Kambikuttan Malayalam

Sex stories Kambikuttan kambikathakal

കളിത്തോഴി 2

ഞാൻ വരും .ഇതാ വരുന്നു.
മത്തായിച്ചൻ താമസിക്കുന്ന ഫ്ലാറ്റിൽ നിന്ന് കുറച്ച് മതി ഞങ്ങളുടെ വീട്ടിലേക്. പുറകിലെ ഏരിയയിൽ മതിൽ ഇല്ല. കുറച്ച് കാട് പിടിച്ച് കിടക്കുന്ന സ്ഥലം ആണ്. അതിലെ ഞങ്ങളുടെ വീട്ടിലേക് വന്നാൽ ആരും ശ്രദ്ധിക്കില്ല.
ലക്ഷ്മീ ഞാൻ പുറകിൽ ഉണ്ട്. വാതിൽ തുറക്കൂ
അൽപ സമയത്തിനു ശേഷം മെസ്സേജ് വന്നു. ഇയാളെ ആരെങ്കിലും കണ്ടാൽ പ്രശ്നമല്ലേ. ഞാൻ പെട്ടെന്ന് ചെന്ന് വാതിൽ തുറന്നു. ഓരു ടി ഷർട്ടും സ്കിർട്ടും ആയിരുന്നു എന്റെ വേഷം. വാതിൽ തുറന്നു എന്നെ കണ്ട ഉടനെ മത്തായിച്ചൻ വാ പൊളിച്ചു നിന്നു.
” എന്റെ പൊന്നു ലക്ഷ്മി കൊച്ചെ ഇങ്ങനെയൊന്നും നിൽക്കല്ലേ. ആരെങ്കിലും പിടിച്ച് വലിച്ച് കീറും ” അയാൾ ആർത്തിയോടെ പറഞ്ഞു.
“ഇങ്ങു കേറി വാ . ആരെങ്കിലും കാണും സാർ”
മത്തായിച്ചൻ അകത്ത് കയറി വാതിലടച്ച് കുറ്റിയിട്ടു.
മത്തായിച്ചൻ മുന്നോട്ട് വന്നു.
” ഒന്ന് നിന്നെ തൊട്ടോട്ടെ ലക്ഷ്മീ”
ഞാൻ പുറകോട്ട് ഒഴിഞ്ഞു മാറി
“ലക്ഷ്മീ എനിക്ക് നിന്നെ ഇഷ്ടമാണ്. നീ എന്ത് സുന്ദരിയാണ് . എനിക്ക് നിന്നെ വേണം .നിന്നെ ഭാര്യ ആയിട് കിട്ടിയവൻ എന്നാ ഭാഗ്യവാൻ ആന്നെ. ”
ആ പൊക്കിപ്പറയൽ എനിക്ക് ഇഷ്ടായി.
” ഇനിയെന്ത് ചെയ്യും സാർ ഞാൻ കല്യാണം കഴിച്ചു പോയില്ലേ ” ഞാൻ തമാശ ആക്കി
” ആഹ് അതാണ് ഞാൻ പറഞ്ഞു വരുന്നത്. എന്റെ ഭാര്യ മരിച്ചിട്ട് 6 വര്ഷം ആയി. ഒറ്റക്ക് ഞാൻ മടുത്തു. ഇനി ഒരു കൂട്ട് വേണം . മാനസികമായും ശാരീരികമായും” അയാൾ പറഞ്ഞു.
ഇവിടെ ഭർത്താവ് ഉണ്ടായിട്ടും ഞാൻ ഏകാന്തത അനുഭവിക്കുന്നു. അപ്പൊ ഭാര്യ മരിച്ച ഇയാളോ. പാവം. ഞാൻ കരുതി.
” ലക്ഷ്മിയെ പോലൊരു പെണ്ണിനോട് എല്ലാം തുറന്ന് പറയാമല്ലോ. എനിക്ക് പ്രായമായപ്പോ ശെരിക്കും സെക്സിനോടുള്ള താല്പര്യം കൂടി വരികയാണ്. ഇടക്കിടക്ക് ഞാൻ വേശ്യകളുടെ അടുത്ത് പോകാറുണ്ട്. പക്ഷെ ശ്രീലക്ഷ്മിയെ പോലെ നല്ല വേശികളെ കിട്ടാനേ ഇല്ല. കിട്ടുന്നതൊക്കെ ചവറു ഐറ്റംസാ”
എന്റെ ഈശ്വരാ തെറ്റിദ്ധാരണ കൊണ്ട് ഇപ്പോഴും ഇയാളെന്നെ ഒരു വേശ്യ ആയിട്ടാണ് കരുതുന്നത്. ഇന്നാ ധാരണ മാറ്റണം.
” സാർ എന്നെ അങ്ങനെയൊന്നും പറയല്ലേ സാർ ഞാൻ അങ്ങനെയൊരു പെണ്ണല്ല ” ഞാൻ ദയനീയമായി പറഞ്ഞു.
” അയ്യോ ശ്രീലക്ഷ്മി എനിക്കറിയാം നീ കഷ്ടപ്പാടും ബാധ്യതയും കൊണ്ടാണ് ഈ പണിക് ഇറങ്ങിയതെന്നു . ” അയാൾ എന്നെ ആശ്വസിപിക്കുന്നത് പോലെ പറഞ്ഞു.

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025