Kambikuttan Malayalam

Sex stories Kambikuttan kambikathakal

കളിവീട്

എന്നോട് പപ്പ പറഞ്ഞു ഒരു ആഴ്ച കൂടി ലീവ് എങ്ങനെ എങ്കിലും നീട്ടാൻ. പപ്പ അങ്ങനെ പറഞ്ഞപ്പോൾ ഞാൻ HRറിൽ വിളിച്ചു അപ്പുപ്പൻ മരിച്ചെന്നു പറഞ്ഞു ലീവ് എക്സ്റ്റൻഡ് ചെയ്തു. പക്ഷെ പപ്പ പോകുന്നതിനു ഒരു ദിവസം മുൻപ് എനിക്ക്തി തിരിച്ചു പോണം.

ചേച്ചിയുടെ കല്യാണം കഴിഞ്ഞു ഒരു ആഴ്ച കഴിഞ്ഞപ്പോൾ വീട്ടിൽ നിന്ന് ഓരോരുത്തർ ആയി പോയി തുടങ്ങി.

ദിവസങ്ങൾ വേഗം പോയി. ഞാൻ തിരിച്ചു മുംബൈയിൽ പോകുന്ന ദിവസം. ഞാൻ അവിചാരിതം ആയി പപ്പയും മമ്മിയും ഉള്ള സംസാരം കേൾക്കാൻ ഇടയായി. മമ്മിയുടെ സംസാരം കേട്ടിട്ട് മമ്മിക്കു പപ്പാ പോകുന്നതിൽ നല്ല ദേഷ്യവും സങ്കടവും ഉണ്ടന്നു മനസിലായി. മമ്മി പപ്പയെ ഒരുപാട് കുറ്റപെടുത്തി ആണു സംസാരിച്ചത്. പപ്പാ വന്നു അന്നു തുടങ്ങിയ കള്ള് കുടി ആണു. എല്ല ദിവസവും കുടിച്ചു ബോധം ഇല്ലാതെ ആണു രാത്രി കിടക്കാൻ വന്നിരുന്നതു എന്ന് എല്ലാം മമ്മി പപ്പയെ കുറ്റപെടുത്തി.

പിന്നെ മമ്മി പറഞ്ഞു ഞാനും ഒരു പെണ്ണ് ആണു കെട്ടിയ കാലം മുതൽ കെട്ടിയോൻ അടുത്തില്ല നാട്ടിൽ വന്നാൽ കൂട്ടുകാരുടെയും വീട്ടുകാരുടെയും കൂടെ ചിലവാക്കാൻ സമയം ഉണ്ട്. ക്വട്യോൾക് വേണ്ടി സമയo ഇല്ല എനിക്ക് മടുത്തു തുടങ്ങി അച്ചായാ. അച്ചായൻ ഇനി തിരിച്ചു പോകണ്ട എന്നു പറഞ്ഞു മമ്മി കരയൻ തുടങ്ങി.

മമ്മി കരയുക ആണെങ്കിലും പപ്പയുടെ മുഖത്തു ഒരു ചിരി ആണു കണ്ടത്. എനിട്ട്‌ പറഞ്ഞു “ഡീ ഞാൻ പോയില്ലെങ്കിൽ മോളുടെ കല്യാണത്തിനു മേടിച്ച കടം ആരും കൊടുക്കും. ഇതു അവസാനത്തെ പോക്ക് ആണു അടുത്ത പ്രാവിശ്യം നിർത്തി പോരുo . നീ ആണ് സത്യം എന്നു പറഞ്ഞു”.

അതു കേട്ട മമ്മി പറഞ്ഞു എന്നെ പിടിച്ചു സത്യം ഒന്നും ഇടേണ്ട. കല്യാണം കഴിഞ്ഞ നാളു മുതൽ കേൾക്കുന്ന സത്യം ആണു ഈ പോക്ക് പോയി വന്ന നിർത്തി എന്നു. എനിക്ക് ഒന്നും കേൾക്കണ്ട ആ കല്ല് വെച്ച നുണ.

ഇതു കേട്ട പപ്പ “ ഡെയ്സി പെണ്ണെ നിന്റെ എല്ല പരിഭവവും ഇന്നു രാത്രി ഞാൻ തീർത്തു തരുന്നുണ്ട്” എന്നു പറഞ്ഞു പപ്പ മമ്മിയെ കെട്ടിപിടിച്ചു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025