അവരെ ആ കണ്ണുകൾ കൊണ്ട് നോക്കിയിട്ടില്ല”””
അവൻ പോയി ഫ്രഷ് ആയി വന്നു.
രാവിലെ തന്നെ കാപ്പിയും കുടിച്ചുകൊണ്ട് സുമയുമായി നേരെ ഹാജ്യാരുടെ വീട്ടിലേക്കു പോയി.
ആദ്യമായാണ് മനു അവിടെ
പോകുന്നത്
ഗേറ്റ് കടന്നതും അവൻ ഒരു കൊച്ചുകുട്ടിയെപോലെ അത്ഭുതത്തോടെയാണ് ആ വീടും പരിസരവും നോക്കി കണ്ടത്
ഒരു മതില്കെട്ടിനുള്ളിൽ വലിയ ഒരു കൊട്ടാരം തന്നെയാണ്.
ആ നാട്ടിലെങ്ങും ഇതുപോലെയൊരു വീടില്ല!!!!!
തറയിൽ എല്ലാം ടൈൽ
ഇട്ടേക്കുന്നു
പോർച്ചിൽ രണ്ടു കാറ് കിടപ്പുണ്ട്
അതും വിലകൂടിയ വാഹനം…
മനു മെല്ലെ അതിൽ തടവി
ഇനി ഇതൊക്കെ ഞാൻ ഓടിക്കണം എന്റെ ഒരു ഭാഗ്യം
അവൻ മനസ്സിൽ പറഞ്ഞുകൊണ്ട് എല്ലാം നോക്കിക്കണ്ടു നിന്ന്..
പുറത്തെങ്ങും ആരെയും കാണുന്നില്ല. ആരൊക്കെയായിരിക്കും ഇവിടെ താമസിക്കുന്നത് എന്നൊക്കെ ആലോചിച്ചു നിന്നപ്പോൾ
ഡാ മനു….
പോകുന്നില്ലേ നീ
കുറെ ദിവസം കഴിയുമ്പോൾ ഇങ്ങോട് തന്നെ വരാമെടാ.””””
സുമ വിളിച്ചു പറഞ്ഞിട്ട് വാതിൽ തുറന്നു അകത്തേക്ക് കയറി
മനു മെല്ലെ വീണ്ടും വീട്ടിലേക്കു തിരിച്ചു…..
ഉച്ചയ്ക്ക്
പതിവ് പോലെ ഡ്രൈവിംഗ് സ്കൂളിലേക്ക്
അവിടെ ചെന്നപ്പഴാ അറിഞ്ഞത്
ഇനി പട്ടിണിയാണെന്നു.
മനു എത്തിയപാടെ വിജിത കാര്യം പറഞ്ഞു
ഡാ മനു കുട്ടാ””””
ചേട്ടന്റെ അച്ഛനും അമ്മയും വന്നിട്ടുണ്ട്
ഇനിയൊന്നും ഇപ്പഴേ നടക്കില്ലെന്നാ തോന്നുന്നത് തോന്നുന്നത്
ശനിയും ഞായറും ഇവിടെ നിൽക്കാൻ വന്നതാ
ചേട്ടൻ വന്നിട്ടേ പോകുന്നുള്ളെന്നു.
മനു :- മൈര് എല്ലാം മൂഞ്ചിയോ????
