Kambikuttan Malayalam

Sex stories Kambikuttan kambikathakal

കടമ്പാക്കോട്ട് തറവാട് 2

താഴെ പാടത്തു പോയിരിക്ക.. അവിടെ ഞാറു നടീൽ ഉണ്ട്..പണിക്കാരി പെണ്ണുങ്ങളുടെ മൂടും മുലയും കണ്ടു കമ്പി അടിച്ചാവും വരുന്നത്. വരുന്ന സമയത്ത് എവിടെ വച്ചാണെങ്കിലും കുനിച്ചു നിർത്തി പുറകിൽ കൂടി ഒരു കയറ്റലുണ്ട്. അതിന്റെ സുഖം ഒന്ന് വേറെ തന്നെയാ.. വേഗം കുളിച്ചു വസ്ത്രം മാറ്.. കവിളിൽ നുള്ളിക്കൊണ്ട് ഗിരീജേടത്തി കൈപിടിച്ചുകൊണ്ട് താഴേക്കു നടന്നു..

നാണം കൊണ്ട് ചൂളി പോയി.. സാരി മുകളിലേക്കു പൊന്തിച്ചു കുനിച്ചു നിറുത്തി തന്നെയും ഗിരിജേടത്തിയെയും ഭർത്താവ് പ്രഭാകരൻ തമ്പി മാറി മാറി ഭോഗിക്കുന്നത് ഓർത്തപ്പോൾ യോനിയിൽ നീരുറവ പൊട്ടി.. തുവർത്തു മുണ്ടും ഒരു അടിപ്പാവാടയും എടുത്തുകൊണ്ടു കുളിമുറിയിലേക്ക് നടന്നു..

പഴയ കാലത്തെ ഒരുകുളിമുറിയാണ്. മരം കൊണ്ട് തീർത്ത ഒറ്റവാതിൽ. അലക്കാനും കുളിക്കാനും ചെമ്പിൽ വെള്ളം തിളപ്പിക്കാനുമുള്ള സംവിധാനങ്ങൾ ഉണ്ട്. മാവിലയും പുളിയിലയും മറ്റു ഔഷധങ്ങളും ഇട്ടു തിളപ്പിച്ച വെള്ളം ശരീരത്തിലേക്കു ഒഴിച്ചപ്പോൾ എവിടെയൊക്കെയോ നീറ്റൽ അനുഭവപ്പെട്ടു. യോനിയും സമീപപ്രദേശങ്ങളും കഴുകി ശുദ്ധിവരുത്തി. യോനിയിൽ വിരൽ തൊട്ടപ്പോൾ ശരീരമാക്കെ പൂത്തുലഞ്ഞു. ഭാമക്കൊരു കുസൃതി തോന്നി ഏട്ടൻ വന്നിട്ടില്ലെങ്കിൽ കുളി കഴിഞ്ഞു ഇറങ്ങുമ്പോൾ ഗിരീജേടത്തി യുടെ സാരി പിന്നിൽ നിന്നും ഉയർത്തി ആ മാംസ കുന്നുകൾക്കിടയിലേക്ക് മുഖം പൂഴ്ത്തണം. ഭർത്താവ് പ്രഭാകരൻ തമ്പിയുടെ ലിങ്കമകുടം കയറിയിറങ്ങിയ തുളകളിലെല്ലാം നാവിറക്കി നക്കണം. കടിയിളകി പുളയുമ്പോൾ നിർമ്മലാന്റി ചെയ്തത് പോലെ യോനിയെ അവരുടെ തടിച്ച ചുണ്ടുകളിൽ ചേർത്തുഉരച്ചു മദനജലം ഒഴുക്കണം. ഓർത്തപ്പോൾ തന്നെ മുലക്കണ്ണ് കല്ലിച്ചു ദൃഢമായി.

കുളി കഴിഞ്ഞു അടിപ്പാവാടാ കൊണ്ട് മുലക്കച്ച കെട്ടി പുറത്തേക്കിറങ്ങി. അടുക്കള വാതിലിൽ എത്തിയപ്പോൾ അകത്തു നിന്ന് ഗിരീജേടത്തിയുടെ തേങ്ങൽ കേട്ടു.നെഞ്ച് പിടച്ചു പോയി തുടക്കു മുകളിൽ മാത്രം എത്തുന്ന വസ്ത്രവുമായി ഓടിക്കിതച്ചു അടുക്കളയിലേക്ക് ചെന്നു. ഉടുത്തിരുന്ന കോട്ടൻ സാരിയും അടിപ്പാവാടയും അരക്കുമുകളിൽ കയറ്റിവച്ചു ഗിരീജേടത്തി അടുക്കളത്തിണ്ണയിൽ പിടിച്ച് കുനിഞ്ഞു നിൽക്കുന്നുണ്ട്. കൊഴുത്തു വിടർന്ന നിതംബത്തിനിടയിലൂടെ ഏട്ടന്റെ ലിങ്കം ഗുദദ്വാരത്തിലേക്കു കയറിയിറങ്ങുന്നു. ഊരിയെടുക്കുന്ന ലിങ്കം മുഴുവനായി വിടർന്ന ഗുദത്തിലേക്കു പാഞ്ഞു കയറുകയാണ്. ഓരോ കയറ്റത്തിലും ഏട്ടന്റെ അരക്കെട്ട് പിളർന്ന നിതംബ ഗോളങ്ങളിൽ ചെന്നു കൊള്ളുന്നുണ്ട്. ലിങ്കം കയറുമ്പോഴാണ് ഏട്ടത്തി സുഖം കൊണ്ട് തേങ്ങുന്നത്. പെട്ടെന്ന് ഞാൻ ആ കാഴ്ചകണ്ടു സ്തംഭിച്ചു നിന്നു. എന്നെ നോക്കി കൊണ്ട് ഏട്ടത്തി വായപൊളിച്ചു ഞരങ്ങുന്നു. ഗുദത്തിലൂടെ യുള്ള ഓരോ കയറ്റിറക്കത്തിലും ഏട്ടത്തി അഭിമാനം കൊള്ളുന്നത് പോലെ എനിക്ക് തോന്നി. എന്നോട് അടുത്തേക്ക് ചെല്ലാൻ കണ്ണുകൊണ്ടു കാണിച്ചു.

പേടി തോന്നിയെങ്കിലും ചേച്ചിയുടെ അടുത്ത് ചെന്നു തഴുകി ആശ്വസിപ്പിച്ചു. പ്രഭാകരൻ തമ്പി എന്ന ഭർത്താവ് അതൊന്നും ശ്രദ്ധിക്കുന്നുണ്ടായില്ല. വിരിഞ്ഞ അരക്കെട്ടിൽ കൈകൾ ചേർത്തു പിടിച്ച് കൊണ്ട് ലിങ്കം കയറ്റിയിറക്കുന്നതിൽ മാത്രമാണ് ശ്രദ്ധ..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025