Kambikuttan Malayalam

Sex stories Kambikuttan kambikathakal

കളിത്തോഴി

“മാത്താ എനിക്കെന്തോ പേടി പോലെ.”

“അനു, നീ പേടിക്കാതെ. ഒന്നും പേടിക്കണ്ട. നോർമൽ ദിവസംപോലെ കണ്ടാൽ മതി.”

“അതുശരി, നോർമൽ ദിവസം പോലെ അല്ലല്ലോ ഇന്നെന്നോട് മാത്തൻ പറയണേ അതുകൊണ്ടാ.”

“അങ്ങനെ പറയല്ലേ മുത്തേ. ഞാൻ തന്നോടുള്ള സ്നേഹം കൊണ്ട് പറഞ്ഞതല്ലേ.”

“സ്നേഹം ന്നു വെച്ചാലിതുമാത്രമാണോ?.”

“ഇത് മാ….ത്രമല്ല!! പക്ഷെ ഇതും സ്നേഹമാണ്.”

“ശെരി ശെരി. നീയുള്ളോണ്ട് ഒരു ധൈര്യമാണ്, പക്ഷെ എന്റെ ഏറ്റവും വല്യ പേടിയും നീയാണ് മാത്താ.”

“ഞാൻ പാവല്ലേ!”

“അത്രക്ക് പാവം ഒന്നുല്ല.”

“ഹിഹി അനുമോളെ നീ ഇറങ്ങാറായോ?” “ഇല്ല ഒരു അരമണിക്കൂറിനുള്ളിലിറങ്ങും. മാത്താ വേറെ ഒന്നും വേണ്ട ഇന്ന്. ഞാൻ പിന്നൊരിക്കൽ സമ്മതിക്കാം. പോരെ?”

“അനുമോളെ ഇതാണ് എനിക്ക് പിടിക്കാത്തത്, നീ ഇങ്ങനെ പേടിക്കാതെ മുത്തേ. നീ ഒന്നെണീറ്റു ടോയ്ലറ്റിലൊക്കെ പോയി മൂത്രമൊക്കെ ഒഴിച്ചിട്ടു കഴുകി നല്ല കുട്ടിയായി വേഗം വാ. ഞാനെല്ലാം നോക്കിക്കൊള്ളാം. മാത്തനു എന്നെ വിടാൻ ഭാവമില്ല എന്നെനിക്കു മനസിലായി. സമയം നാലേമുക്കാൽ ആകാറായി. ഞാൻ എഴുന്നേറ്റു ടോയ്‌ലെറ്റിൽ പോയി മുത്രമൊഴിച്ചു. എന്നിട്ടു സോപ്പ് ഉപയോഗിച്ച് നന്നായിട്ടു കഴുകി. വിരൽ കന്തിൽ തൊട്ടപ്പോൾ എനിക്ക് വീണ്ടും തരിപ്പായി. അപ്പോൾ മാത്തനെകൊണ്ട് ചെയ്യിക്കണം എന്ന് പിന്നേം ആഗ്രഹം കയറി. ഞാൻ വന്നിട്ടു മൊബൈൽ എടുത്തു മാത്തനോട് ഇറങ്ങുകയാണെന്നു മെസേജ് അയച്ചു. മാത്തൻ ഇറങ്ങിയെന്നു പറഞ്ഞു റിപ്ലൈ തന്നു. ഞാൻ ചെല്ലുമ്പോൾ വഴിയിൽ എന്നെയും കാത്തു നില്പുണ്ടായിരുന്നു.

“എന്താടാ അനു മുഖം എന്തോപോലെ ഇരിക്കണെ? പേടിയാണെങ്കിൽ വേണ്ട, ഒന്നും ചെയ്യേണ്ട നീ.”

“ഒന്നുമില്ല മാത്താ. എനിക്ക് കുഴപ്പമില്ല. ചെറിയ കംപാർട്മെന്റിൽ നമ്മൾമാത്രമായാൽ ടൈം ഉണ്ടെങ്കിൽ ചെയ്യാം.”

“ആഹ്ഹ, അതു മതിയെടാ. നമുക്ക് നോക്കാം. പോകുന്ന വഴിക്കു മെഡിക്കൽ ഷോപ്പിൽ കയറാണോ?”

“അതെന്തിനാ?”

“അല്ല, ഉറ മേടിക്കാൻ.”

“ഒന്ന് പോ മാത്താ, എനിക്കിവിടെ ടെൻഷൻ ആയിട്ട് വയ്യ. അങ്ങനെ ഇയാളിപ്പോൾ ഉറ ഒന്നും മേടിക്കേണ്ട.”

“വേണ്ടെങ്കിൽ വേണ്ട. ഇനി ചേച്ചി ആ കാരണം പറഞ്ഞു ഒഴിവാകാതെ ഇരുന്നാൽ മതി.”

“അങ്ങനെ ഒഴിവാകുല്ല പോരെ?”

The Author

കൊമ്പൻ

സൈറ്റിലെ ഏറ്റവും പേർ വായിച്ച കഥകളിൽ ചിലത് . 💕 ബിരിയാണി - (3.9+M) 💕 കാട്ടൂക്ക് (3M) 🥰🥰 അല്ലി ചേച്ചി (2.8+M) 💕 🥰🥰 . The Great Indian Bedroom (2.2M+) 💕 കാർട്ടൂൺ - അവന്തികയുടെ രതിമേളം (2.7M+) 💕 താരച്ചേച്ചി (2.5M+) 💕 വീണ ടീച്ചർ (2.3M+)💕 ഹോം മേഡ് ലവ് (2M) 💕 Enjoy stories and support all writers who contribute good quality stuff to our platform.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025