Kambikuttan Malayalam

Sex stories Kambikuttan kambikathakal

കളിക്കാൻ പറ്റിയ ചേച്ചിമാർ – Part 1

അങ്ങനെ വിലാസിനി വീട്ടിലെ അകം പണിക്കാരിയായി. ഹാളിലെ തറ തുടക്കുന്ന സമയത്ത് വിലാസിനിയെ , ഞാൻ ശരിക്കും നോക്കിക്കണ്ടു. നല്ല ഷേപ്പ് ഉള്ള വലിയ മുല. ബ്ലൗസിന് മേലെ വെള്ള തോർത്തു മുണ്ട് ഇട്ടിരിക്കുന്നു. ഒറ്റ നോട്ടത്തിൽ തന്നെ കമ്പി ആവാൻ പറ്റിയ രൂപം .

വിരിഞ്ഞ ചന്തി. പണിയെടുക്കുന്ന തുകൊണ്ടായിരിക്കും, വയറും നല്ല ഷേപ്പ് ആയിരുന്നു .

ഒരു മാസത്തോളം അങ്ങിനെ പോയി ഞാൻ അവരെ ചേച്ചി എന്ന് വിളിച്ചു തുടങ്ങി. വിലാസിനി വന്നതോടെ കല്യാണി കൃത്യമായി വരാതായി. അവരുടെ ഭർത്താവും നേരത്തെ മുങ്ങും. ഞാൻ വീട്ടിലുള്ള ദിവസങ്ങളിൽ കാലത്തു വന്നാൽ ചേച്ചി രാത്രി ഏഴ് മണിക്കാണ് തിരിച്ചു പോകുക. വീട്ടിലെ വിശേഷങ്ങളും ചേച്ചി എന്നോട് പറയും.പെൺമക്കൾക്ക് ആർക്കും എന്നെ കൊണ്ടുപോകാൻ പറ്റില്ല എന്നൊക്കെ . പെൺമക്കൾക്ക് ഞാനൊരു ഭാരമാണെന്നൊക്കെ പറഞ്ഞു . ഞാൻ പെട്ടന്ന് ചേച്ചിയുമായി അടുത്ത്. അവർ വിഷമിക്കുമ്പോൾ കെട്ടിപിടിച്ചു ആശ്വസിപ്പിക്കാനുള്ള അടുപ്പംവരെ ആയി. ദുബായിൽ നിന്ന് അമ്മയും അച്ഛനും ഒരാഴ്ചത്തേക്ക് വന്നു. അവർ വന്നതോടെ ചേച്ചി രാത്രി വീട്ടിൽ തന്നെ കിടക്കാൻ തുടങ്ങി’.അമ്മക്ക് ചേച്ചിയെ വളരെ ഇഷ്ടമായി അമ്മയും ചേച്ചിയെന്നാണ് വിളിക്കുക അമ്മയേക്കാൾ മൂത്തതാണ് അമ്മക്ക് അമ്പത് വയസ്സായിട്ടുള്ളൂ…പോകുമ്പോൾ അമ്മ ചേച്ചിയോട് പറഞ്ഞു, രാത്രി ഇവിടെ നിന്നോ, ഇവനെ ഒറ്റക്ക് താമസിപ്പിക്കുന്നത് വിഷമമാണെന്ന് . അവസാനം ചേച്ചി സമ്മതിച്ചു, എനിക്കും ഉള്ളിൽ ചെറിയ സന്തോഷമായി . ഇപ്പൊ കൂടുതൽ അടുക്കാമല്ലോ .

ചേച്ചി രാത്രിയും വീട്ടിൽ താമസം തുടങ്ങി. സീരിയൽ ഇഷ്ടമായിരുന്നു ചേച്ചിക്ക് . ഞാനും ചേച്ചിക്ക് കൂട്ടു കൊടുക്കും . ഇടക്ക് ഞാൻ ജോലികഴിഞ്ഞു വരുമ്പോൾ ചേച്ചിക്ക് മസാലദോശ അങ്ങിനെ എന്തെങ്കിലും കൊണ്ട് വരുമായിരുന്നു . ചേച്ചി എന്റെ അടുത്തും സ്വാതന്ത്ര്യം എടുത്തു തുടങ്ങി. അടുപ്പം കൂടി കൂടി വന്നു ഞാൻ ചേച്ചിയെ വളക്കുന്നതിനെ പറ്റി ചിന്തിച്ചു തുടങ്ങിയിരുന്നു. ഇടക്ക് ചന്തിയിലും മുലയിലും അറിയാത്ത പോലെ തട്ടുമായിരുന്നു. സോഫയിൽ ഞാൻ ടിവി കാണുമ്പോൾ, More Kambi Stories Visit Again kambikuttan.net ചേച്ചിയെ ചാരി ഇരിക്കും, ചേച്ചി മുടിയിൽ കൈകൊണ്ട് ഉഴിയും. എന്നാലും മറ്റു കാര്യങ്ങളിലേക്ക് കടക്കാൻ പേടിയുണ്ട്.

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025