Kambikuttan Malayalam

Sex stories Kambikuttan kambikathakal

കടുവാക്കുന്നിൽ അബ്ബാസ് 3

അവളുടെ സാലസ്യമാർന്ന മുഖത്തേക്ക് നോക്കി കൊണ്ട് ഞാനും മയങ്ങി പോയി..

 

 

ഹലോ,, ഡേയ് അബൂ എഴുന്നേൽക്കു… എന്ത് ഉറക്കവാ ഇത്.. ഡോ….

 

ഞാൻ പതിയെ കണ്ണ് തുറന്നു നോക്കി, രശ്മിയാണ് വിളിക്കുന്നത്..

ഞാൻ എണീറ്റു ഇരുന്നു, ഇത്ത അടുത്ത് ഇല്ല, രശ്മി ടെൻ്റി ന് പുറത്ത് ഇരുന്നു കൊണ്ടാണ് വിളിക്കുന്നത്..

 

ഞാൻ : ഹോ.. ഉറങ്ങി പോയി, ഇത്ത എവിടെ..! നിങ്ങളൊക്കെ നേരത്തെ എണീറ്റ..

 

രശ്മി : ബെസ്റ്റ്, മോനെ സമയം 8 മണി കഴിഞ്ഞു.. അവരൊക്കെ ഫ്രഷ് ആവാൻ പോയിരിക്കുവാ..

ഉള്ളിലേക്ക് കുനിഞ്ഞു നിന്ന് എന്നോട് സംസാരിക്കുന്ന രശ്മിയുടെ ടീഷർട്ടിന് ഉള്ളിൽ അവളുടെ തുടുത്ത മുലകൾ താഴേക്ക് ബനിയനും തള്ളി നിൽക്കുന്നു..

 

രശ്മി : മോൻ്റെ നോട്ടം അത്ര ശരിയല്ലല്ലോ.. ( ഒരു കുസൃതി ചിരി ചുണ്ടിൽ ഒളിപ്പിച്ചു കൊണ്ട്)

 

ഞാൻ ; രാവിലത്തെ കണി കൊള്ളാമല്ലോ എന്ന് ഓർത്തത മാഡം…

പറഞ്ഞു കൊണ്ട് ഞാനും എഴുന്നേറ്റു പുറത്തേക്ക് ഇറങ്ങി, രശ്മിയും ഒപ്പം വന്നു..

 

രശ്മി ; പോയി ഫ്രഷ് ആയിട്ടു വാ.. ഞാൻ അപ്പോ പായ്ക്ക് ചെയ്യാൻ തുടങ്ങാം..

 

ഞാൻ ബാഗിൽ നിന്നും ഒരു ടൗവ്വലും എടുത്തു അരുവി ലക്ഷ്യമാക്കി നടന്നു, മരിയയും ഇത്തയും എനിക്കെതിരെ നടന്നു വരുന്നുണ്ട്… കുളിച്ചു ഈറൻ മാറാതെ കിടക്കുന്ന മുടിയിഴകൾ മുന്നിലേക്ക് വീണു കിടക്കുന്നു.. ഇത്ത എൻ്റെ മുഖത്തേക്ക് നോക്കുന്നില്ല, അവളുടെ മുഖത്ത് ഒരു പുതു മണവാട്ടിയുടെ നാണം ഓടി കളിക്കുന്നത് വ്യക്തമാണ്..

 

മരിയ : ഡേയ്, എന്തോന്ന് ഉറക്കൊടെയ് ഇത്… പെട്ടെന്ന് ഫ്രഷ് ആയിട്ടു വാ

 

ഞാൻ ; ഓടെയ്.. ഞാൻ ദാ വരുന്നു നിങൾ പോയി എല്ലാ പാക്ക് ചെയ്ത് വെക്കു

 

ഞാനും ഒരു മൂളിപ്പാട്ട് പാടി താഴേക്ക് നടന്നു… ഒന്ന് അപ്പിയിടാൻ ഇത്രയും വിശാലമായ കാടും കുളിക്കാൻ അരുവിയും കിടക്കുവല്ലെ…

 

ഇതേ സമയം ക്യാമ്പിംഗ് സ്പോട്ട് ലേക്ക് നടക്കുന്ന ഇത്തയോടു മരിയ…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025