Kambikuttan Malayalam

Sex stories Kambikuttan kambikathakal

കളി ജീവിതം 1

ഞാൻ എന്റെ കൈയിൽ ഇരുന്ന മുപ്പതു രൂപയും കൊടുത്തു ചേച്ചിയെ കടയിലേക്ക് വിട്ടു. ഞാൻ വീട്ടിലേക്കു പോയി. നടന്നത് സത്യം ആണോ എന്ന് ആലോചിച്ചു ആ രാത്രി കടന്നുപോയി പിറ്റേന്ന് രമ്യ ചേച്ചി വന്നു ക്ലാസ്സ്‌ തുടങ്ങി. പിന്നീട് സമ്മാനം കിട്ടിയില്ല. എന്നാലും എനിക്കായി ഇത്രയും സുഖം തന്ന ദിവ്യ ചേച്ചിക്കായി ഞാൻ എന്തേലും ചെയ്യണം എന്നുണ്ടായിരുന്നു. അതിനായി ഞാൻ നന്നായി പഠിച്ചു. പരീക്ഷ കഴിഞ്ഞു.

റിസൾട്ട്‌ വന്നു. എല്ലാ വിഷയത്തിലും ഏ, ബി കൂടി കൂഴഞ്ഞു കിടന്നപ്പോൾ കണക്കിന് മാത്രം ഏ പ്ലസ് തല ഉയർത്തി നിന്നു. അന്ന് വൈകിട്ട് ചേച്ചിടെ വീട്ടിൽ പോയി എല്ലാവർക്കും മിട്ടായി കൊടുത്തു. ദിവ്യ ചേച്ചിക്ക് കൊടുത്തപ്പോൾ ഞാൻ ആരും കേൾക്കാതെ പറഞ്ഞു. “താങ്ക്സ് ചേച്ചി.” ചേച്ചി ചിരിച്ചോണ്ട് ചോദിച്ചു. “സമ്മാനം വേണ്ടേ, ജോബി മോനെ.” ഞാനും ചിരിച്ചു..

(തുടരും……)

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025