Kambikuttan Malayalam

Sex stories Kambikuttan kambikathakal

കളി 💗അൻസിയ💗

“എന്നാലും നിന്റെ പ്ലാൻ ഭയങ്കരം തന്നെ…”

“എന്നെ കൊണ്ട് പറയിപ്പിച്ചിട്ട് കളിയാക്കുന്നോ….”

അവൾ മടിയിൽ ഇരുന്ന് ചിണുങ്ങിയപ്പോ മദ്യ ലഹരിയിൽ അയാളുടെ മുണ്ടിന്റെ ഉള്ളിൽ ഒരു ഇളക്കം തുടങ്ങി…ഇടുപ്പിലൂടെ വട്ടം പിടിച്ചു കൊണ്ട് അയാൾ പറഞ്ഞു…

“ഞാൻ ആലോചിക്കുകയ നിങ്ങളെ പോലെ രണ്ട് സുന്ദരികളെ ഒരുപോലെ തൃപ്തിപ്പെടുത്തുന്ന ഒരാൾ വേണ്ടേ എന്ന്…”

“പോ ചേട്ടായി…”

“ഒരാളെ കൊണ്ടു നടക്കാൻ തന്നെ എന്താ പാട്… ”

“ജോളി ആന്റി സൂപ്പർ അല്ലെ…??

“അതല്ലേ പറഞ്ഞത് എന്താ പാടെന്ന്”

“എന്ത് പറഞ്ഞിട്ടാ ഇറങ്ങിയത് ..??

“പുറത്ത് പോവുകയ എന്ന് പറഞ്ഞു…”

“വിളിക്കുമോ…??

“ഇല്ല എന്തേ…??

“എനിക്കെതയാലും ഉറക്കമില്ല പുലർച്ചെ പോകാം…”

“അത് വരെ മടിയിൽ ഇരിക്കാൻ ആണോ പ്ലാൻ…”

“എന്ന ഞാൻ എണീക്കാം….”

“അയ്യോ മോളിരുന്നോ….”

സ്നേഹ ഒന്ന് കൂടി ഇളകി ഇരുന്ന് അയാളെ മുറുകെ പിടിച്ചു…. പെണ്ണ് ഇളകുമ്പോഴും മറ്റും കുണ്ണ ആ പഞ്ഞികെട്ടിൽ ഉരഞ്ഞ് കമ്പി ആവാൻ തുടങ്ങിയിരുന്നു… വയറിൽ വെച്ചിരുന്ന കൈ പതിയെ അമർത്തി അയാൾ പറഞ്ഞു…

“നാളെ ഞാൻ ചിലപ്പോ ജയിലിൽ ആകും…എന്നെങ്കിലും തിരിച്ചു വന്ന ജോളി അവളുടെ പാട്ടിന് പോയിട്ടുണ്ടാകും…”

“ആര് പോയാലും സ്നേഹ കാത്തിരിക്കും പോരെ…”

“അവൾക്ക് പകരമോ…??

“മഹ്…”

“എന്ന അവൾ പോയി പണി നോക്കട്ടെ…??

“അതന്നെ…”

“അപ്പൊ ജയിലിൽ ആയില്ലങ്കിലോ…??

“അപ്പൊ… കത്തിരിക്കണ്ടല്ലോ… ഇവിടെ ഉണ്ടല്ലോ ഞാൻ…”

“അടുത്ത കൊല്ലം നിന്റെ കല്യാണം കഴിപ്പിക്കും ”

“ഒരു കൊല്ലം കഴിഞ്ഞിട്ടല്ലേ…. എത്ര സമയം ഉണ്ട്…”

“നിന്നോട് സംസാരിച്ചു ജയിക്കാൻ ആവില്ല മോളെ…”

“നാളെ എപ്പോഴാ എന്നെ കൂട്ടാൻ വരിക…??

“നീയല്ലേ പ്ലാൻ… പറഞ്ഞോ…??

“ഉച്ചയ്ക്ക് പോരെ…”

“അതെന്തിനാ…??

“ഈ സുന്ദരിയെയും കൊണ്ട് ഒന്ന് കറങ്ങി വരാൻ താല്പര്യം ഇല്ലേ…”

The Author

അൻസിയ

എന്താണോ നിഷിദ്ധമാക്കിയത് അതേ എഴുതു...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025