Kambikuttan Malayalam

Sex stories Kambikuttan kambikathakal

കൈവിട്ട കളികൾ 6

“ഇക്കാ….. നമ്മുടെ നമ്പർ ആയി വാ ഡോക്ടറെ കാണാം.”

അവർ ഡോക്ടറുടെ മുറിയിലേക്ക് നടന്നു പുറത്തുള്ള സ്ത്രീ പുറമേ നിന്ന് വാതിൽ അടച്ചു.ആ റൂമിൽ കരിംക്കയും സുബൈദത്തയും ഡോക്ടറും മാത്രം. ഒരു ചെറുപ്പക്കാരനായ ഡോക്ടർ.

“വരൂ.. ഇരിക്കൂ”

ഡോക്ടർ അവരോട് ആവശ്യപ്പെട്ടു.

ഡോക്ടറിനു അടുത്ത് രോഗികൾ ഇരിക്കുന്ന സ്ട്ടൂളിൽ സുബൈദത്ത ഇരുന്നു.കരിംക്ക ഡോക്ർക്ക് ഓപ്പോസിറ്റ് ഇരുന്നു.ഇരുവരുടെയും നടുവിൽ ഒരു ടേബിളും. ഡോക്ടർ പ്രശ്‍നങ്ങൾ ചോദിച്ചു മനസിലാക്കാൻ ശ്രെമിച്ചു കൊണ്ടിരുന്നു.

“എന്താന്നറിയില്ല ഡോക്ടറെ ഈയിടെയായി ശരീരം മുഴുവൻ വേദനയാണ്.പണി എടുക്കാൻ പറ്റുന്നുമില്ല.വെറുതെ ഇരിക്കാണെങ്കിൽ കൊഴപ്പം ഇല്ല. പക്ഷെ എന്തെങ്കിലും ചെയ്തു തുടങ്ങിയാൽ അപ്പൊ വേദന തുടങ്ങും. എന്താ ചെയ്യാ ഡോക്ടറെ…”

“കാലാവസ്ഥ മാറുമ്പോൾ നിങ്ങളുടെ പ്രായക്കാർക്ക് ഇത് പതിവാണ്. പേടിക്കണ്ട മരുന്ന് കഴിച്ചാൽ മാറാവുന്നതുള്ളു.. ആട്ടെ എവിടെയാ വേദന…”

“എന്റെ ഈ തോളിൽ പിന്നെ കൈ കാലുകളിൽ”

ഡോക്ടർ സുബൈദത്തയുടെ ഷോൾഡറിൽ തൊട്ടു.

“ഇവിടെ ആണോ..?”

തോളിന്റെ ഒരു വശത്ത് അമർത്തി ഡോക്ടർ ചോദിച്ചു.

“അല്ല ഡോക്ടർ കുറച്ചും കൂടി അപ്പുറത്ത്”

സുബൈദത്തയുടെ നഗ്നമായ തോളിൽ പിടിച്ച് അമർത്തി കൊണ്ട് വീണ്ടും

“ഇവിടെ ആണോ?”

“അതേ ഡോക്ടർ അവിടെ തന്നെ.”

ഡോക്ടർ അവിടം നന്നായൊന്ന് ഉഴിഞ്ഞു.പിന്നീട് കൈകൾ തോൾ മുതൽ വിരലുകൾ വരെ അമർത്തി കൊണ്ടിരുന്നു.

“നല്ല മിനുസ്സമുള്ള കൈ”

ഡോക്ടർ ചിരിച്ചു കൊണ്ട് പറഞ്ഞു.

കരിംക്ക ഡോക്ടറെ തുറിച്ചു നോക്കികൊണ്ടിരുന്നു.

“ഇയാള് എന്തിനാ എന്റെ ഭാര്യയുടെ കൈയിലെ മിനുസം നോക്കുന്നെ…?”

