താഴേക്കമർന്ന അവളുടെ പുറത്തവൻ പറ്റിക്കിടന്നു കിതച്ചു…
കണ്ണുകൾ തുറന്നപ്പോൾ തിളങ്ങുന്ന കാർത്തുവിന്റെ മുഖവും മുരടയിലെ വെള്ളം അവന്റെ കണ്ണുകളിൽ കുടയുമ്പോൾ അവളുടെ ചിരിയും… വാടാ സായിപ്പേ… മൊഖോം… പിന്നെയെല്ലാം കൂടെ കഴുകീട്ട് അടുക്കളേൽ വാ. ചേട്ടനെ ഒണർത്താൻ പോവ്വാ…
ബാലൻ ബാക്കിയുള്ള കള്ളും ചെലുത്തിയിട്ട് ചോറും പൊഴമീൻ വെച്ചതും വറുത്തതും മൂക്കുമുട്ടെയടിച്ചു. മാധവൻ ഉള്ളിലെ സോഫയിലും ബാലൻ പിന്നിലെ വരാന്തയുടെ വീതിയുള്ള അരമതിലിലും ചെരിഞ്ഞു. കാർത്തു ബാലന്റെ തലപൊക്കി ഒരു തലയിണ തിരുകി. എന്റെ മോൻ… ഉറക്കത്തിലാണ്ട അവന്റെ നെറ്റിയിൽ അവളുമ്മവെച്ചു.
(തുടരും)
