Kambikuttan Malayalam

Sex stories Kambikuttan kambikathakal

കടിമൂത്ത രാവ്

വീട്ടിലേക്ക് തിരിച്ചു വരാം, വെറുതെ ബെഡിൽ കിടന്നു മനോരമയിലെ നോവൽ വായിച്ചു മടുക്കുമ്പോ ആണുങ്ങളെ അടുത്ത് കാണാനും മിണ്ടാനും തോന്നും. അതുമെന്റെ കുണ്ടിയും മുലയും അളക്കുന്ന ആണുങ്ങളെയാണ്. പെയിന്റ് പണിക്കാരുടെ മുന്നിൽ ഞാൻ എന്റെ അംഗവടിവ് പൂർണ്ണമായി ആസ്വദിക്കാൻ പറ്റുന്നപോലെ അന്ന നട പോലെ ആയിരുന്നു നടന്നിരുന്നത്, പണിക്കാർ മുഴുവനും എന്നെ നോക്കി തിന്നുന്നത് കാണാൻ തന്നെ എനിക്കത്രയ്ക്കിഷ്ടമാണ്. അവമ്മാരൊക്കെ ഉരുക്കു പോലെയിരിക്കുന്നവന്മാരാണ്. കയ്യൊക്കെ തഴമ്പിച്ചിട്ട്. നമ്മുടെ നാട്ടിലൊന്നും അതുപോലെയുള്ള ആണുങ്ങളില്ല, അതാണ് സത്യം. അതിലൊരുത്തൻ കാണാനും മോശമില്ല. അത്യാവശ്യം വൃത്തിയായി നടക്കുന്നപോലെയെനിക്ക് തോന്നി.

അവനെ കാണുമ്പോ ഞാൻ ചുണ്ടു മലർത്തിയും, ഇടക്കൊക്കെ അവന്റെ മുന്നിൽ നിന്ന് കുനിഞ്ഞും എന്റെ വിഭവ സമൃദ്ധമായ മേനിയെ അവനു കൊതിപ്പിക്കാൻ വേണ്ടി നിന്നു. അവനു എന്നെ പോലെയുള്ള പെണ്ണിനെ ആദ്യമായിട്ടാവണം കാണുന്നതും, അവന്റെ കണ്ണ് എന്റെ മുലയിടുക്കിലേക്കും തുടകളിലേക്കും വിടാതെ നോക്കുമ്പോ എനിക്കങ്ങു പെരുത്ത് കയറുമായിരുന്നു. അവനെ കൊണ്ട് എന്റെ മുഴുത്ത മുലകളെയെങ്കിലും ഒന്ന് പിടിപ്പീക്കണം എന്നൊരു ആഗ്രഹവുമായി ഒരൂസം ഞാൻ തന്നെ മെനക്കെട്ടുകൊണ്ട് കളത്തിലേക്കിറങ്ങി. അവന്റെ പിറകിൽ നിന്ന് ഞാനെന്റെ മുലകളെ ഒന്നമർത്തി കൊണ്ട് പെയിന്റ് ഉണങ്ങിയോ എന്ന് ചോദിച്ചതും അവൻ ഒന്ന് ഞെട്ടിക്കൊണ്ട് പെയിന്റ് പാത്രം താഴേക്കിട്ടു. ശബ്ദം കേട്ടിട്ടു വന്ന അച്ഛന്റെ കയ്യീന്ന് നല്ല ബേഷ് ആയിട്ട് അവനു കിട്ടുകയും ചെയ്തു. പിന്നെ അവനെ ഞാൻ ആ ഏരിയയിൽ പണിക്ക് കണ്ടിട്ടില്ല!

ലോകത്താർക്കെങ്കിലും ഇതുപോലെ അനുഭവമുണ്ടാകുമോ?? ഇത് തന്നെയാണ് കറവക്കാരൻ ശങ്കരൻ ചേട്ടന്‍ന്റെ ഒപ്പവും അയവൽവക്കത്ത് താമസം മാറി വന്ന പുതിയ മാഷിന്റെ അടുത്തുമെനിക്ക് സംഭവിച്ചത്, ഏതാണ്ട് കാര്യത്തോട് അടുക്കുമ്പോ കയ്യീന്ന് വഴുതിപ്പോകും!

പൊക്കം അത്യാവശ്യതിനുണ്ട് ഏതാണ്ട് അഞ്ചടി എട്ടിഞ്ച്. അതിനോളം തടിയുമുണ്ട്. ആസമയത്തു എനിക്ക് അണിഞ്ഞൊരുങ്ങാൻ വല്ലാത്ത ആവേശമായിരുന്നു. കുളിച്ചു കണ്ണൊക്കെ കറുപ്പിച്ചെഴുതി ചന്ദനവും പിന്നെ എണ്ണക്കറുപ്പ് കൊണ്ടുള്ള പൊട്ടും ഞാൻ നെറ്റിയിൽ ഇടാറുണ്ട്. ആവശ്യത്തിൽ കൂടുതൽ മുല്ലപ്പൂ വീട്ടിൽ പൂക്കുന്നത് കൊണ്ട് വിരിച്ചിട്ട മുടിയിൽ അതും ചൂടാറുണ്ട്. ഭൂലോക രംഭ അല്ലെങ്കിലും അവളാരായാലും അവളെ വെല്ലുന്ന കുണ്ടി എനിക്കുണ്ടന്ന അഹങ്കാരം പണ്ടുമുതലേ എന്നെ ഭരിച്ചിരുന്നു.

The Author

കൊമ്പൻ

സൈറ്റിലെ ഏറ്റവും പേർ വായിച്ച കഥകളിൽ ചിലത് . 💕 ബിരിയാണി - (3.9+M) 💕 കാട്ടൂക്ക് (3M) 🥰🥰 അല്ലി ചേച്ചി (2.8+M) 💕 🥰🥰 . The Great Indian Bedroom (2.2M+) 💕 കാർട്ടൂൺ - അവന്തികയുടെ രതിമേളം (2.7M+) 💕 താരച്ചേച്ചി (2.5M+) 💕 വീണ ടീച്ചർ (2.3M+)💕 ഹോം മേഡ് ലവ് (2M) 💕 Enjoy stories and support all writers who contribute good quality stuff to our platform.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025