കരിംക്ക മനസ്സിൽ പറഞ്ഞു

ഇതു കണ്ട ഡോക്ടർ കരിംക്കയെ നോക്കി ചിരിച്ച് ഇതൊക്കെ ഞാൻ കുറേ കണ്ടതാ എന്ന ഭാവത്തിൽ കരിംക്ക കാൺകെ ഒരു ജെൽ എടുത്ത് സുബൈദത്തയുടെ കൈയിൽ തേച്ചു പിടിപ്പിച്ചു വീണ്ടും ഉഴിഞ്ഞുകൊണ്ടിരുന്നു..

“ആഹ്ഹ് ഡോക്ടറെ…”

“ഇതിനുമാത്രം വേദനയുണ്ടോ ഇത്താ… ഞാൻ പതുക്കെയല്ലേ ഉഴിയുന്നേ..”

“പതുക്കെ മതി ഡോക്ടറെ…ഉഫ്ഫ്ഫ്….. ആഹ്ഹ്.. പതു…… ഉമ്മ്മ്മ്മ്മ്…. ആഹ്ഹ്….”

സുബൈദത്ത കണ്ണടച്ചുകൊണ്ട് പുലബി കൊണ്ടിരുന്നു.ഡോക്ടറും വിട്ടില്ല ആ ജെൽ മറ്റേ കയ്യിലും തേച്ചു പിടിപ്പിച്ചു തിരുബി.ഡോക്ടർ പെട്ടന്ന് കസേരയിൽ നിന്ന് എഴുന്നേറ്റ് സുബൈദത്തയുടെ പിന്നിലായി നിന്നു നഗ്നമായ കഴുത്തിൽ ജെൽ തേച്ചു പിടിപ്പിച്ച് രണ്ടു വശത്തും കൈ ഇട്ട് തുരുമ്പി കൊണ്ടിരുന്നു.വീണ്ടും സുബൈദത്തയുടെ വിരലുകളിൽ കൂടി ഉഴിഞ്ഞ് മുകളിലോട്ട് പോയി വീണ്ടും നഗ്നമായ തൊളിനെ കഴുത്തിന്റെ രണ്ട് സൈഡുകളിലും ഉഴിഞ്ഞു കൊണ്ടിരുന്നു. പിന്നീട് ഡോക്ടർ സുബൈദത്തയോട് ചോദിക്കാതെ മുടി മുന്നിലേക്ക് ഇട്ട് സുബൈദത്തയുടെ പിൻ കഴുത്തിൽ കൂടി ഡോക്ടർ വീണ്ടും ഉഴിഞ്ഞു കൊണ്ടിരുന്നു.അപ്പോഴാണ് ഇതൊക്കെ കണ്ടുനിന്ന കരിംക്ക ഡോക്ടറുടെ വായിൽ നിന്നും തൊണ്ടവഴി വെള്ളം ഇറക്കുന്നത് കാണുന്നത്.തന്റെ മുന്നിൽ വച്ച് ഭാര്യയെ സ്ട്ടൂളിൽ ഇരുത്തി പുറകിൽ നിന്ന് ആ പഞ്ഞിക്കെട്ട് പോലത്തെ ശരീരത്തെ ഉഴിഞ്ഞ് സുഖിക്കുകയാണെന്ന് കരിംക്കക്ക് മനസ്സിലായി പോരാത്തതിന് പർദ്ദയുടെ ഉള്ളിൽ കൂടി സുബൈദത്തയുടെ മുലകൾ എത്തിനോക്കുന്നതും കരിംക്ക കണ്ടു.ഡോക്ടർ പിന്നിൽ നിന്ന് പർദ്ദക്ക് ഉള്ളിൽ കൂടി കൈ ഇടുന്നുണ്ടോ എന്ന് സംശയവും കരിംക്കക്ക് ഉണ്ടായി.സ്വന്തം ഭാര്യയെ അന്യപുരുഷൻ ഉഴിഞ്ഞു സുഖിക്കുമ്പോൾ കരിംക്കക്ക് അതൊക്കെ നിസ്സഹായനായി നോക്കി നിൽക്കാനേ കഴിഞ്ഞുള്ളു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025