ഒരിക്കലും അച്ഛൻ ആവില്ലെന്ന കുറിപ്പ് രഹസ്യമായി സൂക്ഷിച്ച അച്ഛൻ വൈകാതെ ആത്മഹത്യ ചെയ്തു…
റാണി എന്റെ അമ്മയും നീയെന്റ സഹോദരിയും അല്ല… ”
വിഷ്ണു ഏട്ടൻ പറഞ്ഞ് നിർത്തി..
അത് കേട്ട് ഞാൻ ഒരു നിമിഷം വിറങ്ങലിച്ച് നിന്ന് പോയി….
സത്യത്തിന് മുന്നിൽ പകച്ച് നിന്നിട്ട് കാര്യമില്ല എന്നെനിക്ക് ബോധ്യപ്പെട്ടു….
മേശപ്പുറത്തെ വിഷണുവിന്റെ കയ്യിൽ ഞാൻ പയ്യെ പിച്ചി…
ഞാൻ വിഷ്ണു ഏട്ടനെ തുറിച്ച് നോക്കി…
മുഖത്തെ കുറ്റി രോമങ്ങളും കപ്പടാ മീശയും വിഷ്ണു ഏട്ടന്ന് നന്നായി ഇണങ്ങുന്നതായി തോന്നി…
” ഇതെന്താ… മലങ്കുണ്ണ യോ…? ഒരടി വരും… ”
അമ്മയുടെ വാക്കുകൾ എന്റെ മനസ്സിൽ തികട്ടി വന്നു…
എനിക്ക് ചിരി വന്നു…
” എന്താ… ചിരിക്കുന്നേ… തുമ്പ് വെട്ടണോ…?”
ചിരിച്ച് കൊണ്ട് വിഷ്ണു ചോദിച്ചു..
” വെട്ടണോ… വേണ്ടയോ.. എന്ന് ഞാൻ കണ്ടിട്ട് പറയാം… ”
കണ്ണിറുക്കി ഞാൻ പറഞ്ഞു..
” അപ്പോ… കണ്ടില്ലേ…? ”
വിഷ്ണു ഏട്ടൻ ചോദിച്ചു..
” കാണാത്ത തുമ്പാണ് തുമ്പ്…… !”
