Kambikuttan Malayalam

Sex stories Kambikuttan kambikathakal

കൽക്കണ്ട കനി

ജോസ് :ഒന്ന് മുട്ടിയുരുമ്മി നിന്നിട്ടു അയാൾ പൊയ്ക്കോളും…

റസീന :എനിക്ക് അതിനു മസ്സാജ് ഒന്നും അറീല….

ജോസ് എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു കണ്ണിറുക്കി…
ജോസ്‌ മോളെ മസ്സാജ് എന്നുപറഞ്ഞാൽ അങ്ങനെ പ്രൊഫെഷണൽ ഒന്നും അല്ല ഞാൻ പറഞ്ഞില്ലേ അയാൾ നിന്റെ മൊഞ്ചു കണ്ടു വീണതാ അയാൾക്ക്‌ പത്തമ്പത്തിരണ്ടു വയസുണ്ട് നീ കരുതും പോലെ ഒന്നും ഉണ്ടാവില്ല
റെസി :എന്നാലും
ജോസ്: നിൽക്കുന്നു….ഞാൻ ഒരു കാര്യം പറയട്ടെ നീ ശരിക്ക് ആലോചിക്ക് ഞാൻ നർബന്ധിക്കുന്നൊന്നും ഇല്ല ഫായിസ് അറിയേണ്ട ഞാൻ വിളിച്ച കാര്യം… പിന്നെ അവൻ എന്നെയും കൂടി വെറുക്കും…. നീ ശരിക്ക് ആലോചിക്ക് എന്നിട്ടു ഒരു തീരുമാനത്തിൽ എത്തീട്ടു വിളിക്കു. തീരുമാനം എന്താണേലും ഞാൻ നിങ്ങളോടൊപ്പം ഉണ്ടാവും നാളെ വരെ ഒരു പ്രശ്നവും ഉണ്ടാവാതെ ഞാൻ നോക്കിക്കോളാം ഒക്കെ?

റെസിന :ഒന്ന് മൂളി

ജോസ് : മോളെ എന്നോട് ദേഷ്യം ഒന്നുമില്ലല്ലോ ഞാൻ അവന്റ കാര്യം ആലോചിച്ചു മാത്രം ആണ് ട്ടൊ പ്ലീസ് എന്നെ അങ്ങനെ കാണരുത് …

റെസിന : അയ്യോ ഇല്ല ജോസേട്ടാ എനിക്കറിയാംനിങ്ങളുടെ അവസ്ഥ
ജോസ് മ്മ് ആലോചിച്ചിട്ട് വിളിക്കു ബൈ….

ഫോൺ കട്ട്‌ ചെയ്തു അവൻ എന്നെ നോക്കി ഞാൻ ചോദ്യഭാവത്തിൽ ജോസിനെ നോക്കി….

ജോസ് :മ്മ് നീ എന്താ നോക്കുന്നെ?
ഞാൻ :അല്ല അവൾ…. മസ്സാജ് മതി എന്നൊക്കെ പറഞ്ഞോ അയാൾ….
ജോസ് :ഹഹഹ അയാൾ പറഞ്ഞത് മുഴുവൻ പറഞ്ഞാൽ നിന്റെ കുണ്ണയടക്കം കമ്പിയാകും…
ഞാൻ അത്ഭുതത്തോടെ അവനെ നോക്കി…
ജോസ് : ഹ! നീ എന്താ നോക്കുന്നെ നീ ശരിക്ക് കഴുത ആണ് കർപ്പൂരം ചുമക്കുന്ന കഴുത….
ഡാ… അവളെ പോലെ ഒരു ഹൂറിയെ സത്യത്തിൽ നിനക്കെങ്ങനെ കിട്ടി?
അവളന്നു ഷോപ്പിൽ വന്നപ്പോൾ കമ്പി ആയതാ സാറിന്റെ സാദനം ഇത് വരെ താന്നിട്ടില്ല…
അത്രക്ക് സൂപ്പർ ആണ് അവൾ…

അവൻ എന്നെ നോക്കി
ഓ ഞാൻ പറയുന്ന കേട്ടു നീ ഇങ്ങനെ അത്ഭുതപ്പെട്ടു നോക്കേണ്ട… വെറുതെ കൃത്രിമ ഗൗരവവും വേണ്ട..

ഞാൻ : അതല്ലഡാ അവൾ ഒക്കെ ആവും തോന്നുന്നുണ്ടോ??
ജോസ് നീ നോക്കിക്കോ അവൾ വിളിക്കും പിന്നെ ചിലപ്പോൾ നിന്നെ ഒന്ന് വിളിക്കും ഇനി ഇവിടുന്നങ്ങോട്ടു എന്റെ പ്ലാൻ പോലെ എല്ലാം നടക്കും..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025