Kambikuttan Malayalam

Sex stories Kambikuttan kambikathakal

കളിക്കാരൻ 1 – Anitha’s

വന്നത് ഒരിക്ക്ലും കിട്ടാത്ത ഒരു സൗഭാഗ്യവുമായി ആയിരുന്നു.
മനുവിനോട് അവർ രണ്ടുപേരും കൂടി കാര്യങ്ങൾ അവതരിപ്പിച്ചു

ഹാജ്യാരുടെ വീട്ടിലെ ഡ്രൈവർ ഗൾഫിൽ പോകുന്നു കൂടെ എന്നെയും കൊണ്ടുപോകാമെന്ന് ഹാജ്യാർ പറഞ്ഞിട്ടുണ്ട് ഗൾഫിൽ ഉള്ള ഹാജ്യാരുടെ ഏതോ കമ്പിനിയിൽ ആളെ എടുക്കുന്നുണ്ട്.
ഞങ്ങൾക്ക് ആ അവസരം കിട്ടി
അടുത്ത മാസം മിക്കവാറും പോകും… മാമൻ അവനോടു പറഞ്ഞു.

മനു :- അതിനു മാമ എനിക്കെവിടെയാ ജോലി കിട്ടുന്നത്..

ഡാ അവിടുത്തെ ഡ്രൈവർ പോയിക്കഴിഞ്ഞാൽ പുതിയ ആൾ വരും..
പക്ഷെ, നിനക്ക് ഡ്രൈവിംഗ് അറിയില്ലെന്ന് ഹാജ്യാർക്കു അറിയില്ലല്ലോ..
നിനക്ക് ഡ്രൈവിംഗ് അറിയാമെന്നും ഒരുമാസം കഴിഞ്ഞു ഞങ്ങൾ പോകുമ്പഴത്തേക്കും നിന്നെ വിടാമെന്നും പറഞ്ഞു.

നീ എത്രയും വേഗം ഡ്രൈവിംഗ് പഠിക്കണം..
നല്ല ജോലിയാ മോനെ.. നമ്മൾ സ്വപ്നം കാണാൻ പറ്റാത്ത ശമ്പളവും തരും.

മനുവിന്റെ മാമനും മാമിയും കൂടി കാര്യങ്ങൾ അവനെ ബോധ്യപ്പെടുത്തിയപ്പോൾ
അവനും അത് നല്ലതാണെന്നു തോന്നി….
രണ്ടാമതൊന്നു ചിന്തിക്കാതെ അവർക്കു വാക്കുകൊടുക്കുകയും ചെയ്തു.

വൈകിട്ട്
ചായകുടിയൊക്കെ കഴിഞ്ഞു വീട്ടുമുറ്റത്തു നിന്ന മനു
സബീനയുടെ വീട്ടിലേക്കു നോക്കി..
കുണ്ടി വിരിച്ചു മുറ്റം തൂക്കുന്ന സബീന മനുവിനെ കണ്ടില്ല.
അപ്പോഴാണ് സബീനയുടെ വീട്ടിൽ നിന്ന്
മനു ചേട്ടാ…..

മനു സൂക്ഷിച്ചു നോക്കിയപ്പോൾ
അത് സബീനയുടെ മോനായിരുന്നു ഊഞ്ഞാലാടുന്നു.
ഞാൻ അവനെ കൈപൊക്കി കാണിച്ചു
അപ്പോഴാണ് സബീന മനുവിനെ കണ്ടത്.”””

മനു കൈയ്യെടുത്തു കുണ്ണയിൽ വെച്ച് അമർത്തി ഞെക്കി കൊണ്ട്.
അങ്ങോടു വരട്ടെ എന്ന് ആംഗ്യം കാണിച്ചു.
പക്ഷെ, സബീനയ്ക് ഒന്നും മനസിലായില്ല
അവൾ ചൂല് മാറ്റി വെച്ചിട്ടു

മനുവിന്റെ വീട്ടിലേക്കു വന്നു….

The Author

anitha

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025