Kambikuttan Malayalam

Sex stories Kambikuttan kambikathakal

കടുംകെട്ട് 10

വേറെ എവിടയോ ശ്രദ്ധിച് അവൻ അങ്ങനെ നിൽക്കുവാണ്. ഞാൻ അവൻ നോക്കുന്ന ഇടത്തേക്ക് നോക്കി. അവിടെ ഇത്തിരി മാറി ഒരു കസേരയിൽ ഒരു ചെറിയ പയ്യനും ഒരു മധ്യവയസ്കനും കൂടെ ഇരുന്ന് ആപ്പിളോ ഓറഞ്ചോ മറ്റോ തിന്നുകയാണ്. അവരെയാണ് അവൻ നോക്കുന്നത്. എല്ലരും ഉച്ചക്ക് ഭക്ഷണം കഴിച്ച വഴിയാണ്. ഇപ്പൊ രാത്രി ആയിരിക്കുന്നു, അവന്‌ വിശക്കുന്നുണ്ടാവും. ടെൻഷൻ കാരണം എല്ലരും വിശപ്പും ഷീണവും മറന്നു, പക്ഷെ അവൻ കുഞ്ഞല്ലേ. ഞാൻ ഒരു ദീർക്കശ്വാസം വിട്ടിട്ട് എഴുന്നേറ്റു.
അച്ചു വാ നമുക്ക് താഴെ കാന്റീനിൽ പോയി വല്ലതും കഴിക്കാം ഞാൻ അത് പറഞ്ഞതും മൂളി കൊണ്ട് അച്ചുവും അഞ്ജുവും എന്റെ അടുത്തേക്ക് വന്നു. ഞാൻ അച്ഛനെ നോക്കി.
ഞാൻ ഇവിടെ നിന്നോളാം അമ്മയ്ക്കും എനിക്കും ഉള്ളത് പാഴ്‌സൽ വാങ്ങിയാൽ മതി, ആരതിമോൾക്ക് ലൈറ്റ് ആയിട്ട് എന്തേലും മതി. അച്ഛൻ പറഞ്ഞു. ഞാൻ ഒന്ന് മൂളിയിട്ട് നടന്നു. പിന്നെ തിരിഞ്ഞു നിന്നു. അവൾ കീർത്തന അച്ഛന്റെ അടുത്ത് തന്നെ നിൽക്കുവാണ്. അവളുടെ ഒപ്പം അവനും. ഞാൻ അവളെ ഒന്ന് നോക്കി. ഞാൻ നോക്കുന്ന കണ്ട് അവൾ പതുങ്ങി അച്ഛന്റെ സൈഡിലേക്ക് മാറി.
നിന്നെ ഇനി താലവും താലപ്പൊലിയും കൂട്ടി ക്ഷണിക്കണോ?? ഞാൻ ഇത്തിരി കലിപ്പിൽ ചോദിച്ചു. അന്നേരം എല്ലാരുടേം മുഖം അത്ഭുതം കൊണ്ട് വിടർന്നു. അച്ചു വേഗം തന്നെ മടിച്ചു നിന്ന അവളെ പിടിച്ചു വലിച്ചു കൊണ്ട് വന്നു. ഞാൻ അവർക്ക് വലിയ മൈൻഡ് ഒന്നും കൊടുക്കാതെ കാന്റീനിലേക്ക് പോയി.
അച്ഛാ രാത്രി ആയില്ലേ നിങ്ങൾ പൊക്കോ ഞാൻ ഇവിടെ നിന്നോളാം ഞാൻ കാന്റീനിൽ നിന്ന് വാങ്ങിയ പാഴ്‌സൽ അച്ഛന് കൊടുത്തിട്ട് പറഞ്ഞു.
എന്നാ പിള്ളേരെ കൊണ്ട് വീട്ടിൽ ആക്കിയിട്ട് ആരതിക്ക് മാറാൻ ഒരു ജോഡി ഡ്രെസ്സും എടുത്തോണ്ട് വാ, അത് വരെ ഞങ്ങൾ ഇവിടെ നിൽക്കാം മറുപടി പറഞ്ഞത് അച്ചുവിന്റെ അമ്മയാണ്. ഞാൻ അവരെ ഒന്ന് നോക്കി. അന്നേരം പറയാൻ പാടില്ലാത്ത എന്തോ പറഞ്ഞു പോയ ഭാവത്തിൽ അവർ നിന്നു. അവർ പറയുന്നത് ഒന്നും ഞാൻ അനുസരിക്കാറില്ലല്ലോ.
