Kambikuttan Malayalam

Sex stories Kambikuttan kambikathakal

കടുവാക്കുന്നിൽ അബ്ബാസ് 1

ഞാൻ ; അങ്ങനെ എങ്കില് അങ്ങനെ

ടെൻ്റു അടിക്കാൻ പറ്റിയ സ്ഥലം കിട്ടിയപ്പോൾ ഞാൻ വണ്ടി നിർത്തി ഇറങ്ങി.. മൂന്ന് പെണ്ണുങ്ങൾ കൂടി റ്റെൻ്റ് അടിക്കാൻ തുടങ്ങി.. ഞാൻ കുറച്ചു വിറക് ശേഖരിച്ച് കൊണ്ട് വന്ന് തീ കൂട്ടി തുടങ്ങി..

ഞാൻ വിറകിന് പോയ സമയം കൊണ്ട് അവർ ഡ്രസ്സ് മാറിയിരിക്കുന്നു.. രശ്മിയും ബിസ്മിത്തയും ട്രാക്ക് പാൻ്റും ടീ ഷർട്ടും ആണ്, മരിയ ആണെങ്കിൽ ഒരു ടൈറ്റ് ടീ ഷർട്ടും കാലിൻ്റെ തുട മുഴുവൻ കാണിക്കുന്ന ഒരു നിക്കറും,, എനിക്ക് ഇതൊക്കെ കണ്ടിട്ട് താഴെ ഒരു ബഹളം തുടങ്ങി..

അങ്ങനെ അവരുടെ ചർച്ചയും ബഹളവും ഒക്കെ കേട്ട് എനിക്ക് ബോർ അടിച്ചു ഞാൻ ജീപ്പിനുള്ളിൽ കയറി കിടന്നു.. ഫോൺ എടുത്തു നോക്കി.. സമയം 9 മണി ആയി, റെയിഞ്ച് തീരെ ഇല്ല.. ഇതൊക്കെ അറിയാവുന്നത് കൊണ്ട് ബോർ അടി മാറ്റാനായി ഞാൻ ഒരു വൻ തുണ്ട് കളക്ഷൻ തന്നെ ഫോണിൽ സൂക്ഷിച്ചു വെച്ചിരുന്നു.. ഞാൻ പതിയെ അതും കണ്ടു ആസ്വദിച്ചു ഇരുന്നു..

ഇത്ത; എന്നാല് പിന്നെ നമുക്ക് ഉറങ്ങിയാലോ..?

ഞാനും അബുവും ഒരു ടെൻ്റിൽ കിടക്കാം, നിങ്ങള് രണ്ടും ആ ടെൻ്റിൽ കിടന്നോ..

ഞാൻ ; ഏയ് നിങ്ങള് മൂന്ന് പേരും ഒരു ടെൻ്റിൽ കിടന്നോ.. ഞാൻ ഇന്ന് ജീപ്പിൽ കിടക്കാം.. എൻ്റെ ഉദ്ദേശം വേറെ ഒന്നുമല്ലയിരുന്ന് തുണ്ടും കണ്ടു ഒന്ന് കൈക്ക് പിടിക്കുക എന്നത് തന്നെ..

അങ്ങനെ ഹോട്ടലിൽ നിന്നും വാങ്ങി വെച്ചിരുന്ന ഭക്ഷണമൊക്കെ കഴിച്ച് എല്ലാവരും ഉറങ്ങാൻ കയറി..

ഞാൻ ജീപ്പിൻ്റെ ഫ്രണ്ട് സീറ്റ് ബാക്കിലേക്ക് ചരിച്ചിട്ട് നല്ല സെക്സ് വീഡിയോ കണ്ട് ഷോർട്ട്‌സ് ഒക്കെ താഴ്ത്തി വെച്ച് അണ്ടി തൊലിച്ചു അടി തുടങ്ങി.. കുറച്ചു നേരം അങ്ങനെ കടന്നു പോയി,

പെട്ടെന്നാണ് ഇടതു വശത്തെ ഡോറും തുറന്നു മരിയ ജീപ്പിനു ഉള്ളിലേക്ക് കയറിയത്.. ഞാൻ പെട്ടെന്ന് തന്നെ ഷോർട്ട്സ് വലിച്ചു കയറ്റി അവള് കണ്ടിട്ടില്ല എന്ന് തോന്നുന്നു..

ഞാൻ ; എന്താ… എന്തു പറ്റി..!

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025