Kambikuttan Malayalam

Sex stories Kambikuttan kambikathakal

കളികൾ

“അതെ മിസ്സ്‌. എനിക്ക് കുറച്ചു വർക്കുകൾ തീർക്കാൻ ഉണ്ടായിരുന്നു, അതാണ് ഞാൻ അവരെ റിപ്പോർട്ട് ഏല്പിച്ചത്. മിസ് ഒന്ന് പറഞ്ഞു തന്നാൽ ഞാൻ തെറ്റുകൾ കറക്റ്റ് ചെയാം. ” മിസ്സിനോട് ചേർന്ന് നിന്നുകൊണ്ട് ഞാൻ പറഞ്ഞു. മിസ്സിരിക്കുന്ന മുറി ശെരിക്കും hod യുടെ മുറി ആണ്. Hod ആണെങ്കിൽ മിസ്സിന്റെ ഭർത്താവും. അത്കൊണ്ടാണ് അവർക്കു മാത്രമായി ഒരുമുറി കിട്ടിയത്.
മിസ് റിപ്പോർട്ട് മറിച്ചു നോക്കുമ്പോൾ ഞാൻ മിസ്സിന്റെ വലതു വശത്തു പിന്നിൽ നിന്നുകൊണ്ട് നോക്കി. മിസ്സിന്റെ കുനിഞ്ഞുള്ള ഇരിപ്പിൽ സാരി യുടെ ഇടയിലൂടെ മുലകളുടെ ഉത്ഭവം കാണാൻ പറ്റുമായിരുന്നു. ആ ദർശനം എന്നെ വല്ലാതെ ഉത്തേജിപ്പിച്ചു. എന്റെ കുട്ടൻ ഒന്നനങ്ങി, വലുതാവാൻ തുടങ്ങി. പെട്ടന്ന് മിസ്സ്‌ വലതു കൈ പിന്നിലേക്കു ആക്കി ഇടുപ്പിൽ ഒന്ന്
ചൊറിഞ്ഞു. കൃത്യമായി എന്റെ കുട്ടന്റെ മേലെ മിസ്സിന്റെ കൈ കൊണ്ട്. ഷോക്കടിച്ച പോലെ മിസ്സ്‌ കൈ മാറ്റി പിന്നോട്ട് എന്റെ പാന്റിലേക് നോക്കി. അവിടത്തെ ഉയർച്ച എനിക്ക് പെട്ടന്ന് മറക്കാൻ സാധിച്ചില്ല. എനിക്ക് ഭയമായിത്തുടങ്ങി. മിസ്സ്‌ ആളൊരു ചൂടത്തി ആണ്. എന്നാൽ എന്നെ അമ്പരപ്പിച്ച് കൊണ്ട് മിസ്സ്‌ മുഖത്തേക് നോക്കി ചിരിച്ചു ഒപ്പം അറിയാതെ മിസ്സ്‌ ഇടത് ചുണ്ടു കടിക്കുകയും ചെയ്തു. പിന്നെ ഒന്നും സംഭവിക്കാത്ത പോലെ റിപ്പോർട്ടിലെ ഓരോ തെറ്റുകൾ പെൻസിൽ കൊണ്ട് മാർക്ക് ചെയ്ത് എന്നെ കാണിച്ചു തന്നു. മിസ്സിന്റെ ഭാഗത്തു നിന്ന് പ്രതികരണം ഇല്ലാത്തത്കൊണ്ട് ഞാൻ എന്റെ കുട്ടനെ മിസ്സിന്റെ വലതു തോളിൽ മെല്ലെ അമർത്താൻ തുടങ്ങി. മിസ്സ്‌ ചെറുതായി കണ്ണടക്കുന്നതും കൃഷ്ണമണികൾ മുകളിലേക്കു ഉരുണ്ടു കയറുന്നതും മുമ്പിലെ ഷെൽഫിന്റെ ചില്ലു ഗ്ലാസ്സിലൂടെ വ്യക്തമായി ഞാൻ കണ്ടു.

“പയസ് ഈ ഫിഗർ വരച്ചത് നല്ല മുനയുള്ള പെൻസിൽ കൊണ്ട് തന്നെ അല്ലെ ?” മിസ്സ്‌ ചോദിച്ചപ്പോൾ അതിലെന്തോ ധ്വയാർത്ഥം എനിക്ക് തോന്നി.
“എന്റെ പെൻസിലിന്റെ അറ്റത്തു തടി കൂടുതലായത് കൊണ്ട് മുനക്ക് മൂർച്ച കുറവാണ് മിസ്സ്‌ “അതെ നാണയത്തിൽ ഞാൻ മറുപടി കൊടുത്തു.

ഇത്തവണ മിസ്സിന്റെ മുഖം ഒന്ന് തുടുത്തു.

“വലിയ പെൻസിൽ ആണോ ഉപയോഗിക്കുന്നത് ?വലുതാണെ ഭാരം കാരണം വരക്കാൻ വിഷമമാകും ” താഴേക്കു നോക്കി മിസ്സ്‌ പറഞ്ഞു. വാക്കുകളിലെ വിറയൽ എനിക്ക് നന്നായി മനസിലായി.

“പെൻസിലൊക്കെ വലുതാണ്. കുഴപ്പമില്ല, പതുക്കെ വരച്ചാൽ മതി, നന്നായി വരക്കാൻ പറ്റും. കൊറച്ചധികം സമയം എടുക്കും. എനിക്ക് പതുക്കെ സമയമെടുത്തു ആസ്വദിച്ചു പണ്ണണം അല്ല വരയ്ക്കണം “

വികാരം മൂത്ത കാരണം എന്റെ വായിൽ ഗുളികൻ കയറി. മിസ്സ്‌ ഇതോടെ നിർത്തി ന്നു ഞാൻ വിചാരിച്ചു.. പക്ഷെ ഉടനെ വന്നു അടുത്ത മറുപടി.
“ഓഹോ ആ പെൻസിൽ എന്നാൽ എനിക്കൊന്നു കാണണമല്ലോ, എനിക്ക് വരയ്ക്കാൻ പറ്റുമോ ന്നു നോക്കണമല്ലോ….. “

ഞാൻ ആകെ വിറക്കുകയായിരുന്നു… ഒരിക്കലും പ്രതീക്ഷിക്കാത്ത മറുപടി ആയിരുന്നു എന്റെ കാതുകളിൽ വന്നു വീണത്.. ഒപ്പം പേടിയും കുറഞ്ഞു ധൈര്യം വരാൻ തുടങ്ങി…

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025