എന്നാ നിങ്ങൾ വാ ഞാൻ അച്ഛന്റെ കയ്യിൽ നിന്ന് കാറിന്റെ കി വാങ്ങിയിട്ട് അവളുമ്മാരോടായി പറഞ്ഞു. ഇതൊക്കെ കണ്ട് അച്ഛന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു എങ്കിലും ഞാൻ അത് മൈൻഡ് ചെയ്യാൻ നിന്നില്ല.
അരമണിക്കൂർ കൊണ്ട് ഞങ്ങൾ വീട്ടിൽ എത്തി. ഞാൻ എന്റെ റൂമിൽ കയറി ആരതിയുടെ ഡ്രസ്സ്‌ ഒക്കെ ഇരിക്കുന്ന അലമാര തുറന്നു. അതിൽ ഞാൻ ആദ്യം കണ്ടത് ഒരു ചുവന്നകളർ ചുരിദാർ ടോപ് ആണ്. അന്ന് ഞാൻ അവളെ ആദ്യമായി കണ്ട ദിവസം ഇട്ടിരുന്ന ചുരിദാർ. കൃത്യമായി പറഞ്ഞാൽ അന്ന് ആ ബസ്സിൽ വെച്ച് അവൾ എന്റെ കരണം അടിച്ചു പുകച്ച ദിവസം ഇട്ടിരുന്ന ചുരിദാർ. അത് ഓർമ്മ വന്നതും ഞാൻ അറിയാതെ എന്റെ കവിളിൽ തലോടി. ഒരു ചെറിയ നീറ്റൽ അനുഭവപ്പെട്ടു. കവിളിലല്ല. നെഞ്ചിൽ. ഒരുതരം സുഖം ഉള്ള ഒരുനീറ്റൽ.
ഞാൻ ആ ചുരിദാറിൽ വെറുതെ എന്റെ കൈ ഓടിച്ചു. അന്നേരം അന്ന് ഞാൻ എന്റെ കൈ തൊട്ട് അറിഞ്ഞ അവളുടെ മാറിന്റ ചൂടും മൃതുലതയും എന്റെ മനസിലേക്ക് വന്നു. ഒപ്പം തറവാട്ടിൽ വെച്ച് കണ്ട അവളുടെ നഗ്ന മേനിയും സോപ്പിന്റെ മണവും ദേഹത്തിന്റെ ചൂടും എല്ലാം എനിക്ക് ഓർമ്മ വന്നു. വല്ലാത്ത ഒരു തരം സെൻസേഷൻ.
അജു കാം ഡൌൺ. ക്രാപ്പ്,  Why am I act like a ഹോർസ് in ഹീറ്റ്?? ഞാൻ എന്നോട് തന്നെ ചോദിച്ചു. പിന്നെ ആ ചുരിദാർ അവിടെ തന്നെ വെച്ചിട്ട് ഒരു ബ്ലൂ ബനിയനും ബ്ലാക്ക് സ്കെർട്ടും എടുത്തു. അല്ല ഇത് മാത്രം പോരല്ലോ അകത്ത് ഇടുന്നതും വേണ്ടെ?? ഞാൻ അലമാരയുടെ അടുത്ത ഡോർ തുറന്നു. മൊത്തത്തിൽ ഒന്ന് പരതിയപ്പോൾ തപ്പി നടന്ന സാധനം കിട്ടി. ഒരു പിങ്ക് കളർ പന്റീസും ബ്രായും എടുത്തു, നല്ല വർക്ക് ഒക്കെ ചെയ്ത ബ്രാൻഡഡ് ഐറ്റം ആണ്. അത് മാത്രം ധരിച്ചു നിൽക്കുന്ന അവളുടെ രൂപം എന്റെ മനസ്സിലേക്ക് ഓടിവന്നു. ഈ പിങ്ക് ബ്രായും പന്റീസും അവളുടെ ഗോതമ്പുനിറമുള്ള ദേഹത്ത് ഒട്ടിച്ചേർന്നു കിടക്കുന്ന കാഴ്ച, പുഷ് അപ്പ്‌ ബ്രായാണ് അത് അവളുടെ ആ മുഴുത്ത

The Author

Arrow

🏹 എയ്തപ്പോൾ ലക്ഷ്യം പിഴച്ച് മറവിക്കുള്ളിൽ മറഞ്ഞു പോയ പാവം ഒരു അമ്പ് 🏹

Comments are closed.

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025