Kambikuttan Malayalam

Sex stories Kambikuttan kambikathakal

കക്ഷം വടിച്ചു തരാമോ ? 2

എറിയാൻ വെച്ച ജാവലിൻ പോലെ നിൽക്കുന്ന രാഹുലിന്റെ കുണ്ണയിൽ കണ്ണും നട്ട്… ഏറെ നേരം വെള്ളമിറക്കാൻ   ജിഷയ്ക്ക് ആവും മുമ്പേ രാഹുൽ അവളുടെ കണ്ണ് കെട്ടി…. ശേഷം കൈ കാലുകൾ   കട്ടിലിൽ ബന്ധിച്ചു…

പൂർണ നഗ്നനായ ചന്തം തികഞ്ഞ ഒരു ചെറുപ്പക്കാരന്റെ മുന്നിൽ   നഗ്നയായതിന്റെ പേരിൽ   ഒന്ന് നാണിക്കാൻ പോലും കണ്ണ് കെട്ടിയ കാരണം ജിഷയ്ക്കാവുന്നില്ല…..

കുണ്ണ തടവി ഈ ഒരു അപൂർവ കാഴ്ച്ച രാഹുൽ ആസ്വദിച്ചു…

ഒരാഴ്ച്ചയോളം വളർച്ചയുള്ള   കുറ്റി മുടിയുള്ള കക്ഷം…..

ചിരട്ട കമിഴ്ത്തിയ പോലുള്ള  അചഞ്ചലമായി നിൽക്കുന്ന കുച ദ്വയങ്ങൾ….

അകത്തോട്ട് ഒട്ടി നിൽക്കുന്ന മനോഹരമായ അടിവയർ…..

ഒത്ത മധ്യത്തിൽ മനോഹരമായ പൊക്കിൾ ചുഴി….

പൊക്കിൾ ചുഴിയിൽ നിന്നും നെയ്യുറുമ്പ് പോലെ മത്സരിച്ചു താഴോട്ട് ഒഴുകുന്ന രോമ നദി…..

തുടയിടുക്കിൽ ലാൻഡ് സ്‌കേപ്പിങ് നടത്തിയ പോലെ ഉയർന്നു നിൽക്കുന്ന യോനീ തടം…

അതിൽ അകലെ നിന്ന് നോക്കുമ്പോൾ കാണുന്ന കരിമ്പന കൂട്ടം പോലെ കറുത്ത ബലമുള്ള കുറ്റി മുടി…..

ഷേവ് ചെയ്യാതെ തന്നെ മുടിയുടെ സാനിധ്യം ഇല്ലാത്ത വാഴത്തട പോലുള്ള കൊഴുത്ത തുടകൾ……         രാഹുലിന്റെ വലിയ കുണ്ണ പൂർണ അളവിൽ മേല്പോട്ട് വെട്ടി വെട്ടി നിന്നില്ലെങ്കിലേ   അതിശയമുള്ളൂ….

ഫാമിലി പായ്ക്ക് ഐസ് ക്രീം വാരിയെടുത്തു ജിഷയുടെ നഗ്‌ന മേനിയിൽ ആകെ കുടഞ്ഞു… ഓർക്കാപ്പുറത് തണുപ്പേറ്റ്   ജിഷ   ആസകലം ഒന്ന് പിടഞ്ഞു… ഐസ്ക്രീം ചുണ്ടിൽ ഇറ്റിറ്റു വീണു…. അവ നൊട്ടി നുണയാൻ   ജിഷ തല പൊക്കി… ജിഷയുടെ തലയുടെ പിന്നിൽ നിന്ന് രാഹുൽ ഐസ് ക്രീം പുരട്ടിയ കുണ്ണ ജിഷയുടെ വായിൽ വെച്ചു കൊടുത്തു… ആർത്തിയോടെ കുണ്ണയിലെ ക്രീം മുഴുവൻ ജിഷ നക്കി എടുത്തു…

ജിഷയുടെ ദേഹത്തെ ക്രീം ആകെ രാഹുൽ നക്കി തുടക്കാൻ തുടങ്ങി….. കക്ഷത്തിലെ കുറ്റി മുടിയിൽ ശേഷിച്ച ക്രീം വിദഗ്ദമായി രാഹുൽ നക്കി എടുക്കുമ്പോൾ മേലാകെ കോരിത്തരിച്ചുപോയി, ജിഷ…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025