Kambikuttan Malayalam

Sex stories Kambikuttan kambikathakal

കാർത്തിക ടീച്ചർ

“ആഹാ..എന്റെ മോൻ ഇതിനൊക്കെ ഇന്ട്രെസ്റ് ഉണ്ടായിരുന്നോ എന്നോടിതുവരെ പറഞ്ഞില്ലാലോ.”

“ഇന്ട്രെസ്റ് ഉണ്ടോ എന്നറിയില്ല. അങ്കിൾ പറഞ്ഞത് ഫോട്ടോസ് നു ഒരു ഫ്രഷ്‌നെസ്സും ലൈഫും ഒക്കെ ഉണ്ടെന്നാ…എനിക്കറിയില്ല.”

“ഇതൊന്നും അങ്ങനെ വിട്ടുകളയല്ലേ വിശാൽ. നമുക്ക് ശ്രമിക്കാം!” ഞങ്ങൾ കാർത്തുവിന്റെ സ്‌കൂട്ടിയിൽ തന്നെ പുറത്തു ഡിന്നർ കഴിച്ചു ലിഫ്റ്റിൽ കയറുമ്പോ അച്ഛന്റെ ഫോൺ എനിക്ക് വന്നു. സുഖമാണോ രണ്ടാക്കുമെന്നായിരുന്നു ആദ്യത്തെ ചോദ്യം. ഞാൻ പഠിത്തവും പാർട്ട് ടൈം ജോലിയും നന്നായി പോകുന്നുണ്ടെന്നച്ഛനോടു പറഞ്ഞു, മറുപടി പറയുന്ന അച്ഛന്റെ ശബ്ദത്തിൽ സാധാരണ സംസാരിക്കുന്ന ഒരു ഹാപ്പിനെസ്സ് എനിക്ക് കിട്ടിയില്ല. എന്തോ ഒരു കുഴപ്പമുണ്ടെന്നു എന്റെ മനസ് പറഞ്ഞു. ഞാൻ വൈശുവിനെ ഫോൺ വിളിച്ചപ്പോൾ അവളെല്ലാം എന്നോട് പറഞ്ഞു. രണ്ടൂസം മുൻപ് ജി കെ ബുക്ക്സ് പബ്ലിഷിംഗ് കമ്പനി പുതിയൊരു ബുക്കിന്റെ കാര്യത്തിന് സംസാരിക്കാൻ വീട്ടിലേക്ക് വന്നിരുന്നു എന്നും. ടീച്ചർ ഇങ്ങോട്ടേക്ക് മാറിയത് അവർ അറിഞ്ഞിട്ടില്ല എന്നും. അങ്ങനെ അച്ഛൻ “അല്ലി ചേച്ചി” ആ പുസ്തകത്തെ കുറിച്ച് അറിഞ്ഞു എന്നും. എന്നോട് ചോദിച്ചപ്പോൾ എല്ലാമെനിക്കറിയാം എന്ന് ഞാനും പറഞ്ഞു.

കാർത്തുവിനോട് അച്ഛനും അമ്മയും എല്ലാം അറിഞ്ഞെന്നു പറഞ്ഞതും അവളുടെ മുഖം വാടി.

“അച്ഛനുമമ്മയും എന്നെ ശപിക്കുമോ?”

“എന്താ കാർത്തൂ ഇങ്ങനൊക്കെ…”

“അങ്ങനെ എന്തെങ്കിലുമുണ്ടെങ്കിൽ അവർ നാളെ വരുന്നകാര്യം നമ്മളോട് പറയുമോ?”

“ശെരിയാരിക്കാം, നിനക്കറിയാമോ എന്റെ അഞ്ചാം വയസിലാണ് അച്ഛൻ മരിക്കുന്നത്, ശേഷം എന്റെയമ്മ വളരെ കഷ്ടപ്പെട്ടാണ് എന്നെ പഠിപ്പിച്ചത്, എനിക്കൊരു ജോലിയാകും മുന്നേ അമ്മയും വിട്ടകന്നു. മറ്റുള്ളവരുടെ കരുണയിലാണ് ഞാൻ തുടർന്നു ജീവിച്ചത്. എല്ലാർക്കും ഭാരമാകാൻ വിധിക്കപെട്ടവൾ. ഞാനാർക്ക് വേണ്ടിയാണു ജീവിക്കുന്നതെന്ന് എനിക്കുപോലുമറിയില്ല! വിവാഹം കഴിക്കാനുള്ള യോഗ്യതയുമില്ല. ഞാൻ ശപിക്കപെട്ടവളല്ലേ? അമ്മയാകാൻ കഴിയാത്തവൾ!”

“ഇനിയത് മിണ്ടിപ്പോകരുത്. അമ്മയാകുന്നതാണോ ഒരു പെണ്ണിന്റെ ജീവിതത്തിലെ ഏറ്റവും മഹത്വമുള്ള കാര്യം? ഞാനൊരിക്കലും അത്രയും വേദന സഹിച്ചുകൊണ്ട് കാർത്തുവിനോട് അമ്മയാകാൻ പറയില്ല! വേണ്ട കാർത്തൂ. എനിക്ക് നീയും നിനക്ക് ഞാനും ഉണ്ടല്ലോ അത് മതി…”

കാർത്തുവിനെയും കെട്ടിപിടിച്ചുകൊണ്ട് കിടന്നുറങ്ങുമ്പോൾ, അന്നാദ്യമായി ജീവിതമെന്തെന്നു ഞാൻ മനസിലാക്കി തുടങ്ങി.

അടുത്തയാഴ്ച നാട്ടിലേക്ക് ചെല്ലാമെന്നു തീരുമാനിച്ചു. അച്ഛനും അമ്മയും ഞാൻ വിളിച്ചാൽ ദാ ദീ എന്ന് രണ്ടക്ഷരം മാത്രമേ പറയുന്നുള്ളു. എനിക്കാകെ പേടിയായി. കാർത്തുവിനോട് പറയാനും വയ്യ! പറഞ്ഞാൽ എന്നെ വിട്ടു പൊയ്ക്കോളൂ എന്ന് ചിരിച്ചു കൊണ്ട് കരയുന്നത് കാണേണ്ടി വരും! വേണ്ട വേണ്ട …..

The Author

കൊമ്പൻ

സൈറ്റിലെ ഏറ്റവും പേർ വായിച്ച കഥകളിൽ ചിലത് . 💕 ബിരിയാണി - (3.9+M) 💕 കാട്ടൂക്ക് (3M) 🥰🥰 അല്ലി ചേച്ചി (2.8+M) 💕 🥰🥰 . The Great Indian Bedroom (2.2M+) 💕 കാർട്ടൂൺ - അവന്തികയുടെ രതിമേളം (2.7M+) 💕 താരച്ചേച്ചി (2.5M+) 💕 വീണ ടീച്ചർ (2.3M+)💕 ഹോം മേഡ് ലവ് (2M) 💕 Enjoy stories and support all writers who contribute good quality stuff to our platform.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025