Kambikuttan Malayalam

Sex stories Kambikuttan kambikathakal

കല്യാണം….പാലുകാച്ചൽ….

“perfect “അവൻറെ ചുണ്ടു മന്ത്രിച്ചു

“ഇനി അപ്പു വാ …ഇവിടെ നിക്ക് ” അതിരേച്ചി അവനെ ആ കൂട്ടത്തിലേക്ക് ക്ഷണിച്ചു.

‘വിദ്യേച്ചീ ആ ഫോട്ടോ ഒന്നെടുക്കുവോ ‘

“അതിനെന്താ ” വിദ്യേച്ചി അവന്റെ കയ്യിൽ നിന്ന് കാമറ വാങ്ങി.

അവന് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല.കാമറ വിദ്യചേച്ചിയുടെ കയ്യിൽ കൊടുത്ത് ആ പെൺപടക്ക് ഇടയിലേക്ക് നൂണ്ട് കയറി അതിരച്ചേച്ചിയോട് ചേർന്ന് നിന്നപ്പോഴും അവന് അങ്ങനെ ഒന്നും തോന്നിയില്ല.
പക്ഷെ ചേച്ചീടെ ഫ്രണ്ട് ആയ കീർത്തി വന്ന് അവനോട് ചേർന്ന് നിന്നപ്പോൾ,ആ മുലകൾ തന്റെ തോളിൽ അമർന്നപ്പോൾ…ഹൃദയത്തിന്റെ ഏതോ കോണിൽ ഒരു ഇടി മുഴങ്ങി.

അതിരച്ചേച്ചി സുന്ദരി ആണെങ്കിലും ചേച്ചി അവൻറെ മടിയിലിരുന്നാലും അവന് ഒന്നും തോന്നില്ല.ഇന്നും ഇന്നലെയും കാണാൻ തുടങ്ങിയതല്ല ചേച്ചിയെ.കുട്ടിക്കാലം മുതൽ കളിച്ചു വളർന്നതാണ്.എന്നാൽ അങ്ങനെയല്ല കീർത്തി.
ചേച്ചിക്ക് കോളേജിൽ നിന്ന് ലഭിച്ച സുഹൃത്താണ് കീർത്തി. നാലോ അഞ്ചോ പ്രാവശ്യം വീട്ടിൽ വന്നിട്ടുണ്ട് എന്നതല്ലാതെ വലിയ പരിചയമൊന്നും കീർത്തിയുമായി അപ്പുവിനില്ല .എന്നാൽ ഇതുപോലെ മുഴുപ്പുള്ള ശരീരവും ഏതൊരു മനുഷ്യൻറെയും ഉള്ളിലുള്ളിലുള്ള ആണത്തത്തെ ചോദ്യം ചെയ്യുന്ന നടപ്പും നില്പും അവനെയും തട്ടിയിട്ടുണ്ട് പണ്ടെപ്പോഴോ.തന്റെ രതിസ്വപ്നങ്ങളെ എന്നും അലട്ടിയിരുന്നു ഈ ശരീരം.എന്നാൽ അവനു അത് മനസ്സിലാക്കാനായത് ഇപ്പോഴാണ്.
ഇപ്പോൾ…ഈ നിമിഷം..അവളുടെ മുലമുഴുപ്പിനാലുള്ള ഈ ആഖാതം തൻറെ ഹൃദയത്തിൽ തട്ടിയ ഈ കുഞ്ഞു നിമിഷം… .അവന്ടെ ശരീരത്തിനു വിയർത്തു തുടങ്ങാൻ നിമിഷങ്ങളധികം വേണ്ടി വന്നില്ല. കാമറക്കണ്ണിൻറെ ആഴങ്ങളിലേക്ക് അവൻ തുറിച്ചു നോക്കി…അവനു ഒന്നും ചിന്തിക്കാൻ കഴിയുന്നില്ല.കാമദേവന്മാർ തൻറെ തലച്ചോറിൽ നൃത്തം ചവിട്ടുകയാണ്.

“നീയെന്താടാ പൊട്ടാ ഇങ്ങനെ നിക്കണേ …”

ആതിര ചേച്ചി കുപ്പിവളകൾ ഉടയുന്ന ശബ്ദത്തിൽ പൊട്ടിചിരിച്ചുകൊണ്ട് ചോദിച്ചു .

“ഏ?..ഒന്നുല്ല ”

അറ്റെൻഷൻ ആയിട്ടാണ് തൻ ഇത്ര നേരം നിന്നതെന്ന് അവൻ മനസ്സിലാക്കി.അവന്റെ കൈകൾ അവൻ പുറകിലോട്ടു.ഒന്ന് അതിരച്ചേച്ചിയുടെ തോളത്തും മറ്റേത് കീർത്തിയുടെ പുറത്തും വെച്ച് മുഖത്തു ചിരി വരുത്തി ക്യാമറയിലേക്ക് .
അപ്പോഴും അപ്പു കിതക്കുന്നുണ്ടായിരുന്നു .

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025