Kambikuttan Malayalam

Sex stories Kambikuttan kambikathakal

കക്ഷം വടിച്ചു തരാമോ ?

മുമ്പൊക്കെ കിടക്കാൻ നേരത്തു് അമ്മമാർ പിള്ളേരോട് വിളിച്ചു പറയും, “ദുസ്വപ്നം ഒന്നും കാണണ്ട, നാമം ജപിച്ചു കിടന്നോളു “

എന്നാൽ ഇന്നത്തെ ന്യൂ ജൻ കാലത്തു് അമ്മ പറയുന്നതിന്റെ പൊരുൾ  , “എടാ ഒന്ന് പിടിച്ചിട്ട് കിടന്നോടാ…. ബെഡ്ഷീറ്റ് ചീത്തയാക്കാതെ ”   എന്നാവും !

അതെന്ത് തന്നെ ആയാലും…. മനസറിഞ്ഞു സംയുക്‌തയെ ഉപാസിച്ച ശേഷം രാഹുൽ കിടക്കാൻ പോയി……

ഉറക്കം പയ്യെ കീഴ്പ്പെടുത്താൻ തുടങ്ങുന്നതേ ഉള്ളൂ…. രാഹുലിന്റെ സെൽഫോൺ നിർത്താതെ അടിച്ചു….

സെൽഫോണിൽ    പേര് തെളിഞ്ഞപ്പോഴേ മനസ്സിൽ ചെണ്ടമേളം…… ജിഷ ചേച്ചിയാണ്…

“എന്താ ചേച്ചീ……? “

“സോറി   ഡാ… നീ കിടന്നായിരുന്നോ…..  ?”

“ങ്ങാ…. കിടക്കാൻ തുടങ്ങുന്നു…. “

“ഡാ… എനിക്ക് നാളെ ഒരിടം വരെ പോണം….. കുറച്ചു ദൂരെയാ….. നീ കൂടി ഉണ്ടെങ്കിൽ ഞാൻ ഒറ്റയ്ക്ക് ഓടിക്കണ്ടല്ലോ….. ?”

“എപ്പോഴാ ചേച്ചീ വരേണ്ടത്… ?”

“നാളെ ഉച്ച കഴിഞ്ഞു പോണം…. വരുമ്പോ നീ ഒരു ജോഡി ഡ്രസ്സ് കരുതിക്കോ… ?”

“ശരി, ചേച്ചീ… “

ജിഷ ചേച്ചിയുടെ ശബ്ദം പോലും സെക്സി ആണ്….. അത് കേട്ടാൽ മതി, കമ്പി ആവാൻ…

മധുരിക്കുന്ന ചിന്തകളുമായി   കുണ്ണ തടവിയും   കാലിന്നിടയിൽ കൈ തിരുകിയും ഉറങ്ങിയും ഉറങ്ങാതെയും   രാഹുൽ നേരം വെളുപ്പിച്ചു….

ജിഷ ഒരു ആറ്റൻ   ചരക്കാണ്… കളയാനായി ഒന്നുമില്ല, ആ ശരീരത്തിൽ !(ഒരു പക്ഷെ കക്ഷത്തിലും പൂറ്റിലും ഉള്ള അല്പം മൈര് ഒഴിച്ച് !)

വണ്ടന്മേട് അടുത്തു് എവിടെയാ ഒരു കുഗ്രാമത്തിൽ ജനനം… അല്പസ്വല്പം കൃഷിയുമായി കഴിയുന്ന കുടുംബം… ആ നാടിന്റെ മാണിക്യം പോലെ   ഒരു സുന്ദരി കുട്ടി…. അറിയാവുന്ന ചെറുപ്പക്കാർക്കൊക്കെ   കുണ്ണ കഴയ്ക്കുന്ന വരെ നിത്യവും കുലുക്കാൻ വേണ്ടുവോളമുള്ള   എല്ലാം ആവശ്യത്തിലേറെ   ജിഷയെന്ന ആ നാട്ടുമ്പുറത്ത് കാരിക്ക് സ്വന്തം…. പരിഷ്‌കാരം അയലത്തൂടെ പോലും പോയിട്ടില്ല… (ഇക്കാലത്തു പുരികം ത്രെഡ് ചെയ്യാത്ത ഏത് പെണ്ണ് കാണും ? )

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025