Kambikuttan Malayalam

Sex stories Kambikuttan kambikathakal

കടൽക്ഷോഭം 5

സന്ധ്യ ആയപ്പോൾ ജേക്കബേട്ടൻ വന്നു.. ആളൊന്ന് മിനുങ്ങിയിട്ടുണ്ട്.. ഓവർ അല്ല
” ടാ നീയിവിടെ ഉണ്ടാരുന്നോ… നിങ്ങളേതോ കല്യാണത്തിന് പോകുന്നല്ലേ പറഞ്ഞത്… ? ”
“ഓ ഞാൻ പോയില്ല.. വീട്ടിലെ പട്ടി പട്ടിണിയാവും ”
” ന്റെ പൊന്നോ പട്ടി നിന്റെ കാമുകിയല്ലേ… ഒന്ന് പോടാ.. നിനക്ക് അങ്ങോട്ട് പോണത് ഇഷ്ടല്ലാഞ്ഞിട്ടല്ലേ? ” ജേക്കബേട്ടന്റെ ചോദ്യത്തിന് ഞാനൊന്ന് ചിരിച്ചതേയുള്ളു
” എടാ നീയുണ്ടാരുന്നേൽ ഞാനിവിടെ കൂടിയേനെ നീയല്ലേ ബെസ്റ്റ് കമ്പനി !” ജേക്കബേട്ടൻ എന്നോട് പറഞ്ഞു…
” എന്നാ പിന്നെ നമുക്കൊന്ന് കൂടാം.. ആ മൈൻഡ് കളയണ്ട ” ഞാൻ ചിരിച്ചു പറഞ്ഞു… അത് കേൾക്കണ്ട താമസം ചേട്ടൻ കുപ്പിയെടുത്തു.. ടച്ചിങ്‌സിന് ഞാനും കമ്പനി കൊടുത്തു…. ചേട്ടനൊരു നാലഞ്ചു പെഗ്ഗ് പാട്ടുംപാടി അകത്താക്കി.. മാക്സിമം ബോധം കളയുകയെന്നതാണ് എന്റെ ആഗ്രഹം എന്നുള്ളതുകൊണ്ട് ഞാൻ വീണ്ടും പ്രോത്സാഹിപ്പിച്ചു…. കുറച്ച് കഴിഞ്ഞപ്പോൾ ചേട്ടൻ ഓഫ്‌ ആയി… അത് ഉറപ്പിക്കാൻ ഞാൻ കുലുക്കിയും തട്ടിയും വിളിച്ചു… ആള് ഉറക്കഗുളിക അടിച്ചപോലിരിപ്പാണ്…
” ചേച്ചിയേ ഒന്നിങ്ങു വന്നേ ഒരു സാധനം കൊണ്ടുപോകാനുണ്ട് ” അപ്പുറത്തെ ബെഡ്‌റൂമിലായിരുന്ന ഷൈനിചേച്ചിയെ ഞാൻ വിളിച്ചു…. ചേച്ചി ഒരു പിങ്ക് കളർ നൈറ്റി ഇട്ട് മുടിയൊക്കെ വാരിക്കെട്ടി ഇറങ്ങിവന്നു… രതീദേവിയുടെ ആഗമനം പോലെ… വിയർത്ത കക്ഷവും തള്ളിയ മുലകളും നന്നായി എന്നെ കാണിച്ചു കൊതിപ്പിച്ചു…. ചേച്ചിയിറങ്ങിവന്നതും ഒരു പുച്ഛഭാവം ചേട്ടനുകൊടുത്തു… ഞാൻ ചേട്ടനെ പൊക്കിയെടുത്ത് എന്റെ തോളിലൊരു കയ്യിട്ട് ബെഡ്‌റൂമിലേക്ക് കൊണ്ട് പോയി… ചേട്ടൻ എന്തൊക്കെയോ പിച്ചും പേയും പറയുന്നുണ്ടായിരുന്നു… നാക്ക് കുഴയുന്നത് കൊണ്ട് ഒന്നും മനസിലായില്ല…. ബെഡിൽ കൊണ്ടിട്ടതും ചേട്ടൻ തല ചെരിച്ചു നേരെ കിടന്ന് ഉറക്കമായി.. ഞാൻ ചേച്ചിയെ അപ്പോഴാണ് ശെരിക്കൊന്ന് നോക്കിയത്… ഒരു ലൈറ്റ് പിങ്ക് കളർ നൈറ്റിയിൽ ഉരുണ്ട മുലകളും വിരിഞ്ഞ കുണ്ടിയും എടുത്ത് കാണിച്ചുകൊണ്ട് ചേച്ചി നിൽക്കുന്നു.. നാടൻ സൗന്ദര്യം എന്ന് കേട്ടിട്ടുണ്ടോ അതെന്റെ കണ്മുന്നിൽ നിറഞ്ഞുനിൽക്കുകയായിരുന്നു….
“എന്താടാ ചെക്കാ ഇങ്ങനെ നോക്കണത്… നോക്കി ഗർഭം ഉണ്ടാക്കുവോ.. എന്റെ ചോര വറ്റുമല്ലോ “…. ചേച്ചി അതും ചോദിച്ച് ഹാളിലേക്ക് നടന്നു
” ഇത്രയും നല്ല മുലകൾ കണ്ടാൽ ആരേലും ചോര കുടിക്കുവോ അതല്ലേ കുടിക്കൂ ” ഞാനും വിട്ടില്ല.. ”
” മതിയടാ…. അധികം പൊക്കണ്ട… “.. ചേച്ചിക്ക് എന്തോ അസ്വസ്ഥത ഉള്ളത് പോലെ എനിക്ക് തോന്നി.. അല്ലെങ്കിൽ പൊക്കുന്നതൊക്കെ ഭയങ്കര ഇഷ്ടമുള്ളയാളാണ്.. ഞാനടുത്തേക്ക് ചെന്ന് ചേച്ചിയെ തോളിൽ പിടിച്ചു എന്റെ നേരെ നിർത്തി… തോന്നിയത് വെറുതെയല്ല എന്തോ കാര്യമുണ്ട് അതാ മുഖത്ത് കാണാം
” എന്താ ചേച്ചി… എന്താ പറ്റിയെ… എന്തോ വിഷമം ഉണ്ടല്ലോ സുന്ദരിക്ക്? ” ഞാൻ ചേച്ചിയുടെ മുഖം പിടിച്ചുയർത്തി ചോദിച്ചു

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025