Kambikuttan Malayalam

Sex stories Kambikuttan kambikathakal

കടുവാക്കുന്നിൽ അബ്ബാസ് 2

ഇവിടെ നടന്നത് ഇത്ത അറിയാതെ ഇരുന്നാൽ പോരെ… അത് നിങ്ങള് രണ്ടു പേരും പറയാതെ അറിയുകേം ഇല്ല.. പിന്നെ കിടന്നു വഴക്ക് ഇടുന്നത് എന്തിനാ..

 

മരിയ : അബ്ബാസെ സോറി… രശ്മി സോറി..

 

ഞാൻ : ഇന്നാ ഇറച്ചി കൂടി കൊണ്ട് കയറി പോ… രശ്മി ഇത്തഡെ അടുത്ത് ഒന്നും ചെന്ന് പറഞ്ഞു കളയല്ലേ..

 

രശ്മി : ഞാനായിട്ട് പറയില്ല, നിങ്ങളായിട്ട് ഓരോന്ന് ചെയ്തു കൂട്ടി പ്രശ്നത്തിൽ ചെന്ന് ചാഡണ്ട കേട്ടല്ലോ..

 

കഴുകി വൃത്തിയാക്കിയ ഇറച്ചിയുമായി മുകളിൽ എത്തിയപ്പോൾ അവിടെ ഇത്ത ഇറച്ചി ഗ്രിൽ ചെയ്യാനുള്ള സെറ്റപ്പ് എല്ലാം റെഡി ആക്കി വെച്ചിരിക്കുന്നു..

 

ഞാൻ : ആഹാ മിടുക്കി, പന്നി ഹറാം ആണെന്നും പറഞ്ഞു ഒടിയിട്ട് ഇവിടെ മസാലയും റെഡി ആക്കി കാത്തു ഇരിക്കുന്ന…

 

ഇത്ത : ഡാ കത്തിച്ച തീയും അണച്ചു മസാലയും എടുത്തു വെള്ളത്തിൽ കളയും കേട്ടല്ലോ… എനിക്ക് തിന്നാൽ ഒന്നും വേണ്ട നിൻ്റെയൊക്കെ സൗകര്യത്തിന് ചെയ്തു തന്നതാ…

രശ്മി മസാല എടുത്തു ഇറച്ചിയിൽ പുരട്ടി തേച്ചു പിടിപ്പിച്ചു..

 

ഗ്രില്ലിന് പകരം പച്ച മുള നിരത്തി അതിനു കീഴിൽ കനല് നിറച്ച് ആണ് അടുപ്പ് ഉണ്ടാക്കിയിരിക്കുന്നത്..

ഞാൻ നിരത്തിയ മുളകൾക്ക് മേലെ ഇറച്ചിയെ വെച്ചിട്ട് പറഞ്ഞു..

 

ഞാൻ : ഞാനൊന്നു കുളിച്ചിട്ട് വരട്ടെ നിങൾ ഇതൊന്നു കുക്ക് ചെയ്യ്.. ഞാൻ കുളിച്ചിട്ട് വന്നിട്ട് നിങ്ങള് പോയി കുളിച്ചോ..

 

രശ്മി : എടി ബിസ്മി എന്നാല് നീയും കൂടി പോയി ഒന്ന് ഫ്രഷ് ആയിട്ടു വാ, നിങ്ങള് വന്നിട്ട് ഞങൾ പോയി കുളിക്കാം…

 

ഇത്ത : അത് ശരിയാ അങ്ങനെ തന്നെ ചെയ്യാം.. എനിക്ക് ആണേൽ വിയർത്തിട്ട് പാടില്ല…

 

ഞാനും ഇത്ത യും കൂടി അരുവി ലക്ഷ്യമാക്കി നടന്നു..

 

ഇത്ത : നിൻ്റെയൊക്കെ ഒരു ഭാഗ്യം, ഇതേപോലെ കാട്ടിലോക്കെ തൊന്നുമ്പോഴക്കെ വന്നു കിടക്കാം, ഇഷ്ടമുള്ളത് ചെയ്യാം…., കറങ്ങി നടക്കാം…, ഹൊ, ആണ് ആയിട്ട് ജനിച്ചാൽ മതിയായിരുന്നു…

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025