Kambikuttan Malayalam

Sex stories Kambikuttan kambikathakal

കള്ളൻ ഭർത്താവും, പോലീസ് ഭാര്യയും 7

“ഹോ പെണ്ണിന്റെ ഒരു നാണം…” സോഫി സിസിലിയുടെ ചിറിയിൽ തോണ്ടി കൊണ്ട് പറഞ്ഞു.

സോഫി സിസിലിയുടെ വീട്ടിലെ ജോലിക്കാരിയാണെങ്കിലും സിസിലിയുടെ അടുത്ത കൂട്ടുകാരിയും മനസാക്ഷി സൂക്ഷിപ്പുകാരിയുമായിരുന്നു. സോഫിക്ക് പ്രത്യേകിച്ച് കുടുമ്പക്കാരോ മറ്റോ ഇല്ല. അകന്ന ഒരു അമ്മാവനുണ്ട്. അവര് എറണാകുളത്തോ മറ്റോ ആണ് താമസം. അവൾ വല്ലപ്പോഴും അവിടെ പോകും. സിസിലിയുടെ വീട്ടിൽ തന്നെയാണ് താമസവും ഭക്ഷണവുമൊക്കെ. അത് തന്നെയായിരുന്നു അവളുടെ വീടും.

പെൺ മക്കളില്ലാത്ത സേവ്യർ മുതലാളി അവളെ മകളെ പോലെ  കണ്ടു പോറ്റി. വീട്ടിലെ ഒരങ്കത്തെപോലെ സോഫിയും അവിടെ ജീവിച്ചു. വിശേഷദിവസങ്ങളിൽ അവളും വീട്ടുകാരെ പോലെ ഒരുങ്ങി. കുടുമ്പത്തിലെ കല്യാണങ്ങൾക്കും മറ്റും അവളും ഒരംഗത്തെ പോലെ കൂടെ പോയി. അങ്ങിനെയായിരുന്നു സോഫിയുടെ ജീവിതം.

ജോജിയെ വളച്ച് കളിക്കാനുള്ള പ്ലാൻ തയ്യാറാക്കിയതും നടപ്പാക്കിയതും സോഫിയും സിസിലിയും ഒരുമിച്ചായിരുന്നു. സിസിലിയെക്കാൾ രണ്ടു വയസ് കുറവാണ് സോഫിക്കെങ്കിലും അവർ നല്ല കൂട്ടുകാരായിരുന്നു. രണ്ടു പേർക്കും പ്രായത്തിന്റെ കഴപ്പ് നല്ലോണം ഉണ്ടായിരുന്നു. ഒരാൾക്ക് കെട്ടിയ ഭർത്താവ് വിദേശത്ത് പോയി നിൽക്കുന്നത് കൊണ്ട് കളികിട്ടാത്തതിന്റെ കഴപ്പ്, മറ്റേയാൾക്ക് ഇതുവരെ കല്യാണം നടക്കാത്തതിന്റെ കഴപ്പ്.

പറയാൻ ഒരു അഡ്രസ്സില്ലാത്തത് കൊണ്ട് സോഫിയെ കെട്ടാൻ ആരും വന്നില്ല. സേവ്യർ മുതലാളി അവൾക്ക് വേണ്ടി എന്തും കൊടുക്കാൻ തെയ്യാറായിരുന്നു. പക്ഷെ അവളെ കണ്ട് ആരും വന്നില്ല. മുതലാളി കൊടുക്കാൻ സാധ്യതയുള്ള സ്വത്തിന്റെ വലിപ്പം കണ്ട് കണ്ണ് മഞ്ഞളിച്ച് വന്നവർക്ക് മുതലാളി കൊടുക്കാനും തയ്യാറായില്ല. അങ്ങനെ സോഫിയുടെ മംഗല്യയോഗം വല്ലാതെ നീണ്ടു പോയി. വയസ്സ് ഇരുപത്തിയെട്ടായി.

ഒരു ദിവസം സേവ്യർ മുതാളിയോടെ പത്രോസിന് വേണ്ടി അന്നമ്മ സോഫിയെ ചോദിച്ചിരുന്നു. അന്ന് പത്രോസ് കള്ളനാണെന്നും പറഞ്ഞ് സേവ്യർ മുതലാളി അത് നിരസിച്ചു. അന്നമ്മ ആത്മാർത്ഥമായി ചോദിച്ചതായിരുന്നെങ്കിലും സേവ്യർ മുതലാളിയുടെ കണ്ണിൽ തന്റെ സ്വത്ത് തട്ടാനുള്ള അമ്മയുടെയും മകന്റെയും അടവായി മാത്രം കണ്ടു.

സിസിലിയുടെ അത്ര നിറമോ ഉയരമോ ഇല്ലെങ്കിലും സോഫിയും സുന്ധരിയായിരുന്നു. കറുത്ത കണ്ണുകൾ. തടിച്ചു മലർന്ന ചുണ്ടുകൾ. സിസിലിയോളം തന്നെ തോന്നിക്കുന്ന മാറിടങ്ങൾ. ഒതുങ്ങിയ അരക്കെട്ട്. പിറകിലേക്ക് ഉരുണ്ടുകിടക്കുന്ന നിതമ്പം. കൊഴുത്ത തുളുമ്പുന്ന തുടകൾ. എല്ലാം അവളുടെ സൗന്ദര്യത്തെ കൂടുതൽ കൂടുതൽ പരിഭോഷിപ്പിച്ചു.

“നാണിക്കാതെ പറ ചേച്ചി…” സോഫി സിസിലിയുടെ അടുത്തേക്ക് ചെന്ന് കൊണ്ട് പറഞ്ഞു.

“പിന്നെ പറയാം…” നാണത്തോടെ സിസിലി പതിയെ പറഞ്ഞു.

“ഇതെന്താ…” സിസിലിയുടെ കഴുത്തിലെ പാടിലേക്ക് ചൂണ്ടി കൊണ്ട് ചോദിച്ചു.

“ഹേയ് .. അതൊന്നുല്ല….” സിസിലി മാക്സിയുടെ  കഴുത്ത് വലിച്ച് കയറ്റി കൊണ്ട് പറഞ്ഞു.

“മ്മ്..മ്മ്… നിക്ക് മനസ്സിലായി.. ചെക്കൻ കടിച്ച് പറിച്ചല്ലേ.. ഇന്നലെ..”

“ഛീ… പോടീ…” സിസിലി നാണത്തോടെ സോഫിയെ അടിക്കാനോങ്ങി.

ആ സമയത്താണ് അമ്മച്ചി അടുക്കളയിലേക്ക് കയറി വന്നത്.

The Author

Hypatia

മദ്ധ്യേ ശക്‌തിം സസാധ്യം ജ്വലന പുരയുഗാശ്രിഷ്വഥോ പാശശക്‌തിം ക്രോമൈം ഗ്ലീം സൌഃ ക്രമേണ പ്രിവിലിഖിതു ബഹി- ര്‍മ്മന്ത്ര വര്‍ണ്ണാന്‍ ഭളേഷു ഏകൈകം ഭാനുസംഖ്യേഷ്വപി മദനശരൈ, ര്‍ന്നിത്യയാ, മാതൃകാര്‍ണ്ണൈ ശ്വാവീതം യന്ത്രമേതദ്ധരണി പുരഗതം ശ്രീകരം വശ്യകാരി.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025