Kambikuttan Malayalam

Sex stories Kambikuttan kambikathakal

കള്ളൻ ഭർത്താവും, പോലീസ് ഭാര്യയും 3

ഒരു കുഞ്ഞിനെ പോലെ അവൻ കക്ഷങ്ങളെ നക്കി കൊണ്ടിരുന്നു. രമയ്ക്ക് ഇക്കിളിയെടുത്തെങ്കിലും ഇത് വരെ അനുഭവിക്കാത്ത സുഖങ്ങളിൽ ലയിച്ചവൾ കിടന്നു.

പിന്നീട് അവൻ അവളുടെ മുകളിലേക്ക് കയറി കിടന്നു. മുലകളെ പൊതിഞ്ഞ് കിടന്നിരുന്ന കറുത്ത ബ്രായവൻ ഊരി. മുലയുടെ കറുത്ത കണ്ണും അതിന് ചുറ്റുമുള്ള കറുത്ത വട്ടവും അവൻ ചുണ്ടുകളിലേക്ക് ഊമ്പിയെടുത്തു.

“ആഹ്… അമ്മെ..” രമ ഞരങ്ങി കൊണ്ട് പറഞ്ഞു.

പത്രോസിന്റെ മുഖം അവളുടെ മുലകളിലും ചുണ്ടുകളിലും മുഖത്തും ഒഴുകി നടക്കുന്നതിന്റെ സുഖത്തിൽ ലയിച്ച് കിടക്കുന്ന രമയുടെ പൂറിന് മുകളിൽ അവന്റെ കുണ്ണ ആഴങ്ങളിലേക്കിറങ്ങാൻ വെമ്പൽ കൊള്ളൂന്നുണ്ടായിരുന്നു.

അവളുടെ പൂർ ചാലിലെ കൊഴുത്ത വെള്ളത്തിൽ മുഖമുരസികൊണ്ട് കുണ്ണ ദൃതിവെച്ചു. പത്രോസ് അവനെ രമയുടെയുള്ളിലേക്കുള്ള വഴി കാണിച്ച് കൊടുത്തു. പക്ഷെ, കുറെ കാലങ്ങളായിട്ട് ആരും സഞ്ചരിക്കാത്ത ആ ഇരുണ്ട വഴിയിലേക്ക് അവന് വേഗത്തിൽ കയറാൻ കഴിഞ്ഞില്ല. പത്രോസ് അവനെ അരക്കെട്ട് കൊണ്ട് തള്ളി ഉള്ളിലേക്ക് കടത്തി. ഇടുങ്ങിയ പൂർ ഭിത്തികളെ വകഞ്ഞു മാറ്റി അവൻ ഒരു വിജയിയെ പോലെ ഉള്ളിലേക്കിറങ്ങി ചെന്നു.

തന്റെ പൂർ ചാലിൽ കുണ്ണ ഉരയുമ്പോൾ രമയ്ക്ക് നല്ല സുഖം തോന്നിയിരുന്നു. കുണ്ണയുടെ മകുടം കന്തിൽ തട്ടിയപ്പോൾ അവളുടെ അരക്കെട്ടൊന്നു പൊന്തി. ചാലിലൂടെ ഒഴുകി നടന്നപ്പോൾ അവൾ കണ്ണുകൾ അടച്ച് ആസ്വദിച്ച് കിടന്നു.

പക്ഷെ, അകത്തേക്ക് കയറിയതും പൂർ തുരക്കുന്ന പോലെയായിരുന്നു വേദന. അവൾ ഒട്ടും പ്രതീക്ഷിക്കാതെ കണ്ണുമടച്ച് നിൽക്കുന്ന സമയത്തായിരുന്നു അത് ഉള്ളിൽ കയറി പോയത്. പത്രോസ് ചുണ്ടുകൾ ഊമ്പി കൊണ്ടിരുന്നത് കൊണ്ട് വേദനയിൽ വന്ന ശബ്ദം അവളുടെ വായിൽനിന്നും പുറത്ത് വന്നില്ല.

