Kambikuttan Malayalam

Sex stories Kambikuttan kambikathakal

കള്ളനും പോലീസും

വയസ്സ് 25 ആയെങ്കിലും കഴപ്പിയായ സമീറ ഇതുവരെ പുരുഷസുഖം അറിഞ്ഞിരുന്നില്ല. പലപ്പോഴും ആരെങ്കിലും കൊണ്ട് തന്റെ പൂർ തീറ്റിക്കാൻ കൊതിച്ചുപോയിട്ടുണ്ട്. എന്നാലും അവൾ തന്നെ പിന്നീട് അത് വേണ്ടെന്ന് വെക്കും. സ്റ്റേഷനിലെത്തിയ സമീറയുടെ കൂടെ ഒരു വനിതാ കോൺസ്റ്റബിൾ മാത്രമേ ഉണ്ടായിരുന്നുള്ളു. ഡ്യൂട്ടിക്ക് കയറുമ്പോൾ തന്നെ ഇന്ന് പ്രശ്നങ്ങളൊന്നും ഉണ്ടാവാതിരിക്കാൻ ഒരായിരം വട്ടമെങ്കിലും സമീറ ദൈവത്തോട് പ്രാർത്ഥിച്ചു കാണും.

അവളുടെ പ്രാർത്ഥന ഫലിച്ചത് പോലെ തന്നെ ഒരു കേസോ പ്രശ്നങ്ങളോ ഉണ്ടായിരുന്നില്ല. അങ്ങനെ ഇരിക്കെയാണ് അവൾ തന്റെ രസത്തിലേക്ക് കടക്കുന്നത്. ടെലെഗ്രാമിലൂടെയും ഇൻസ്റ്റയിലൂടെയും ആവൾ കമ്പി ട്രോളുകളും കഥകളും വായിച്ചു മൂഡ് ആയിരിക്കുവായിരുന്നു. ഓരോ പോസ്റ്റിലെ കമന്റുകളും അവളുടെ ആ കാമപരവശയായ ശരീരത്തെ ഉണർത്തി. അവളുടെ ഓരോ സിരകളിലും കാമം കത്തി നിന്നു. അങ്ങനെ ഇരിക്കെയാണ് സ്റ്റേഷനിലേക്ക് കാൾ വരുന്നത്. മറുവശത്തു ഒരു സ്ത്രീ ശബ്ദമായിരുന്നു.

താൻ വിളിക്കുന്നത് ഒരു മോഷണ കേസുമായി ബന്ധപ്പെട്ടിട്ടാണെന്നും തന്റെ വീട്ടിൽ കള്ളനെ പിടിച്ചു കെട്ടിയിട്ടുണ്ടെന്നും വന്നാൽ പോക്കാമെന്നും പറഞ്ഞു. തന്റെ സുഖത്തെ മുറിച്ചതിന് സകല കള്ളന്മാരെയും ശപിച്ചുകൊണ്ടായിരുന്നു അവൾ സ്റ്റേഷനിൽ നിന്ന് പുറത്തേക്കിറങ്ങിയത്. സ്റ്റേഷനിൽ ആളില്ലാത്തതു കൊണ്ട് കോൺസ്റ്റബിളിനെ സ്റ്റേഷനിൽ തന്നെ നിർത്തി. അവൾ തന്നെ വണ്ടിയെടുത്തു വിളിച്ചു പറഞ്ഞ അഡ്രസ്സിൽ എത്തി.

ആ വീട് തന്നെയാണോ എന്ന് ഉറപ്പുവരുത്തി. അതീവ ധൈര്യശാലിയായ സമീറക്ക് ഏതു രാത്രിയിലും ആരെയും പിടിക്കാനുമുള്ള ധൈര്യം ഉണ്ടായിരുന്നു. അങ്ങനെ കാളിങ് ബെൽ അടിച്ചു. ഒരു 35-40 വയസ്സ് തോന്നിക്കുന്ന സ്ത്രീ വരികയും വാതിൽ തുറന്നു സമീറയെ അകത്തു കയറ്റി. സമീറ അവരോട് മൊഴിയെടുക്കുകയും കള്ളൻ ഉള്ള ഭാഗത്തേക്ക്‌ പോകുകയും ചെയ്തു.കള്ളനെ കണ്ട സമീറ അധികം സംസാരിക്കാതെ അവനെ കയ്യിൽ വിലങ്ങിട്ടു കൊണ്ടുപോയി കാറിലേക്ക് കയറ്റി. കണ്ടിട്ട് ഒരു 19 വയസ്സ് തോന്നും. പൊടിമീശ മുളക്കുന്ന ചെക്കനാണ്. കണ്ടിട്ട് നിഷ്കളങ്കനായ പയ്യനാണെന്ന് തോന്നുന്നു.

“എന്ത് കക്കാനായിരുന്നെടാ കയറിയത്?” സമീറ ചൂടായി. പയ്യൻ കരയുന്നത് പോലെ തോന്നി. അവൾ വണ്ടി സൈഡ് ആക്കി. എന്നിട്ട് അവനോട് കാര്യമായി ശാന്തമായി തന്നെ ചോദിച്ചു. അവൻ തന്റെ കാമുകിയെ കാണാനായി പോയതായിരുന്നെനും വീട് മാറിയതാണെന്നും പറഞ്ഞു. അവൾക്ക് അവൻ പറയുന്നത് സത്യമാണെന്നു തോന്നി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025