അവർ ബിയർ കഴിക്കുമ്പോൾ. ഞങ്ങൾ അവിടെ ബ്രണ്ടിയും. വിസ്കിയും തകർക്കുക ആയിരിക്കും. മൂന്ന് കൂപ്പി ബിയർ വരെ മായയും നൗഫിയും സുഖമായി തിർക്കും .ചിലപ്പോൾ ഞങ്ങൾ അവരുടെ വിട്ടിലും അവർ ഞങ്ങളുടെ വീട്ടിലും കൂടും .പക്ഷെ ഒരിക്കലും ഞാൻ നൗഫിയയെ മറ്റൊരു രീതിയിൽ നോക്കിയിട്ടില്ല അവളും അങ്ങനെ തന്നെ നൗഷാദ് അങ്ങനെ തന്നെ മായയോടും
ഒരിക്കൽ ഞങ്ങൾ 4 പേരും കൂടി നൗഷാദിന്റെ വിട്ടിൽ കുടിച്ചു കൊണ്ടിരിക്കമ്പോൾ TV യിൽ ഒരു Show നടക്കുന്നു അതിൽ Fried Ship ആണ് വിഷയം .ഞങ്ങൾ അത് കണ്ട് കുടിച്ചു കെണ്ടിരിന്നു.
അപ്പാൾ അവൻ എന്നോട് പറഞ്ഞു “അളിയ ഇതൊക്കെ എന്ത് നമ്മുടെ Fried Ship പോലെ വരുമാ ഈ വല്ലതും.” ഞാനും പറഞ്ഞു ആതെ” അളിയ നമ്മൾ പങ്ക് വയ്ക്കത്തത് ഒന്നുമില്ല .നമ്മുടെ ഭാര്യമാർ ഒഴികെ.”
അതു കേട്ടപ്പോൾ അവനും മായയും നഫിയയും ഒരു നിമിഷം നിശബ്ദ്ധരായി.
പെട്ടന്ന് മായ പറഞ്ഞു :എന്താ ഈ പറയുന്നത്
അവൻ പറഞ്ഞു:” നമ്മുടെ ഭാര്യമാർ സമ്മതിച്ചാൽ അതും വേണമെങ്കിൽ നോക്കാം”.
ഞങ്ങളുടെ ഭാര്യമാർ രണ്ടു പേരും പെട്ടന്ന് ചാടി എഴുന്നേറ്റ് മിണ്ടാതിരിക്കാമോ?. കുറെ നേരം മുറിയിൽ ആരും ഒന്നും മിണ്ടിയില്ല .
ഞാൻ പറഞ്ഞു :”ഇവർ സമ്മതിച്ചാൽ നമ്മുക്ക് നോക്കാം അവനും അതിനെ അനുകൂലിച്ചു .
ഞങ്ങളുടെ ഭാര്യമാർ മുഖത്തോട് മുഖം നോക്കി .
എന്നിട്ട് മായ പറഞ്ഞു: ഓഹോ എങ്കിൽ ഞങ്ങൾക്കും സമ്മതം ശരിക്കും .അതെ എനിക്കും സമ്മതം നൗഫിയയും പറഞ്ഞു. ഞങ്ങൾക്കു രണ്ടു പേർക്കും ഒരുപോലെ ഞെട്ടൽ ഉണ്ടാക്കി .4 പേരും മദ്യത്തിന്റെ ലഹരിയൽ ആയിരിന്നുവെങ്കിലും .സംഭവം സിരിയബായി .
നൗഫിയ ചോദിച്ചു :”എന്താണ് രണ്ടു പേരും മൗനം “?
.ഞാൻ പറഞ്ഞു :ഓകെ
അവനും പറഞ്ഞു :ഞാനും ഓകെ.
എങ്കിൽ എപ്പോൾ ? എവിടെ ? ഞാൻ ചോദിച്ചു?
മായ പറഞ്ഞു :”എന്തയാലും ഇന്ന് ഇനി വേണ്ട .നൗഫിയ യും അതിനോട് യോജിച്ചു.”
“എങ്കിൽ നാളെ നോക്കാം ഞാൻ പറഞ്ഞു.”
നൗഷദ് :”ശരി നാളെ നമ്മൾ വൈകിട്ട് ഒരു സിനിമ കാണാൻ പോകുന്നു പുറത്തു നിന്നു കഴിക്കുന്നു ഞാനുo മായയും ഒരുമിച്ച് ഇങ്ങോട്ട് വരും. നിയും നൗഫിയും ഒരുമിച്ച് നിങ്ങളുടെ വിട്ടിൽ പോകുന്നു.”
ഞാനും സമ്മതം മൂളി
ഞാനുംമായയും ഞങ്ങളുടെ വിട്ടിലേക്കു വന്നു ഫിറ്റ് ആയതിനാൽ പെട്ടന്ന്കിടന്നുറങ്ങി .പിറ്റേന്ന് ഞങ്ങൾ എഴുന്നേറ്റപ്പോൾ സമയം 11:45 .മായ അപ്പോഴും എഴുന്നേറ്റില്ല ഞാൻ അവളെ – വിളിച്ചുണർത്തി .ഞങ്ങൾ കുളിയും കാര്യങ്ങളും കഴിഞ്ഞ് സോഫയിൽ ഇരുന്നു .
മായ പറഞ്ഞു :”സുധീയേട്ടാ food ordeർ ചെയ്യ് എനിക്ക് വിശക്കുന്നു :ഞാൻ food നു വിളിച്ചു പറഞ്ഞു.
ഞാൻ അവളുടെ അടുത്തിരിന്നിട്ട് ചോദിച്ചു :”നമ്മുക്ക് വൈകിട്ട് പോകണ്ടേ? ”
“എന്താ അവളെ തിന്നാൻ കൊതിയാ യോ? അതോ എന്നെ മടുത്തോ?” “എന്താണ് നീ ഇങ്ങനെ പറയുന്നത് ഇന്നലെ നി തന്നെ അല്ലേ എല്ലാം പറഞ്ഞത് ”
അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു “”ഞാൻ ഒരു തമാശ പറഞ്ഞതലെ സുധിയേട്ടാ ”
“ഓഹോ അപ്പോൾ അവന്റെ തിന്നാൻ നിയും റെഡിയാണ്. ”
വേണ്ട .വേണ്ട നമ്മൾ തമ്മിൽ ഒരു തർക്കം വേണ്ട .നമ്മൾ രണ്ടു പേരും അവരും സമ്മതിച്ചതിനാൽ തർക്കിച്ചിട്ടു കാര്യമില്ല. നമ്മുക്ക് വൈകിട്ട് പോകാം അവൾ പറഞ്ഞു.