അകത്ത് കയറി പോയ കുണ്ണ പതിയെ ചലിക്കാൻ തുടങ്ങിയപ്പോൾ അവൾ വേദനകളെ മറന്നു. അവളുടെ അരകെട്ടിലൂടെ പൂറ്റിലേക്ക് സുഖം ഒഴുകിയെത്തി. ആ ഒഴുക്കിൽ പെട്ട് പത്രോസിന്റെ കുണ്ണ പുറത്തേക്ക് ഒലിച്ചിറങ്ങിയെങ്കിലും കൂടുതൽ ശക്തിയിൽ ഉള്ളിലേക്ക് വീണ്ടും തറച്ച് കയറി.

“പ്ലക് പ്ലക് പ്ലക് പ്ലക് ” ആ മുറിയിൽ അവരുടെ മദനോത്സവത്തിന്റെ സംഗീതം നിറഞ്ഞു നിന്നു.

എത്രതവണ ആ ആയുധം തന്റെയുള്ളിൽ കയറിയിറങ്ങിയെന്ന് രമയ്ക്ക് അറിയില്ലായിരുന്നു. അടിവയറ്റിൽ നിന്നും എന്തോ ഒന്ന് ഒഴിഞ്ഞു പോകുന്നതിന്റെ ക്ഷീണത്തിൽ കണ്ണടച്ച് കിടക്കുകയായിരുന്നു അവൾ. ആ സമയം തന്നെ തന്റെയുള്ളിലേക്ക് അഴുകി വന്ന ചൂടിൽ അവളുടെ ഗർഭപാത്രം പൊള്ളുന്നത് അർദ്ധബോധത്തിൽ അവൾ അറിഞ്ഞിരുന്നു.

ശരീരത്തിന്റെ ക്ഷീണമൊതുങ്ങിയപ്പോഴാണ് കണ്ണ് തുറന്നത്. മഴ തോർന്നിരുന്നു. ബോധത്തിലേക്കുയർന്ന അവൾ നഗ്നയാണെന്നറിഞ്ഞപ്പോൾ ഞെട്ടിതരിച്ച് വേഗം വസ്ത്രമെടുത്തിട്ടു.

തന്നെ സുഖത്തിന്റെ സ്വാർഗ്ഗത്തിലേക്ക് കൂട്ടി കൊണ്ട് പോയ മനുഷ്യനെ അവൾ അവിടെയൊക്കെ തിരഞ്ഞെങ്കിലും അവൾക്ക് കാണാൻ കഴിഞ്ഞില്ല. അപരിചിതനായ ഒരാൾ തന്നിട്ട് പോയ സുഖത്തിന്റെ ചൂട് ഇപ്പോഴും തന്റെ കാലുകൾക്കിടയിലുണ്ടെന്നോർത്തപ്പോൾ ആദ്യം ഞെട്ടുകയും പിന്നീട് ഉള്ളിൽ ഒരു നേർത്ത ചിരി വിരിയുകയും ചെയ്തു.

റബ്ബർ പുരയടച്ച് മഴനനഞ്ഞ മണ്ണിലൂടെ അവൾ വീട്ടിലേക്ക് നടന്നു. വഴിയിലെത്തിയപ്പോൾ പിറകിലേക്ക് തിരിഞ്ഞു നോക്കിയെങ്കിലും ആരും അവിടെയുണ്ടായിരുന്നില്ല.

തുടരും…

The Author

Hypatia

മദ്ധ്യേ ശക്‌തിം സസാധ്യം ജ്വലന പുരയുഗാശ്രിഷ്വഥോ പാശശക്‌തിം ക്രോമൈം ഗ്ലീം സൌഃ ക്രമേണ പ്രിവിലിഖിതു ബഹി- ര്‍മ്മന്ത്ര വര്‍ണ്ണാന്‍ ഭളേഷു ഏകൈകം ഭാനുസംഖ്യേഷ്വപി മദനശരൈ, ര്‍ന്നിത്യയാ, മാതൃകാര്‍ണ്ണൈ ശ്വാവീതം യന്ത്രമേതദ്ധരണി പുരഗതം ശ്രീകരം വശ്യകാരി.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025