Kambikuttan Malayalam

Sex stories Kambikuttan kambikathakal

കളിപ്പാട്ടം

“ഇഷ്ടമാണല്ലോ അതെനിക്കറിയാം”

 

“ശരി സമ്മതിച്ചു പതുക്കെ പറ..”

 

“ഉം”

 

“പുറത്തു കറങ്ങാനും സിനിമയ്ക്ക് പോകാനും ബീച്ചിൽ പോകാനൊന്നും എന്നെ കിട്ടില്ല. നിനക്ക് അതൊക്കെയാണ് വേണ്ടതെങ്കിൽ ക്ലാസ്സിലെ ഒരുപാടു പയ്യന്മാർ പിറകെ നടക്കുന്നവരില്ലേ അവരിൽ ആരേലും തിരഞ്ഞെടുക്കുന്നതല്ലേ നല്ലത്?”

 

“പാർക്കും ബീച്ചുമൊക്കെ എനിക്ക് കണ്ടു മടുത്തതാ…,

അതൊന്നും എനിക്കും വേണ്ട”

 

“പിന്നെ..”

 

“ഞാൻ പറയാം”

 

അന്ന് ആ രാത്രി മുഴുവനും ഞാൻ ഉറങ്ങാതെ ഇന്ദ്രേട്ടന്റെ തോളിൽ ചാഞ്ഞു കൊണ്ട് ഇരുന്നു. മനസ് നിറയെ ഇന്ദ്രേട്ടനോടുള്ള സ്നേഹം തുളുമ്പി തൂവി നില്കുകയർന്നു. ഇന്ദ്രേട്ടൻ ഉറങ്ങാതെ എന്തോ ആലോചിച്ചു ഇരുന്നത് ഞാൻ ഇടയ്ക്കിടെ കണ്ണ് തുറന്നപ്പോൾ കണ്ടു. 

 

ആ യാത്ര അവസാനിക്കാറാവുമ്പോൾ എന്നെക്കുറിച്ചു തന്നെ ഞാൻ ആലോചിച്ചു… ഇന്ദ്രേട്ടനോട്  വെട്ടി തുറന്നു സംസാരിക്കാൻ മാത്രം  ധൈര്യം എങ്ങനെ കിട്ടിയെന്നു. 

 

സത്യത്തിൽ  ആരെയെങ്കിലും പ്രണയിക്കണം എന്നൊന്നും എന്റെ മനസ്സിൽ പോലും ഇല്ലാതെയാണ് ഞാൻ കോളേജിലേക്ക് വരുന്നത്. പക്ഷെ ഞാൻ ഇന്ദ്രജിത് സാറിനെ കണ്ടതും സാറിന്റെ ആ ശബ്ദവും അടുത്ത് വരുമ്പോൾ ഉള്ള മണവും എന്നെക്കാളും അര അടി ഉയരമുള്ള ആ ഉറച്ച ശരീരവും അധികം ചിരിക്കില്ലെങ്കിലും ചിരിച്ചാൽ devilish ലുക്കും ഒത്തിണങ്ങിയ ആ ദേവേന്ദ്രൻ എന്റെ ഉറക്കം കളഞ്ഞു എന്ന് പറയുന്നതാവും ശെരി.

 

ക്ലാസ്സിലെ മിക്ക പെൺകുട്ടികൾക്കും അന്ധമായ ആരാധന തോന്നിയ അദ്ദേഹത്തോട് എനിക്കും അതുപോലെയൊക്കെ തന്നെ ആയിരുന്നു തുടക്കത്തിൽ, ആദ്യമായി ക്ലാസ്സിൽ വന്നപ്പോൾ ഉള്ള സ്റ്റൈലൻ വർത്തമാനവും നടത്തവും എല്ലാം ഞാൻ ശ്രദ്ധിച്ചു. 

  

മറ്റു ടീച്ചേർസ് പോലും അദ്ദേഹത്തിന്റെ ജന്റിൽമാൻ ലൂക്കിനെ കുറിച്ച് സംസാരിക്കുന്നത് ശ്രദ്ധയിൽ പെട്ടപ്പോൾഅദ്ദേഹത്തോടുള്ള 

മതിപ്പ് കൂടി വന്നു.

The Author

കൊമ്പൻ

സൈറ്റിലെ ഏറ്റവും പേർ വായിച്ച കഥകളിൽ ചിലത് . 💕 ബിരിയാണി - (3.9+M) 💕 കാട്ടൂക്ക് (3M) 🥰🥰 അല്ലി ചേച്ചി (2.8+M) 💕 🥰🥰 . The Great Indian Bedroom (2.2M+) 💕 കാർട്ടൂൺ - അവന്തികയുടെ രതിമേളം (2.7M+) 💕 താരച്ചേച്ചി (2.5M+) 💕 വീണ ടീച്ചർ (2.3M+)💕 ഹോം മേഡ് ലവ് (2M) 💕 Enjoy stories and support all writers who contribute good quality stuff to our platform.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025