Kambikuttan Malayalam

Sex stories Kambikuttan kambikathakal

കല്യാണം 9

“ ഞാൻ പോയിട്ട്  വരാം.. നല്ല കശുമാങ്ങാ വറ്റിയത് ഉണ്ട്.. “

ഞാൻ തലയാട്ടി…ചേട്ടൻ വീട്ടിലേക്ക് പോയി….. വൈകിട്ട് ആയപ്പോൾ ചേട്ടൻ വന്നു.. ഞങ്ങൾ വീടിന്റെ സൈഡ്ലെ ചായപ്പിൽ പതിയെ കാലപെരുപാടി ആരംഭിച്ചു.. തുടങ്ങിയപ്പോൾ പിന്നെ എന്റെ അതിരു വിട്ടു…എണ്ണം ഇല്ലാതെ കുടിക്കാൻ തുടങ്ങി…

എന്റെ ബോധം നഷ്ടപ്പെടാൻ തുടങ്ങി.. ശരീരത്തിന്റെ ഭേലം നഷ്ട്ടപെട്ടു…

“മോനെ…”

അമ്മ വിളിക്കുന്നത് കേട്ട് പയ്യെ എണീക്കാൻ നോക്കി പറ്റുന്നില്ല.. ചേട്ടന്റെ സഹായത്തോടെ വീടിന്റെ വാതുക്കേല് എത്തി…എന്നെ നോക്കി നീതു നിൽപ്പൂണ്ടാരുന്നു.. അമ്മ അകത്തു എവിടെയോ ആരുന്നു..

“ മോൻ കുറച്ചു.. ഓവർ ആയി പോയി.. ഒന്ന് ഉറങ്ങി എണീക്കുമ്പോൾ ശെരിയാവും…”

എന്നെ കസേരയിൽ ഇരുത്തികൊണ്ട് ചേട്ടൻ നീതുവിനോട് പറഞ്ഞു

നീതുവിന്റെ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടു..ഇനി ഇവിടെ നിന്നാൽ തെറി കേൾക്കണ്ട വരും എന്നു മനസിലാക്കിയ ചേട്ടൻ പയ്യെ വലിഞ്ഞു…

ഞാൻ നീതുവിന്റെ ചിരിച്ചു കാണിച്ചിട്ട് പയ്യെ അകത്തേക്ക് നടക്കാൻ തുടങ്ങി…ഭേലം ഇല്ലാത്ത കാലുകൾ ഇടറി…അവൾ  പെട്ടന്ന് എന്നെ കയറി പിടിച്ചു..

അവൾ  എന്നെ താങ്ങി നടത്തിച്ചു.ഞങ്ങൾ റൂമിലേക്ക് നടന്നു…

അവൾ എന്നെ കൊണ്ടുപോയി ബെഡിൽ ഇരുത്തി..

“ മോളെ…മോൻ വന്നോ.. കഴിക്കാൻ എടുക്കട്ടെ.. “

അമ്മ അടുക്കളയിൽ നിന്നും വിളിച്ചു ചോദിച്ചു..

“ അമ്മേ ചേട്ടൻ അച്ചാച്ചന്റെ വീട്ടിൽ നിന്ന് കഴിച്ചുന്ന്.. “

അവൾ നിറ കണ്ണുകളോടെ അമ്മക്ക് മറുപടി നൽകി..

അവളുടെ കണ്ണുകൾ എന്നെ സംഘടത്തിലാക്കി…എന്റെ കണ്ണുകളും നിറഞ്ഞു.. കുടിച്ചു ബോധം ഇല്ലാത്ത ഞാൻ എന്തൊക്കെയോ പറഞ്ഞു പൊട്ടി കരഞ്ഞു…എന്നെ നിന്ത്രിക്കാൻ എനിക്ക് ആയില്ല…

അവൾ  എന്നെ ബെഡിലേക്ക് കിടത്തി.. എന്നെ പുതപ്പ് എടുത്തു പുതപ്പിച്ചു

“ എടൊ…ഷെമിക്ക്.. ഞാൻ കാരണം തനിക്കും അമ്മയ്ക്കും ഇപ്പോൾ വിഷമം ആയി അല്ലെ.. “

ഞാൻ അവളോട്‌ കെഞ്ചി…

“സാരമില്ല…”

അവൾ കണ്ണുകൾ തുടച്ചു എന്റെ മുഖത്തു  തലോടി പറഞ്ഞു…എന്റെ കണ്ണുകൾ മെല്ലെ അടഞ്ഞു..

രാവിലെ ഉറക്കത്തിൽ നിന്നും മെല്ലെ ഉണർന്നപ്പോൾ ശരീരത്തിൽ നല്ല ഭാരം…ഈ കൊടും തണുപ്പത്തു.. എന്റെ ശരീരം ചൂടിൽ പൊതിഞ്ഞിരുന്നു..ഞാൻ കണ്ണുകൾ മെല്ലെ തുറന്നു…എന്റെ നെഞ്ചിൽ തലവെച്ചു നീതു കിടക്കുന്നു…അവൾ  എന്നെ മുറുക്കെ കെട്ടിപിടിച്ചിട്ടുണ്ട്…അവളുടെ പതുപതുത്ത ദേഹം എന്നിൽ ഇഴുകി ചേർന്ന് ഉറങ്ങുന്നു…അവൾ കാൽ എടുത്തു എന്റെ മുകളിൽ വെച്ചിട്ടുണ്ട് എന്റെ അടിവയറിൽ അവളുടെ തുട അമർന്നു ഇരിക്കുന്നു ..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025