അവൾ പറഞ്ഞുകൊണ്ട് വാതിൽ തുറന്നു പുറത്തിറങ്ങി വീട്ടിലേക്കു പോയി.
മനു എണീറ്റു പോയി കുളിച്ചു…
നേരെ ഹാജ്യരുടെ വീട്ടിലേക്കു വിട്ടു.
————-
ഈ കഥ ഇവിടെ അവസാനിക്കുവാണ്…
ഇതിന്റെ എല്ലാ പാർട്ടിനും നിങ്ങൾ നൽകിയ ലൈക്കും കമെന്റും ഇതിനും നൽകുമെന്ന് പ്രതീക്ഷിക്കുന്നു..
ഇത്രയും നാൾ താമസിച്ചത് ചില പ്രശ്നങ്ങൾ കാരണമാണ്. നിങ്ങൾ ഇതിനു കാത്തിരിക്കുന്നു വെന്നു ഞാൻ പഴയ പാർട്ടിന്റെ കമെന്റ് ബോക്സിൽ കണ്ടു.. എന്നോട് ദേഷ്യം തോന്നരുന്നു.
എഴുതാൻ പറ്റാത്ത അവസ്ഥാ ആയിരുന്നു എനിക്കു.
ഇതും രണ്ടു ദിവസം കൊണ്ട് എഴുതിയതാണ്. പ്ളീസ്.. സപ്പോർട്ട് ചെയ്യണം
എന്ന് നിങ്ങളുടെ അനിത..
പിന്നെ പുതിയ കഥ എഴുതി തുടങ്ങുവാ.
ഉടൻ നിങ്ങളുടെ മുന്നിൽ എത്തിക്കും. ഐ ലവ് യൂ വ്യൂവേസ്…
