Kambikuttan Malayalam

Sex stories Kambikuttan kambikathakal

കാക്കിശയനം

“അത് നന്നായി ” സാജു ഷാളിനെ തള്ളി മാറ്റി പുറത്തേക്കു വന്ന മുലകളെ നോക്കി കൊണ്ട് പറഞ്ഞു.

“ഈ കണക്കിനാണെങ്കി തിരിച്ചു പോകുമ്പോളെക്കും ഞാന്‍ ചോര വറ്റി ചത്ത്‌ പോകുമാല്ലോട” മറിയ സാജുവിന്റെ നോട്ടം കണ്ടു പറഞ്ഞു.

“വീട്ടുകാരോട് വേഗം ഒരു പെണ്ണ് കണ്ടു പിടിക്കാന്‍ പറ”

സാജു ഒരു ചമ്മിയ ചിരി പാസാക്കി.

മറിയയുടെ ശബ്ദത്തിലെ ആധികാരിക ഭാവം അവനെ കമ്പി അടിപ്പിച്ചു. കണക്കു ചെയ്യാത്തതിന് ശിക്ഷയായി പൂറു നക്കിക്കാറുള്ള രാജി ടീച്ചറുടെ അടിമപ്പണി അവനെ എന്നും രോമാഞ്ചം കൊള്ളിച്ചിരുന്നു. അത് കൊണ്ട് തന്‍റെടികളായ സ്ത്രീകളെ കാണുമ്പോള്‍ അവനു കുണ്ണയില്‍ മിന്നായം പായും.

വില്ലകള്‍ക്കിടയിലൂടെ നടന്നു അവര്‍ ആള്‍ താമസം ഉണ്ടെന്നു തോന്നിക്കുന്ന ഒരു വീടിനടുത്തെത്തി. വലിയ മതിലുകളും വലിയ ഗേറ്റും. “രാഹത്” പുറത്തു ബോര്‍ഡ്‌ കണ്ടു. മറിയയുടെ കടു കട്ടിയായ പെരുമാറ്റം ഒന്ന് ലൂസാക്കം എന്നു കരുതി സാജു ഒരു വളിപ്പടിച്ചു.

“ഇതെന്താ ഗാങ്ങ്സ്റ്റെരുടെ വീടോ”

മറിയാമ്മ ഒരു ഉരുകുന്ന നോട്ടം നോക്കി.

“ഇനി മുതല്‍ ഞാന്‍ പറയാതെ ഒരക്ഷരം മിണ്ടരുത് “

“സോറി മാഡം”

ചീറ്റി പോയി. അവന്‍ മനസ്സില്‍ പറഞ്ഞു.

ഗേറ്റിനു പുറത്തെ കാള്ളിംഗ് ബെല്ലില്‍ വിരല്‍ അമര്‍ത്തി മറിയ മാറി നിന്നു. കാമെറയിലൂടെ കണ്ടു കാണും. ഗേറ്റിന്‍റെ ഇലക്ട്രോണിക് ലോക്ക് തുറന്നു. മറിയ ഗേറ്റ് തള്ളി തുറന്നു അകത്തു കടന്നു. സാജു പുറകെയും. അവര്‍ അകത്തു കടന്നു ഗേറ്റ് അടച്ചു. വാതില്‍ തുറന്നു ഒരു വേലക്കാരി അവരെ അകത്തേക്ക് വിളിച്ചു. വീട് കണ്ട് അളിഞ്ഞ പോലീസ് കോളണിയില്‍ താമസിക്കുന്ന രണ്ടു പേരും വായ പൊളിച്ചു ചുറ്റും നോക്കി.

“ഊപ്പര്‍ ജായിയെ” വേലക്കാരി മൊഴിഞ്ഞു.

രണ്ടു പേരും തേക്കില്‍ തീര്‍ത്ത കോണിപടി കേറി. മുകളിലെ വിശാലമായ ഹാളിന്‍റെ ഒരറ്റത്ത് ഒരു ആട്ടു കട്ടിലില്‍ ഒരു മാര്‍ബിള്‍ ശില പോലെ ഒരു സ്ത്രീ. സാജു കണ്ണടക്കാതെ അന്തം വിട്ടു നിന്നു. കയ്യിലെ ഫയല്‍ കൊണ്ട് പാന്‍റ്റിനു മുകളില്‍ അമര്‍ത്തി പിടിച്ചു. നേരിയ ഒരു നൈറ്റ്‌ ഗൌണ്‍ ഇട്ടിരുന്ന അവരുടെ മാദക മുലകളും അലുവ വയറും ദൃശ്യം ആയിരുന്നു. കുറച്ചൊന്നു പതറിയ മറിയ കണ്ട്രോള്‍ വീണ്ടെടുത്തു.

The Author

മിനി മാത്യു

ഇത്രനാളും തുടരുന്ന എഴുത്തു ജീവിതത്തില്‍ നിന്ന് മനസ്സിലായ ഒരു കാര്യമാണ് പറയുന്നത്. രണ്ട് തരം വായനക്കാരുണ്ട്. ഒന്ന് എഴുത്തിലെ ത്രില്ല് മാത്രം ആസ്വദിച്ച് കഥാഗതിയുടെ പിന്നാലെ സാഹിത്യതത്പരരായി വായിക്കുന്നവര്‍. രണ്ടമത്തെ വായനക്കാര്‍ വികാരത്തിലധിഷ്ഠിതമായി വായിക്കുന്നവര്‍. ഈ രണ്ട്തരം വായനക്കാരെയും ചേര്‍ത്തുപിടിച്ച് എഴുതുക എന്നുള്ളതായിരുന്നു ഇത്രനാളും ഉണ്ടായിരുന്ന പ്രധാന വെല്ലുവിളി. അതിന്റെ അടിസ്ഥാനത്തില്‍ ഇനിമുതല്‍ എഴുതുന്ന കഥകള്‍ രണ്ട് വേര്‍ഷനുകളില്‍ പ്രസിദ്ധീകരിക്കപ്പെടുവാന്‍ തീരുമാനിച്ചു. ഒന്നാമത്തെ വിഭാഗം വായനക്കാര്‍ക്കായി മറ്റൊരു സൈറ്റിലും രണ്ടാമത്തെ വിഭാഗം വായനക്കാര്‍ക്കായി ഇവിടെയും ഒരേ കഥയുടെ രണ്ട് വേര്‍ഷനുകള്‍ അവതരിപ്പിക്കുകയാണ്. ഇഷ്ടപ്പെടുന്നവര്‍ക്ക് രണ്ട് സൈറ്റിലും വായിക്കാം. ഈ തീരുമാനം അംഗീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പിന്തുണ ഉണ്ടാവണം. സ്വന്തം, മിനി മാത്യു.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025