Kambikuttan Malayalam

Sex stories Kambikuttan kambikathakal

കളിപ്പാട്ടം

“എന്തിനാ കാണണം പറഞ്ഞെ. ഫോണിൽ പറയാൻ പറ്റാത്ത കാര്യം”

 

ഞാൻ ഇന്ദ്രേട്ടന്റെ ഓപ്പോസിറ്റ് ഇരുന്ന സോഫയിൽ ചാരി ഇരുന്നു. എന്റെ ബാഗ് സോഫയിലേക്ക് വെച്ചു. 

 

“നല്ല ഫ്ലാറ്റ്, 2BHK ആണല്ലേ, സ്വന്തമാണോ?”

 

“അതെ. ഞാൻ ചോദിച്ചതിന് മറുപടി”

 

“പറയാം, ഞാൻ ദുബായിൽ പഠിക്കുമ്പോ ഒരു ഹോബി പ്രൊജക്റ്റ് ആയി ഒരു വെബ്സൈറ്റ് റൺ ചെയുന്നുണ്ടായിരുന്നു, കസിൻസിൻറെ ഒപ്പം. ഇവിടെ നാട്ടിൽ കുട്ടികളുടെ പഠിത്തത്തിനും മറ്റുമുള്ള ഫണ്ട് കണ്ടെത്താൻ വേണ്ടി തുടങ്ങിയതാണത്, ഓർഫണേജ്സ് ന്റെ ഡീറ്റെയിൽസ് മാത്രം ഇപ്പൊ ഉള്ളു, അതിനു കുറച്ചു ഫണ്ട് വന്നിട്ടുണ്ട്, പുതിയ ഫീച്ചേഴ്സ് ഓക്കെ എനിക്ക് ആഡ് ചെയ്താൽ കൊള്ളാം എന്നുണ്ട്, അതിനു എനിക്ക് സാറിന്റെ ഹെല്പ് വേണം”

 

ഞാൻ സാറിന്റെ മൊബൈൽ വാങ്ങിച്ചിട്ട് എന്റെ വെബ്സൈറ്റ് കാണിച്ചു കൊടുത്തു.

 

“എടൊ താൻ ഇത്രയ്ക്ക്, കിടിലം ആയിരുന്നോ..”

 

“സാർ എന്താ വിചാരിച്ചേ..”

 

“അപ്പൊ ഈ ഡീറ്റെയിൽസ് ഒക്കെ”

 

“അതൊക്കെ കസിൻസ്  കൊണ്ട് തരും ഞാൻ ഈ സൈറ്റ് ന്റെ ഡിസൈൻ UI പിന്നെ ഡീറ്റെയിൽസ് ഒക്കെ ആണ് ആഡ് ചെയുന്നത്, അതൊക്കെ മാത്രം”

 

ഞങ്ങൾ അതേ കുറിച്ചൊക്കെ ഒത്തിരി സംസാരിച്ചു സമയം പോയി.

ഉച്ചക്ക് സോമറ്റോ യിൽ നിന്ന് ഫുഡ് ഓർഡർ ചെയ്തു കഴിച്ചു.

 

ഇന്ദ്രേട്ടനു എന്നെക്കുറിച്ചു നല്ല മതിപ്പുണ്ടായി എന്നെനിക്ക്  മനസിലായി, പോകാൻ നേരം പൊട്ടിപ്പെണ്ണ് എന്ന ലേബലിൽ നിന്നും യമുന പക്വതയാർന്നവൾ എന്ന തലത്തിലേക്കുയർന്നു.

 

അന്ന് ഞാൻ വൈകീട്ട് ഹോസ്റ്റലിൽ എത്തിയപ്പോ, ഞാൻ എത്തിയോ എന്നറിയാൻ വേണ്ടി ഇന്ദ്രേട്ടൻ എന്നെ വിളിച്ചു.

The Author

കൊമ്പൻ

സൈറ്റിലെ ഏറ്റവും പേർ വായിച്ച കഥകളിൽ ചിലത് . 💕 ബിരിയാണി - (3.9+M) 💕 കാട്ടൂക്ക് (3M) 🥰🥰 അല്ലി ചേച്ചി (2.8+M) 💕 🥰🥰 . The Great Indian Bedroom (2.2M+) 💕 കാർട്ടൂൺ - അവന്തികയുടെ രതിമേളം (2.7M+) 💕 താരച്ചേച്ചി (2.5M+) 💕 വീണ ടീച്ചർ (2.3M+)💕 ഹോം മേഡ് ലവ് (2M) 💕 Enjoy stories and support all writers who contribute good quality stuff to our platform.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025