Kambikuttan Malayalam

Sex stories Kambikuttan kambikathakal

കാട്ടു കോഴി 3

ചിന്തിച്ചു       വന്നപ്പോൾ… റാണിക്ക്      മുതലാളിയെ       തീർത്തും    കുറ്റപ്പെടുത്താൻ      തോന്നാതായി…

 

” അല്ലെങ്കിൽ     തന്നെ,     ഇത്    തന്റെ       ആവശ്യമല്ലേ…?   തന്റെ      ആവശ്യം    നടത്താൻ… സ്വയം      തന്റെ         മുന്നിൽ       തുണി    ഉരിഞ്ഞു      നില്കാൻ     തയ്യാറാവുന്നത്… മറ്റാരും     അല്ല,   സ്ഥലത്തെ        പ്രധാന    ദിവ്യൻ….,    ഇട്ടിച്ചൻ    മൊതലാളി…!”

റാണിക്ക്      പെട്ടെന്ന്    അത്    ഉൾകൊള്ളാൻ… കഴിഞ്ഞില്ല..

” തന്റെ       സൗന്ദര്യത്തിൽ      മതി    മയങ്ങിയത്       കൊണ്ട്     മാത്രമാണ്…  നാടാകെ     ബഹുമാനിക്കുന്ന     ഒരു   പ്രമാണി   തന്റെ    മുന്നിൽ    മുഴു     നഗ്നൻ   ആവാൻ     തയാറായത്…. അതും    ആദ്യം…! ആ     വലിയ    മനസ്സിന്     മുന്നിൽ       പുറം    തിരിഞ്ഞു     നിന്ന്   നിഷേധി        ആവേണ്ട       കാര്യമുണ്ടോ…? ”

” ഇരുവരും        നഗ്നർ       ആവുന്നത്     കൊണ്ട്    തന്നെ… ഒരാളുടെ     കാര്യം    മറ്റെയാൾ… പുറത്തു     പറയില്ല… എന്നത്    ഉറപ്പാണ്… ”

” സ്വന്തം… സ്വാർത്ഥത   കാരണം മറ്റൊന്നും… ആലോചിച്ചില്ല…!   തന്റെ    നഗ്ന സൗന്ദര്യം      മുതലാളി    ആസ്വദിക്കുന്നത്      പോലെ  തന്നെ….. മൊതലാളിയുടെ    വിജരുംഭിച്ച   നഗ്നത..    തനിക്കും     ആസ്വദിക്കാൻ    കിട്ടും… എന്ന   കാര്യം… സൗകര്യ    പൂർവ്വം      മറന്നു… ”

 

അനുകൂലിച്ചും   എതിർത്തും   ഉള്ള    വാദ മുഖങ്ങൾ… റാണിയുടെ    ഉള്ളിൽ… പരസ്പരം      ഏറ്റു മുട്ടി..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025