Kambikuttan Malayalam

Sex stories Kambikuttan kambikathakal

കാക്ക കുയില്‍ 2

രാവിലെ എഴുന്നേറ്റു പല്ല് തേച്ചപ്പോഴേക്കും ശ്രീകല ശ്യാമിന് ചായ കൊണ്ട് വന്നു കൊടുത്തു ..അച്ഛന്റെ മരണത്തെ പറ്റിയും ഇനിയുള്ള ചടങ്ങുകളെ പറ്റിയും സംസാരിച്ചിരിക്കുമ്പോള്‍ മാത്യുവിന്‍റെ വീട്ടില്‍ നിന്ന് കാപ്പിയുമായി വന്നു …

പത്തു മണിയായപ്പോള്‍ ശ്യാം അച്ഛന്റെയും അമ്മയുടെയും ബെഡ് റൂമിലേക്ക്‌ കയറി …ആധ്യമായാണ് അവന്‍ ആ മുറിയില്‍ കയറുന്നത് …ഒരിക്കല്‍ പോലും ആ മുറിയിലേക്ക് അവന്‍ കയറിയിട്ടില്ല ….അച്ഛനെ ഫേസ് ചെയ്യാനുള്ള ബുദ്ധിമുട്ട് തന്നെ കാരണം ..വല്ല വിശേങ്ങളോ മറ്റോ ചോദിക്കുകയും സംസാരിക്കുകയും ചെയ്താല്‍ അല്ലെ ഒരു ആത്മ ബന്ധം ഉണ്ടാവുകയുള്ളൂ ….രാവിലെ പത്രം വായിക്കാന്‍ മാത്രമണ്‌ അച്ഛന്‍ വരാന്തയില്‍ ഇരിക്കാറ്..പിന്നെ കാപ്പി കുടി കഴിഞ്ഞു ഓഫീസിലേക്ക് …ആ സമയം ശ്യാമും സ്കൂളിലേക്ക് യാത്രയായിരിക്കും …പിന്നീടും അവന്‍ ജോലി കിട്ടിയിട്ടും അങ്ങോട്ട്‌ കയറിയിട്ടില്ല …അമ്മ കിടക്കാന്‍ നേരം മാത്രമാണ് ആ മുറിയിലേക്ക് കയറാറ് . അവന്‍റെ മുറിയിലായിരികും അവള്‍ സംസരിക്കുക ..പകല്‍ ഉറങ്ങുന്നെങ്കില്‍ മറ്റൊരു റൂമുണ്ട്

ശ്യാം അകത്തേക്ക് കയറി …..ബെഡില്‍ നീണ്ടു നിവര്‍ന്നു കമിഴ്ന്ന്കിടക്കുകയാണ് ശ്രീകല . അവന്‍ മുറിയാകെ ഒന്നോടിച്ചു നോക്കി …രണ്ടു തടി അലമാരികള്‍ …..രണ്ടു സൈഡിലും കട്ടിലുകള്‍ …..രണ്ടാമത്തേതില്‍ ബെഡ് മടക്കി വെച്ചിരിക്കുന്നു …

‘ അമ്മെ .”

ശ്രീകല ചാടിയെണീറ്റു

‘അമ്മ എന്തിനാ വിഷമിക്കുന്നേ ? അമ്മക്ക് ഞാനില്ലേ …എനിക്കിപ്പോള്‍ ഒരു ജോലിയില്ലേ ? അമ്മയെ
നോക്കാന്‍ എനിക്ക് പറ്റും ….ഇവിടെ തനിച്ചാകും എന്നോര്‍ത്താണോ അമ്മ വിഷമിക്കുന്നേ ?”

ശ്രീകല ചെറുതായി ചിരിച്ചു

” ഇല്ല മോനെ ….എനിക്കാ വിഷമം ഒന്നുമില്ല ….മോന് അച്ഛന്‍ മരിച്ചതില്‍ സങ്കടം ഒന്നുമില്ലേ ?”

” ഇല്ലമ്മേ ….അച്ഛനും ഞാനുമായി അങ്ങനെ ഒരു സ്നേഹബന്ധം ഇല്ലല്ലോ ….പിന്നെ ….”

” മോനെ …അദ്ദേഹം നിനക്ക് വേണ്ടിയാണ് ജീവിച്ചത് …..നീയങ്ങനെ ഒന്നും പറയരുത് …അദ്ധേഹത്തിന്റെ ആത്മാവ് സഹിക്കില്ല ….’

” ഹും …അമ്മെ ….സ്നേഹം ഉള്ളില്‍ വെച്ചിട്ട് കാര്യമില്ല ……സാധാരാണ നാട്ടുകാരോട് കുശലം ചോദിക്കുന്ന പോലെ എങ്കിലും ….വേണ്ട …ഇനി അതൊന്നും പറഞ്ഞു അമ്മയെ വിഷമിപ്പിക്കേണ്ട കാര്യമില്ലല്ലോ …അമ്മെ ..ഞാന്‍ മറ്റെന്നാളത്തെ ചടങ്ങ് കഴിഞ്ഞു പോകും ….അമ്മയെ അടുത്ത ആഴ്ച വന്നു കൂട്ടി കൊണ്ട് പോക്കോളം ….പിന്നെ അമ്മയോട് ഒരു കാര്യം പറയാനുണ്ട് …അമ്മ വിഷമിക്കരുത് “

The Author

Mandhan Raja

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025