മനു ചെറിയ അത്ഭുതത്തോടെ ഐഷയോടു ചോദിച്ചു.
പിന്നെ!!! അത് എന്റെ വാപ്പയും ഇത് ഉമ്മയും ആണ്””””
സലീന :- എന്താടാ മനു ???
നീ എന്തൊക്കെയാ ഈ ചോദിക്കുന്നേ”””
മനു :- ഹോ”” സോറി
സത്യം പറഞ്ഞാൽ രണ്ടുപേരെയും കണ്ടാൽ പറയില്ല. ചേട്ടത്തിയും അനിയത്തിയുമാണെന്നേ പറയു……
ഇന്നലെ പരിചയപെട്ടെ ഉള്ളെങ്കിലും
നിങ്ങളുടെ സംസാരവും ചിരിയുമെല്ലാം അങ്ങനെ ആണെന് എനിക്ക് തോന്നിപോയി…
എന്നോട് ക്ഷമിച്ചേക്കു.
സത്യം പറഞ്ഞാൽ മനുവിന്റെ സംസാരവും ചിരിയും തമാശയും കഴമ്പില്ലാത്ത തമാശകളും എല്ലാം അവർക്കു നല്ലപോലെ ബോധിച്ചു….
ഓരോ കാര്യങ്ങളും പറഞ്ഞു പറഞ്ഞു വീടെത്തിയത് അറിഞ്ഞില്ല..
സലീനയും ഐഷയും ഡോർ തുറന്നിറങ്ങി.
ആരെയും കാണുന്നില്ലല്ലോ ഉമ്മ ???
വാപ്പ വന്നു കിടന്നു കാണും!!
ഇനി 4മണിക്ക് നോക്കിയാമതി”””””
ഐഷ:- എനിക്കും ഒന്ന് കിടക്കണം
ഇന്നലത്തെ ക്ഷീണം ഉണ്ട്..
എന്നുപറഞ്ഞുകൊണ്ടു രണ്ടുപേരും കുണ്ടികുലുക്കി കുലുക്കി അകത്തേക്ക് കയറി….
മനു വണ്ടിയിൽ നിന്നിറങ്ങി
അടുക്കള ഭാഗത്തേക്ക് നടന്നു….
വാതിൽ തുറന്നു കിടക്കുവാ നോക്കിയപ്പോൾ ബീന അകത്തു നിന്ന് എന്തോ ചെയ്യുകയാണ്
മനു അകത്തേക്ക് കയറി.
ആഹ്”” വന്നോ മനു ????
ഇത്തയൊക്കെ എന്തിയേ!!
വന്നു. അവർ അകത്തേക്ക് കയറി
മാമി എവിടെ പോയി ചേച്ചീ????
മാമിയെ തിരക്കി വന്നതാണോ ? സുമ മുകളിലോട്ടു കയറി പോയി
അവിടെ എന്തോ ജോലിയുണ്ട്.
മനു :- മ്മ്മ്”””
