Kambikuttan Malayalam

Sex stories Kambikuttan kambikathakal

കല്യാണം 6

അവൾ : “ഡാ നിനക്ക് വിഷമം ആവാൻ പറഞ്ഞതല്ല..”

ഞാൻ : മ്മ്…

അവൾ : ഇനി സമയം ഉണ്ടല്ലോ നമ്മക്ക് ശെരിയാക്കാം.

ഞാൻ : മ്മ്..

ജനലിലുടെ പുറത്തു പയ്യുന്ന മഴ നോക്കി ഞാൻ ഇരുന്നു…അവൾ കൈ എന്റെ തോളിലൂടെ ഇട്ടു എന്നിലേക്ക് ചേർന്ന് ഇരുന്നു..

എന്റെ മനസ്സിൽ നിറയെ കുറ്റബോധം ആരുന്നു..

അവൾ : അയ്യേ എന്റെ ചെറുക്കൻ വിഷമിച്ചു ഇരിക്കുന്നോ…

അവളുടെ ചുണ്ട് എന്നോട് ചേർത്ത് എന്റെ കവിളിൽ ഒരു ഉമ്മ തന്നു…പക്ഷെ എന്റെ മനസ്സിനു ചാഞ്ചട്ടം ഉണ്ടായില്ല

അവൾ : ദേ ചെറുക്കാ എനിക്ക് ദേഷ്യം വരുന്നുണ്ടേ….

ഞാൻ : എന്താടി…എനിക്ക് ഇരിക്കാനും വയ്യേ…

ഞാൻ ഇത്തിരി ദേഷ്യത്തിൽ പറഞ്ഞു…

അവൾ : എന്നാ അവിടെ ഇരിക്ക്.. ഞാൻ പോകുവാ..

അവൾ എന്നെ ഒന്ന് തള്ളിയിട്ടു എണിറ്റു…പെട്ടന്നുള്ള ദേഷ്യത്തിൽ പറഞ്ഞത് അവൾക്ക് വിഷമം ആയെന്നു തോനുന്നു…

ഞാൻ അവളുടെ കൈയിൽ പിടിച്ചു നിർത്തി.. അവൾ തിരിഞ്ഞു നോക്കി…

ഞാൻ : സോറി…

അവൾ : നീ പോടാ..

അവൾ എന്റെ കൈ വിടുവിച്ചു പോകാൻ നോക്കി .. ഞാൻ വീണ്ടും മുറുക്കെ അവളുടെ കൈയിൽ പിടിച്ചു എന്റെ ദേഹത്തേക്ക് വലിച്ചിട്ടു.. അവൾ ഒട്ടും പ്രേതിഷിച്ചില്ല എന്റെ ഈ പ്രവർത്തി…

അവൾ പെട്ടന്ന് വന്നു വീണത് എനിക്ക് താങ്ങാൻ ആയില്ല.. ഞങ്ങൾ രണ്ടു പേരും ബെഡിലേക്ക് വീണു..

ഞങ്ങളുടെ കണ്ണുകൾ പരസ്പരം ഉടക്കി…അവൾ പുരികം കൊണ്ട് എന്താ എന്ന് ആംഗ്യം കാണിച്ചു…ഞാൻ മെല്ലെ കണ്ണുകൾ അടച്ചു അവളുടെ നെറ്റിയിൽ ഉമ്മ വെച്ചു… അവൾ എന്നെ ചുറ്റി പിടിച്ചു..

പുറത്തു മഴയുടെ ശക്തി കൂടി വന്നു, നല്ല തണുപ്പും.. അവളുടെ ശരീരത്തിൽ നിന്നും ഉള്ള ചൂട് എന്നെ അവളിലേക്ക് ലെയ്പ്പിച്ചു…ഞാൻ അവളുടെ കൈയുടെ ഇടയിലൂടെ പിടിച്ചു മറഞ്ഞു…അവളുടെ മുകളിൽ കയറി…

അവളുടെ മുഖത്തു നാണം എന്നെ അവളുടെ ചുണ്ടുകളിലേക്ക് ആകർഷിച്ചു…ഞാൻ അവളുടെ ചുണ്ടുകൾ വായിലാക്കി നുകർന്നു…അവളും അതിൽ ലെയ്ച്ചു എന്നെ മുറുക്കെ കെട്ടിപിടിച്ചു.. ഞങ്ങൾ മത്സരിച്ചു ചുംബിച്ചു… അവളുടെ വാ മെല്ലെ തുറന്നു എന്റെ നാക്ക് അവളുടെ വായിലേക്ക് ഇറങ്ങി… ഞങ്ങളുടെ നാക്കുകൾ പരസ്പരം ഇണ ചേർന്ന്…ദീർക്ക നേരത്തെ ചുംബനത്തിന് ഒടുവിൽ ചുണ്ടുകൾ അടർന്നു മാറി…ഞാൻ അവളുടെ കണ്ണുകളിലേക്ക് നോക്കി…അവളുടെ മിഴികൾ ചുവന്നിരിക്കുന്നു…ഞാൻ എന്റെ ചൂണ്ടുവിരൽ അവളുടെ നെറ്റി മുതൽ മൂക്കിലുടെ പയ്യെ വരച്ചു അവളുടെ ചുണ്ടിന്റെ അറ്റത്തു കൊണ്ട് നിർത്തി…അവൾ കണ്ണുകൾ അടച്ചു മുഖം വെട്ടിച്ചു…ഞാൻ അവസരം മുതലാക്കിയപോലെ അവളുടെ കഴുത്തിലേക്ക് മുഖം പുഴ്ത്തി.. എന്റെ രണ്ടു കൈകളും അവളുടെ കൈയുടെ ഇടയിലൂടെ ഇട്ടു അവളിലേക്ക് അമർന്നു…അവളുടെ കഴുത്തിൽ ഉമ്മ വെച്ചു.. എന്റെ നാക്ക് അവളുടെ കഴുത്തിൽ ചിത്രം വരച്ചു..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025