Kambikuttan Malayalam

Sex stories Kambikuttan kambikathakal

കാത്തിരിപ്പിന്റെ സുഖം 6

അഭി : ദൈവമേ…. ഇനിയും എന്ത് നടക്കുവോ. അവൻറെ സ്വഭാവം വെച്ച് അവളെ വാ തുറക്കാൻ സമ്മതിക്കില്ല.

കൊറേ കഴിഞ്ഞപ്പോൾ അവർ രണ്ട് പേരും ക്ലാസ്സിലോട്ട് വന്നു. മധുവിന്റ കവിൾ ചുവന്ന കിടക്കുന്നെ കണ്ടപ്പോൾ തന്നെ അവർക്ക് കാര്യം പിടികിട്ടി…
അവനോട് ചൂടാവാൻ അടുത്തപ്പോൾ അലക്സ്‌ നേരെ ചെന്ന് ദേവയുടെ ചെവിക്ക് പിടിച്ചു കറക്കി.

ദേവ : എടാ… വിടെടാ.. വേദനിക്കുന്നു

അലക്സ്‌ : ആണോ… അറിഞ്ഞില്ല….. നിനക്ക് എന്നോട് പറഞ്ഞാൻ എന്താരുന്നു പ്രശ്നം… എന്റെ കാര്യാ അറിയില്ലേ നിനക്ക്

ദേവ :എടാ…. ആഹ്ഹ….. അത്… അവൾ… പറഞ്ഞോണ്ട… സോറി… നീ പിടി വിട്

അപ്പോൾ മധു അവന്റെ കൈ പിടിച്ചു പിടി വീടിപ്പിച്ചു

അലക്സ്‌ : ഇതൊരു നല്ല കാര്യം ആയോണ്ട് നിന്നെ വെറുതെ വിടുന്നു….

ദേവ : താങ്ക്സ്

അഭി : ദേവ മോളെ.. ഇപ്പോളെ കണ്ട്രോൾ ഒക്കെ ചെയ്യാൻ തുടങ്ങി..

അത് കേട്ടപ്പോൾ മധു പെട്ടെന്ന് നാണം കൊണ്ട് തല താഴ്ത്തി.

അലക്സ്‌ : എന്നാലും നീ എന്തിനാ സോനയോട് അങ്ങനെ പറഞ്ഞെ മധുക്കുട്ടി

മധുക്കുട്ടി എന്ന് കേട്ടപ്പോൾ അവർ 2 പേരും അവനെയും അവളെയും നോക്കി… അവർ ചമ്മി നിൽപ്പായി

അലക്സ്‌ : നീ പറ പെണ്ണെ… എന്തിനാ അവളോട് പറഞ്ഞെ

മധു : പിന്നെ അവൾക് നിന്നെ ഇഷ്ടം ആണെന്ന് പറഞ്ഞാൽ ഞാൻ വേറെ എന്ത് പറയേണം.

അലക്സ്‌ : എന്നാലും വേണ്ടായിരുന്നു

അഭി : നീ അങ്ങനെ പറയേണ്ടായിരുന്നു… അവളെ കാണാൻ അടിപൊളി ആയിരുന്നു

അലക്സ്‌ : അത് ശെരിയാ…..അവളെ കണ്ടാൽ കണ്ണ് എടുക്കാ….

അവളെ ചൊടിപ്പിക്കാൻ അവൻ പറഞ്ഞു. പക്ഷെ അവനു അത് മുഴുവൻ ആകാൻ കഴിഞ്ഞില്ല. അതിന്റെ ഉള്ളിൽ അവന്റെ വയറ്റിൽ മധു ഒരു കുത്ത് കൊടുത്തു.

പെട്ടെന്ന് അവൻ അഭിയേയും ദേവയെയും നോക്കി.
ഞങ്ങൾ ഈ നാട്ടുകാർ അല്ല ഇമ്മാതിരി രീതിയിൽ ആണ് അവരുടെ നിൽപ്… പെട്ടെന്ന് അവർ അവിടുന്ന് മാറുകയും ചെയ്തു

എന്നിട്ട് ആണ് അവൻ avale നോക്കിയത്. കണ്ണ് ചെറുതായി പൊടിഞ്ഞിട്ട് ഉണ്ട്… പക്ഷെ ആൾ ദേഷ്യത്തിൽ നിൽപ് ആണ്

അലക്സ്‌ : എന്താ എന്റെ മധുകുട്ടീടെ മുഖത്തു ഒരു വാട്ടം

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025