Kambikuttan Malayalam

Sex stories Kambikuttan kambikathakal

കളിത്തൊട്ടിൽ 6

 

ഡൈനിങ് ടേബിളിൽ സംഗീത യൂണിഫോം ഒക്കെ ഇട്ടു കാര്യമായി എന്തോ വായിച്ചു കൊണ്ട് ഇരുന്നു ഇഡലിയും കറിയും കഴിക്കുന്നു. ഞാൻ അടുത്ത് ചെന്നതും തല ഉയർത്തി എന്താ സെറ്റപ്പെന്നും നടക്കട്ടെ നടക്കട്ടെന്നു മൊക്കെ പറഞ്ഞ് വീണ്ടും വായനയിൽ മുഴുകി.

ഞാനും സരിതയും അടുക്കളയിൽ എത്തിയതും . അമ്മയും മാമിയും പാചകത്തിരക്കിൽ ആയിരുന്നു എന്നെ കണ്ടപ്പൊഴെ അമ്മയുടെ മുഖത്ത് പുതുപ്പെണ്ണിന്റെ നാണം കാണാമായിരുന്നു. അത് കണ്ട് സരിത : നിന്ന് കഥകളിക്കാതെ കഴിക്കാനെന്തേലും തായോ ഇന്നലെ രണ്ട് കിളവികളും കൂടി അടിമപ്പണി അല്ലായിരുന്നോ എനിക്കും എന്റെ ചേട്ടനും നല്ല വിശപ്പ്. ”
മാമി: എന്റെ കൊച്ചിന് വിശപ്പ് ഉണ്ടേൽ അത് ഞങ്ങൾക്കറിയാം മാറ്റാൻ നീ എന്ത് ചെയ്തിട്ടാ ഈ അലറുന്നത്.

അമ്മ: സന്ദ്യേ ഇങ്ങനെ പോയാൽ നമ്മടെ ചെറുക്കനെ ഒന്ന് കാണാൻ ഇവൾ ടിക്കറ്റ് വെക്കുമെല്ലോടി ?

സരിത ഓടിച്ചെന്ന് കറിക്കരിയുന്ന അമ്മയുടെ തുടയിൽ നുള്ളിയിട്ട് എങ്ങനുണ്ടായിരുന്നു നിങ്ങടെ ജൂനിയർ ചന്ദ്രേട്ടൻ .

അമ്മ അത് കേട്ട് നാണത്തോടെ പോടി അവിടുന്നു. വേഗം യൂണിഫോം ഇട്ട് സ്കൂളിൽ പോടി! മോനേ ഇന്ന് നമക്ക് വീട്ടിലോട്ട് പോകാം മൂന്നാല് ദിവസമായി വീടൊക്കെ അടിച്ചു വാരിയിട്ട്. എന്നിട്ട് ഇവൾ തിരിച്ചു വരുമ്പോ നിനക്ക് പഠിക്കാൻ ഉള്ള ബുക്ക് ഒക്കെ എടുത്ത് തിരിച്ച് പോരാം’ നീയ്യും ഒരുങ്ങ്. ഉച്ചക്കത്തേക്കുള്ള ഫുഡുമായി സന്ദ്യ അങ്ങ് വരും.

ഇതു കേട്ടതും സരിത ചാടിക്കയറി പറഞ്ഞു. എന്തൊക്കെ ആയാലും നാളെയും കൂടിയെ എന്റെ ചെക്കനെ കിട്ടു. പിന്നെ ഞങ്ങൾക്ക് ക്ളാസ് തുടങ്ങുന്നത് വരെ എന്റെ ചെക്കനെ ആരും വിളിക്കരുത്. പറഞ്ഞേക്കാം !!

നിന്റെ തന്ത ഇഞ്ഞു വരട്ടേ ഞാൻ പറയുന്നടീ എന്ന് മാമിയും പറഞ്ഞപ്പോൾ അവൾ മാമിയുടെ ചന്തിക്ക് അടിച്ചിട്ട് ഞാനും പറയുന്നുണ്ട് ഈ എട്ടും പൊട്ടും തിരിയാത്ത പണി പടിപ്പിച്ച രണ്ട് ആശാട്ടികളുടെ കഥ. എല്ലാരും ചിരിച്ചു. പുറത്ത് സംഗീതയുടെ ശബ്ദം അമ്മേ !! ബസ് വന്നു ഞാൻ പോണെ !
അവൾ ബാഗുമെടുത്ത് പുറത്തേക്ക് ഓടി.

ഞാനും സരിതയും അമ്മയും കൂടി ഡൈനിങ് ടേബിളിൽ ഇരുന്നു മാമി ഫുഡ് വിളമ്പി – എന്നിട്ട് മാമിയും ഇരുന്നു ഞാൻ ഇഡ്ഡലി ചമ്മന്തിയിൽ മുക്കി സരിതയുടെ വായിലേക്ക് വച്ച് കൊടുത്തു അവൾ അത് വാങ്ങാൻ ആദ്യമൊന്ന് മടിച്ചെങ്കിലും പിന്നെ അത് കഴിച്ചു. രണ്ട് അമ്മമാരും പരസ്പര നോക്കി കളിയാക്കി. അത് കണ്ട് ഞാൻ എന്താ നിങ്ങളിതൊന്നും കാണാത്ത പോലെ വേണോങ്കി പറ ഇല്ലാതെ എന്റെ പെണ്ണിനെ നോക്കി അസൂയപ്പെടാതെ ചുമ്മാതല്ല പണ്ട് പഴമക്കാർ പറയുന്നത്. രണ്ട് മലതമ്മിൽ ചേർന്നാലും രണ്ട് മുലതമ്മിൽ ചേരില്ലാന്ന്. .
മാമി : അയ്യോ പൊന്നേ നമുക്ക് ഒരസ്സൂയയും ഇല്ലേ.? അല്ല നീ ഇവിടെ തമ്മിൽ ചേരാത്ത ഏത് മുലയാടാ കണ്ടേ ?

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025