Kambikuttan Malayalam

Sex stories Kambikuttan kambikathakal

കള്ളൻ ഭർത്താവും, പോലീസ് ഭാര്യയും 2

അന്നമ്മ അവളെ ഒരു സ്റ്റൂളിലിരുത്തി. നേരിയ ചൂടുവെള്ളത്തിൽ ഉപ്പിട്ട് ഒരു ഷീലയുമായി അവളുടെ അടുത്തേക്ക് വന്നു. ഷീല ഉപ്പ് വെള്ളത്തിൽ മുക്കി ചുണ്ടിലെയും മുഖത്തെയും മാറിലെയും മുറിവിൽ തുടച്ച് കൊടുത്തു..”ആഹ്..” ഉപ്പ് വെള്ളം തട്ടിയപ്പോൾ സിന്ധുവിന് നീറി.

“സാരല്യ.. മോളെ… ഉപ്പ് വെള്ളം തട്ടിയാൽ ഒക്കെ മാറിക്കോളും..”

“മ്മ്..” സിന്ധുമൂളി..

“മോൾക്ക് വേഷമണ്ടോ..?” അന്നമ്മ സങ്കടത്തോടെ ചോദിച്ചു.

“ഇല്ല അമ്മെ..” സ്റ്റൂളിൽ ഇരുന്ന് കൊണ്ട് അന്നമ്മയെ കെട്ടിപിടിച്ച് സിന്ധു പറഞ്ഞു.

“മ്മ്..”

“അമ്മെ.. ഈ ജീവിതവും ഈ സുഖങ്ങളുമൊക്കെ കിട്ടുമെന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിക്കാത്തതായിരുന്നു… അത് കൊണ്ട് ഞാൻ എന്തും സഹിക്കാൻ തയ്യാറാണ്..”

“അവൻ പ്രാന്താണ്… മോളെ.. അവനെ ഞാൻ പറഞ്ഞ് മനസിലാക്കാം..”

“വേണ്ട അമ്മേ.. ഏട്ടൻ എന്നെ ഇഷ്ട്ടാണ് എന്നോട് ഒത്തിരി സ്നേഹമുണ്ട്, പിന്നെ ഈ ക… കാമം തോന്നുമ്പോ മാത്രേ ഇങ്ങനെ ഒക്കെ ചെയുന്നുള്ളു… അത് എനിക്ക് മനസിലായി..”

“എങ്ങിനെ..മനസിലായി..” അന്നമ്മ സംശയത്തോടെ ചോദിച്ചു.

“ഞാൻ ഉറങ്ങാണെന്ന് കരുതി…. ഏട്ടൻ….. എൻറെ മുറിവിൽ ഒക്കെ ഉഴിയുന്നുണ്ടായിരുന്നു, ഞാൻ നോക്കുമ്പോ.. ഏട്ടന്റെ കണ്ണ് നിറഞ്ഞിരുന്നു… അത് കണ്ടപ്പോ എനിക്കും കരച്ചിൽ വന്ന്..”

അത് കേട്ട് അന്നമ്മക്കും സങ്കടം വന്നു. തന്റെ മോന്റെ സ്നേഹം സിന്ധു മനസ്സിലാക്കിയല്ലോ എന്നോർത്തപ്പോൾ സിന്ധുവിനോട് അന്നമ്മക്ക് എന്തൊന്നില്ലാത്ത ഇഷ്ട്ടം തോന്നി. അവളുടെ നെറുകയിലും കവിളിലും അന്നമ്മ ഉമ്മ വെച്ചു. അത് കണ്ട് സിന്ധുവിന് ചിരിവന്നു.

“എന്തെ ചിരിക്കൂന്നേ…”

“ഒന്നുല്ല… അമ്മയും മോനും ഒരു പോലാണല്ലോ..എന്നാലോചിച്ച് ചിരിച്ചതാ..” അവൾ വീണ്ടും ചിരിച്ചു.

ആ രാത്രി പത്രോസ് റൂമിന് വെളിയിൽ വന്നില്ല. അവനുള്ള ഭക്ഷണം സിന്ധു അകത്തേക്ക് കൊണ്ട് കൊടുത്തു. അന്ന് രാത്രി സിന്ധുവും പത്രോസും ഉറങ്ങിയില്ല. റൂമിൽ നിന്നും വരുന്ന ശബ്ദങ്ങൾ കേട്ട് അന്നമ്മക്കും ഉറങ്ങാൻ കഴിഞ്ഞില്ല.

പിന്നീടുള്ള ഒരാഴ്ചയോളം സിന്ധുവിനെയും പത്രോസിനെയും ആ വീട്ടിൽ ഉണ്ടായിട്ട് പോലും അന്നമ്മക്ക് പലപ്പോഴും കാണാൻ കഴിഞ്ഞില്ല. അവർ റൂമിൽ തന്നെയായിരുന്നു. റൂമിൽ നിന്ന് കളിയും ചിരിയും തമാശകളും പണ്ണുന്നതിന്റെ ശബ്ദങ്ങളും പത്രോസിന്റെ തെറികളും അത് കേട്ട് ചിരിക്കുന്ന സിന്ധുവിന്റെ കൊഞ്ചലുകളും അന്നമ്മക്ക് കേൾക്കാമായിരുന്നു.

ഇടതടവില്ലാതെ റൂമിൽ കിടന്ന് പണ്ണി കൊണ്ടിരിക്കുന്ന മകനും മരുമോൾക്കും അന്നമ്മ നല്ല ഭക്ഷണങ്ങൾ ഉണ്ടാക്കി കൊടുത്തു. ചന്തപ്പുര ചന്തയിൽ പോയി പാലും മുട്ടയും പഴങ്ങളും പലഹാരങ്ങളും അന്നമ്മ വാങ്ങി കൊണ്ടുവന്നു.

The Author

Hypatia

മദ്ധ്യേ ശക്‌തിം സസാധ്യം ജ്വലന പുരയുഗാശ്രിഷ്വഥോ പാശശക്‌തിം ക്രോമൈം ഗ്ലീം സൌഃ ക്രമേണ പ്രിവിലിഖിതു ബഹി- ര്‍മ്മന്ത്ര വര്‍ണ്ണാന്‍ ഭളേഷു ഏകൈകം ഭാനുസംഖ്യേഷ്വപി മദനശരൈ, ര്‍ന്നിത്യയാ, മാതൃകാര്‍ണ്ണൈ ശ്വാവീതം യന്ത്രമേതദ്ധരണി പുരഗതം ശ്രീകരം വശ്യകാരി.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025