Kambikuttan Malayalam

Sex stories Kambikuttan kambikathakal

കള്ളവെടി അനുഭവങ്ങൾ -1

അതുകൊണ്ട് സീൻ ഒന്നുമില്ല. 500 രൂപയും കെട്ടിയോന് ബ്രാണ്ടിയും മേടിച്ചു കൊടുക്കണം. ചേട്ടായി ഫോണിൽ ഫോട്ടോ കാണിച്ചു തന്നു. ഫോട്ടോ കണ്ടപ്പോൾ തന്നെ കണ്ട്രോൾ പോയി. നല്ല ഉഷാർ ചരക്ക്. ഇച്ചിരി തടിച്ചിട്ട് നല്ലപോലെ വെളുത്തു കണ്ടാൽ ഒരു 27 വയസ് തോന്നും. പുള്ളികാരിത്തി വാട്സ്ആപ്പ് ഇലും ഉണ്ടായിരുന്നു. അതിലെ ഫോട്ടോയും കാണിച്ചുതന്നു. ചേട്ടായിയും കൂട്ടുകാരനും വരുന്ന വഴിക്ക് കേറിയത് ആണെന്ന് പറഞ്ഞു. ഒന്നുടെ പോണെന്നു പറഞ്ഞു. കളിക്കുവാണെങ്കിൽ ഇങ്ങനത്തെ സാധനത്തെ കളിക്കണം ഞാൻ എന്റെ മനസ്സിൽ പറഞ്ഞു. സത്യം പറഞ്ഞാൽ എന്റെ കന്നിക്കളി ഇതിന്റെ അടുത്തായിരിക്കണം അടുത്തായിരിക്കണം എന്നുഞാൻ മനസിൽ ഉറപ്പിച്ചു. പക്ഷെ ആരും അറിയാതെ വേണം. ഞാൻ ആരുമറിയാതെ ആ ചരക്കിന്റെ നമ്പർ ചേട്ടായിടെ ഫോണിൽ നിന്നും അടിച്ചുമാറ്റി.

പിറ്റേദിവസം അവിടെ അടുത്തുള്ള അമ്പലത്തിൽ ഉത്സവമായിരുന്നു. തേടിയ വള്ളി കാലിൽ ചുറ്റി എന്ന് പറയുന്നതുപോലെ ഒരു അവസരം എനിക്ക് കിട്ടി. സംഭവം മറ്റൊന്നുമല്ല അരുൺ ചേട്ടായിക് ഒന്നുകൂടി ചേച്ചിയുടെ അടുത്തു പോണം. അപ്പോൾ കൂടെപ്പോകാൻ ഒരാൾ വേണം. കാരണം കെട്ടിയോൻ അറിഞ്ഞുള്ള ഇടപാട് ആണലോ. അപ്പോൾ പുള്ളിക്ക് ഒരു കമ്പനി കൊടുക്കണം. ചേട്ടായി ആദ്യം എന്നെ ആണ് വിളിച്ചത്. എനിക്ക് വളരെ സന്തോഷമായി ഞാൻ ചുമ്മാ വരാമെന്നു പറഞ്ഞു. പക്ഷെ ആരോടും പറയരുതെന്ന് പറഞ്ഞു. ഞാൻ ഉത്സവത്തിന് പോകുവാണെന്നു വീട്ടിൽ പറഞ്ഞു ചേട്ടായിടെ കൂടെ ബൈക്കിൽ കേറി ഒരു 7 മണി ആയപ്പോൾ ഇറങ്ങി. ടൗണിൽ ബിവറേജിൽ കേറി അര ലിറ്റർ ഹണി ബീ വാങ്ങി.

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025