Kambikuttan Malayalam

Sex stories Kambikuttan kambikathakal

കാട്ടിലെ കനകാംബരം 3

എങ്ങോട്ടായാൽ എന്താ? ഞാൻ വിളിച്ചാൽ വരില്ലെ ? ഞാൻ ചോദിച്ചു…

വരും… എവിടെക്കും വരും അവൾ പറഞ്ഞു

എന്നാ വാ….. ഞാൻ അവളെയും കൊണ്ട് മുറ്റത്തെക്കിറങ്ങി……

തണുക്കുന്നു…. അവൾ പറഞ്ഞു…..

എവിടെ….. ഞാൻ ചോദിച്ചു….

മൊത്തത്തിൽ….. ദേഹം മുഴുവൻ… അവൾ എന്നോട് ചേർന്നു നടന്നു…. ഞാൻ അവളുടെ ഇടുപ്പിലൂടെ കൈ ചുറ്റി ചേർത്ത് പിടിച്ചു…. മാംസളമായ ഇടുപ്പിൽ എൻ്റെ കൈകൾ പതിഞ്ഞപ്പോൾ അവൾ ഒന്ന് കാലു കുത്തി ഉയർന്നു….

നല്ല ചൂടായി വന്നതാ…. അപ്പോഴാണ് അങ്ങേരുടെ നാശം പിടിച്ച ചുമ… അവൾ പിറുപിറുത്തു…..

ഞാൻ അവളെ ചേർത്ത് പിടിച്ച് നടന്നു ആ നിലാവിലൂടെ…… നടന്ന് നടന്ന് താഴേക്കുള്ള പടവുകളിൽ എത്തി…..

ഞാൻ അവളെ പിടിച്ച് മുന്നിൽ നിർത്തി അവളുടെ പിന്നിലേക്ക് തള്ളിയ ചന്തിയിലേക്ക് ചേർന്നു…. നിന്നു…. അവൾ നിതംബങ്ങൾ ചേർത്തുതന്നു…..

എന്ത് മാർദവം ആടി കനകെ നിൻ്റെ ചന്തികൾക്ക്…. വെണ്ണയിൽ കൊള്ളുന്ന പോലെ…… ഞാൻ അവളുടെ കുണ്ടിയിയിൽ പിടിച്ചു കശക്കി…

നിൻ്റെ ഈ ശരീരത്തിലെ ഏറ്റവും അഴകുള്ളത് നിൻ്റെ ഈ വിരിഞ്ഞ കുണ്ടിക്കാണ്….. എന്ത് വടിവാടി…… നിന്നെ ആദ്യം കണ്ടപ്പോഴെ ഞാൻ മോഹിച്ചതാ……

എന്ത് ? അവൾ വീണ്ടും എന്നിലേക്ക് ചന്തികൾ അമർത്തിയിട്ട് ചോദച്ചു….

ഇതിലൊന്ന് പിടിക്കാൻ ഞാൻ വീണ്ടും അവളുടെ ചന്തിയിൽ പിടിച്ചു…..

അതെനിക്ക് അന്നെ മനസ്സിലായി.. അതല്ലെ അന്ന് ഞാൻ പായസം തരാൻ വേണ്ടി വന്നപ്പോ അടിയിലുള്ളത് ഊരി കളഞ്ഞിട്ട് വന്നത്…. അവൾ കാമത്തോടെ പറഞ്ഞു…..

അത് മാത്രമെ ഇഷ്ടപ്പെട്ടുള്ളു….. അവൾ കുറുകി….

അല്ലടി…. നിൻ്റെ എല്ലാം ഇഷ്ടമാടീ… അത് കൂടുതൽ ഇഷ്ടം എന്നാ പറഞ്ഞത്

എല്ലാം എന്ന് പറഞ്ഞാൽ….. അവൾ വിടാനുള്ള ഭാവം ഇല്ല…

എടീ ഇതെല്ലാം ഞാൻ എത്ര വട്ടം നിന്നോട് പറഞ്ഞതാ…… ഞാൻ ചോദിച്ചു….

ഒന്ന് കൂടി പറഞ്ഞാൽ എന്താ….? നിൻ്റെ വായീന്ന് കേൾക്കാനുള്ള കൊതി കൊണ്ടല്ലെ….. പറ….. കേൾക്കട്ടെ…

എല്ലാം എന്ന് പറഞ്ഞാൽ നിൻ്റെ ഈ ശംഖ് കടഞ്ഞെടുത്ത പോലുള്ള കഴുത്ത്….. ഞാൻ അവളുടെ കഴുത്തിൽ ഉമ്മ വച്ചിട്ട് പറഞ്ഞു…

പിന്നെ……? അവൾ കുറുകി

പിന്നെ നിൻ്റെ ഈ നീണ്ട മൂക്ക്….. ഞാനവളുടെ മൂക്കിൽ തലോടി…..

പിന്നെ.???

പിന്നെ നിൻ്റെ ഈ ഓടപ്പഴം പോലെയുള്ള ചുണ്ടുകൾ…. എൻ്റെ കൈകൾ അവളുടെ ചുണ്ടിൽ ഇഴഞ്ഞപ്പോൾ അവൾ പതുക്കെ വാ തുറന്നു… ഞാൻ അവളുടെ വായിലക്ക് എന്റെ നടുവിരൽ ഇറക്കി… അവൾ വിരലിനെ വായിലിട്ട് ഉറുഞ്ചി എന്നിട്ട് വിരലിൽ കടിച്ചു……

ഹാ…. കടിക്കാതെടി… ഞാൻ പറഞ്ഞു

കടിക്കും നിന്നെ ഞാൻ…. പിന്നെ…? പറ

പിന്നെന്താ…. നിൻ്റെ ഈ കക്ഷങ്ങൾ…. അതിലെ വിയർപ്പിൻ്റെ മണം…. ഞാൻ അവളുടെ കക്ഷങ്ങൾ മാറി മാറി ഉമ്മ വച്ചു… ഇതും വടിച്ചു അല്ലെ… ഞാൻ ചോദിച്ചു…

ഉം… നിനക്ക് വേണ്ടിയാ….. നിനക്ക് നക്കാൻ അവൾ പറഞ്ഞു…

പിന്നെ….. ?പറ….

The Author

മന്മഥൻ

ഒന്നുമില്ല പറയാൻ പ്രവൃത്തി മാത്രം
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025