Kambikuttan Malayalam

Sex stories Kambikuttan kambikathakal

കല്യാണം 3

അവൾ രണ്ട് കൈയ്യും അരക്ക് വെച്ചു എന്നെ സൂക്ഷിച്ചു നോക്കി….എന്നിട്ട്..

“ചേച്ചി ഞാൻ ഇവനെ ആ കുളം ഒന്ന് കാണിച്ചിട്ട് വരാമേ.. “

ചേച്ചി : ഇപ്പോളോ??

ഞാൻ : ഞങ്ങൾ ഇപ്പോൾ വരാം..

ഇടക്ക് കയറി ഞാൻ പറഞ്ഞു…

ചേച്ചി : ശെരി.. അമ്മു എന്റെ കൈയിൽ ഇരുന്ന് ഉറങ്ങി…ഞാൻ ഇവളെ കൊണ്ട് കിടത്തട്ടെ…

ചേച്ചി അവളേം കൊണ്ട് നടന്നു…

അമൃത :വാ ചെക്കാ…

അവൾ എന്റെ കൈയിൽ പിടിച്ചു കുളത്തിലേക്ക് നടന്നു…നിലാവിന്റെ വെളിച്ചത്തിൽ ആ കുളപടവുകൾ ഞാൻ കണ്ടു…

ഞാൻ : പാമ്പ് വെല്ലം കാണുവോ??..

അവൾ : ദേ ചെക്കാ പേടിപ്പിക്കാതെ….

അവൾ എന്റെ കൈയിൽ മുറുക്കെ പിടിച്ചു പറഞ്ഞു… ഞങ്ങൾ പയ്യെ നടന്നു നടന്നു.. പടവുകൾ ഇറങ്ങി.. വെള്ളത്തിൽ കാലുകൾ നനച്ചു..പെട്ടന്ന് വെള്ളത്തിൽ എന്തോ വീഴുന്ന ശബ്ദം കേട്ടു …

“അയ്യോ”

അവൾ എന്നെ മുറുക്കെ കെട്ടിപിടിച്ചു.. അവളുടെ മുഖം എന്റെ നെഞ്ചിലേക്ക് പുഴ്ത്തി….. വല്ലാത്ത ഒരു ഫീൽ തന്നെ ആരുന്നു…എന്റെ ദേഹത്തു രോമാഞ്ചം വന്നപോലെ…. ഞാൻ അവളുടെ അരയിലൂടെ കൈയിട്ടു എന്നിലേക്ക്‌ അവളെ കൂടുതൽ വലിച്ചു അടിപ്പിച്ചു…അവളുടെ മാമ്പഴങ്ങൾ.. എന്റെ നെഞ്ചിൽ അമർന്നു നിന്നു…അതിന്റെ ഒരു ലഹരി എന്നിലൂടെ പടർന്ന ഇറങ്ങി… എന്റെ കുട്ടൻ കമ്പി ആവുന്നേ ഞാൻ അറിഞ്ഞു.. അവൻ എന്റെ ഷഡിക്ക് ഉള്ളിൽ വേർപ്പുമുട്ടി…അവന്റെ വലുപ്പം കൂടി അവളുടെ വയറിൽ അമർന്നു…. അവളിൽ നിന്നും ഒരു ചൂട് അവനിലേക്ക് പകരുന്നത് ഞാൻ അറിഞ്ഞു…. പെട്ടന്ന് അവൾ എന്നിനിൽ നിന്നും അടർന്നു മാറി….. അവളുടെ മുഖത്തു ദേഷ്യം ആണോ.. എന്താണ് എന്ന് മനസിലാക്കും മുന്നേ അവൾ തിരിഞ്ഞു നടന്നു…. ഞാനും പുറകെ നടന്നു…

“തേങ്ങ വീണതാവും അടുത്ത നിന്ന തേങ്ങ് ചുണ്ടി ഞാൻ പറഞ്ഞു.…”

അവൾ : ഹും…

ആള് ഇത്തിരി ഗൗരവത്തിൽ ആണ് എന്ന് എനിക്ക് മനസ്സിലായി

ഞാൻ :എന്ത് പറ്റി നിനക്ക്…

അവൾ : ഒന്നും പറ്റിയില്ലല്ലോ…

ഞാൻ : ഇങ്ങോട്ട് വന്നേ ആളെ അല്ലല്ലോ…എന്താ ഇത്ര ഗൗരവം..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025