Kambikuttan Malayalam

Sex stories Kambikuttan kambikathakal

കൈവിട്ട കളികൾ 6

ആ ഇരുട്ട് മുറിക്കുള്ളിൽ സുബൈദത്ത മുകളിലേക്ക് നോക്കി പലതും ആലോചിച്ച് കിടന്നു. ഡോക്ടർ ഇത്തയുടെ മാക്സി അരക്ക് മുകളിൽ കയറ്റി വച്ചത് കൊണ്ട് ഇത്തയുടെ പൂറ് തൊട്ട് അടിയിലേക്ക് നഗ്നമായിരുന്നു.സുബൈദത്ത മാക്സി അടിയിലേക്ക് വലിച്ചു താഴ്ത്തി എഴുന്നേറ്റ് അവിടെ ഊരി ഇട്ടിരുന്ന പർദ്ദ ധരിച്ച് പുറത്തേക്ക് ഇറങ്ങി.കരിംക്കയുടെ നോട്ടം കണ്ട് സഹിക്കാൻ പറ്റാതെ സുബൈദത്ത ഇക്കയുടെ മുഖത്തു പോലും നോക്കാതെ അവിടെ ഇരുന്നു. അവിടെ നിന്ന് എങ്ങെനെയെങ്കിലും വീട്ടിൽ എത്തിയാൽ മതി എന്ന ചിന്ത മാത്രമേ അപ്പോൾ മൂപ്പത്തിക്ക് ഉണ്ടായിരുന്നുള്ളു.ഡോക്ടർ എഴുതി തന്ന കുറിപ്പുമായി പുറത്തേക്ക് ഇറങ്ങുമ്പോൾ ഇനി ഇങ്ങോട്ട് വരില്ല എന്ന ഉറച്ച തീരുമാനത്തോടെ സുബൈദത്ത കരിംക്കയോടപ്പം വീട്ടിലേക്ക് യാത്രയായി.

വീട്ടിൽ എത്തിയ കരിംക്ക കുളിക്കാനായായി പുഴയെ ലക്ഷ്യം വച്ചു നടന്നു.പണ്ട് കൂട്ടുകാരോടൊപ്പം ഉത്സാഹിച്ച് അർത്തുലസിച്ച് ആറാടിയ പുഴയാണ്.അങ്ങ് പടിഞ്ഞാറ് അസ്തമയ സൂര്യന്റെ പ്രഭാ കിരണം പുഴയെ ചുവപ്പിച്ചിട്ടുണ്ട്.ചുറ്റും പുല്ലും ചെടികളും മരങ്ങളും തിങ്ങി നിറഞ്ഞ് അതിന് നടുവിൽ ആ ആറ് നിറഞ്ഞ് ഒഴുകുന്നു. കരിംക്കയുടെ മനസ് അപ്പോൾ വാചാലനായിരുന്നു. കരിംക്ക ഉടുത്തിരുന്ന ബനിയനും മുണ്ടും അഴിച്ച് തോർത്തു ചുറ്റി പുഴയിലേക്ക് പതിയെ വേച്ച് വെച്ച് ഇറങ്ങി.വൈകുന്നേരം ആയതുകൊണ്ട് തന്നെ തീഷ്ണമായ ഉച്ചയുടെ ചൂടിന് തീവ്രത കുറഞ്ഞ് വെള്ളത്തിന് ഇളം ചുടായിരുന്നു. അതിലേക്ക് ഒന്ന് മുങ്ങി ജലത്തിനുള്ളിലെ പാറകളും കല്ലുകളും അതിൽ പറ്റി പിടിച്ചിരിക്കുന്ന പായലുകളും പേടിച്ച് ഓടുന്ന മത്സങ്ങളെയും കണ്ട് പൊങ്ങി. നീണ്ട ഒരു ശ്വാസം എടുത്ത് കരിംക്ക ചുറ്റും നോക്കി. എന്തൊരു മനോഹരമായ കാഴ്ച്ച.ചുവുന്നു തുടുത്ത മാനം അതിനു പൊട്ടുകുത്തിയ പോലെ അങ്ങകലെ ചന്ദ്രൻ. താഴെ ചുറ്റും മരങ്ങൾ. പെട്ടനാണ് കരിംക്ക ഒരു കാര്യം ശ്രെദ്ധിച്ചത് അങ്ങ് കിഴക്ക് മരങ്ങൾക്ക് ഉള്ളിൽ ഒരെനെക്കം.പെട്ടന്ന് ഒരു പെണ്ണിന്റെ ശബ്ദവും. ആരോ അവിടെ കളിക്കുന്നുണ്ടെന്ന് മനസ്സിലാക്കിയ കരിംക്ക അവിടേക്ക് ലഷ്യം വച്ചു നടന്നു. പതിയെ പാറകൾ പോത്തിപിടിച്ചു കയറി മുകളിൽ എത്തി. വീണ്ടും പതിയെ മരങ്ങൾക്ക് ഇടയിൽ കൂടി ആ പെൺ ശബ്ദങ്ങൾ കേൾക്കുന്ന ദിക്കിലേക്ക് നടന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025