Kambikuttan Malayalam

Sex stories Kambikuttan kambikathakal

കളി പൂർ തേടി വരും

അനസ്. ഞാൻ അകത്തേക്ക് കേറട്ടെ ആരേലും കണ്ടാ ഇനി അത് മതി

അജിത. ആ അത് മറന്ന്, അകത്തേക്ക് കേറി വാ

ഇനി മോൻ വന്ന കാര്യം പറയ്.

അനസ്. അതിപ്പോ എനിക്ക്, എനിക്ക് അത്

അജിത. ആ പോരട്ടെ, നീ കാര്യം പറയ്

അനസ്. എനിക് ചേച്ചിയെ വല്യ ഇഷ്ടം ആണ്, എങ്ങനെ ഉള്ള ഇഷ്ടം ആണെന്ന് ഒന്നും അറീല, പക്ഷേ ചേച്ചിക്ക് രണ്ട് മക്കളും ഭർത്താവും ഉള്ള കാര്യം ഒക്കെ അറിഞ്ഞിട്ടും എന്തോ ഭയങ്കര ഇഷ്ടം

അജിത. തമ്പുരാനെ, ഈ ചെറുക്കൻ എന്നെ ലൈൻ അടിക്കാണോ, എൻ്റെ മോനെ ഞാൻ നിന്നെ മോൻ എന്ന് തന്നെ അല്ലേ വിളിച്ചുള്ളോ

അതിൻ്റെ മോളിലേക്ക് എനിക്ക് നിന്നോട് ഒന്നും ഇല്ല

നീ കോയമ്പത്തൂർ പോയി വല്ല തമിഴത്തി പെണ്ണുങ്ങളെയും വളക്കാൻ നോക്ക്

അനസ്. അതല്ല ചേച്ചി

അജിത. ഏതല്ല ചേച്ചി

അനസ്. കുറച്ച് മുൻപേ ഈ വഴി പോയപ്പോൾ ഈ റൂമിൽ നടന്നത് എല്ലാം ഞാൻ കണ്ടു

ദേ കണ്ടല്ലോ ഐഫോൺ ഇലെവൻ ആണ്

അജിതയുടെ നെറ്റിയിൽ നിന്നെല്ലാം വിയർപ്പ് പൊടിഞ്ഞു,

ആകെ ടെൻഷൻ ആയി കൈ പിണച്ചു കൊണ്ടിരുന്നു അവള്

അജിത. അത് പെട്ടന്ന് എന്തോ ആയി പോയതാ, പക്ഷേ ഞങൾ തമ്മിൽ ഒന്നും ഇല്ല, നിൻ്റെ കയ്യിൽ ഉള്ള വീഡിയോ നീ കളയണം പ്ലീസ്.

അനസ്. അല്ല അതിന് എൻ്റെ കയ്യിൽ വീഡിയോ ഒന്നും ഇല്ല, ഞാൻ പറഞ്ഞതാ, ഈ ഫോൺ കയ്യിൽ ഉണ്ടായിട്ടും എനിക്ക് ചേച്ചിൻ്റെ വീഡിയോ ഒന്നും എടുക്കാൻ തോന്നിയില്ല

അജിതയുടെ ശ്വാസം അപോഴാണ് നേരെ വീണത്

അജിത. അതെന്താ നീ വീഡിയോ ഒന്നും എടുക്കാതെ ഇരുന്നത്, നിനക്ക് നല്ല രീതിയിൽ എന്നെ ബ്ലാക്ക്മെയിൽ ചെയ്യയിരുന്നില്ലെ

അനസ്. ചേച്ചി, എനിക് നിങ്ങളോട് ഒരിഷ്ടം തോന്നി, അത് പറഞ്ഞ് തരാണെങ്കിൽ മതി, പിടിച്ച് വാങ്ങി ഒന്നും നിങ്ങളുടെ മേൽ എനിക്ക് ചെയ്യണ്ട

അജിത. ഞാൻ നിന്നെ അങ്ങനെ ഒന്നും കണ്ടിട്ട് ഇല്ലേടാ, പിന്നെ എങ്ങനാ അത് ഒക്കെ ചെയ്യാ

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025