Kambikuttan Malayalam

Sex stories Kambikuttan kambikathakal

കല്യാണപ്പെണ്ണും കൂട്ടുകാരികളും 2

എന്താ എന്റെ അനുകുട്ടി …ഉറങ്ങട്ടെടോ

‘അമ്മ വിളിക്കുന്നു

പിന്നെ ‘അമ്മ …..’അമ്മ ആദ്യായിട്ടല്ലേ ഞാൻ ഉറങ്ങണത് കാണുന്നത് ….

മതി എന്റെ മോൻ എഴുന്നേറ്റെ …എനിക്ക് വിശക്കുന്നുണ്ട് …ചായ കുടിക്കണ്ടേ

മോള് പോയി കുടിച്ചോ

പിന്നെ മോള് പോയി കുച്ചോ ….അതൊന്നും പറഞ്ഞ പറ്റൂല …ചേട്ടൻ ഫ്രഷ് ആയി വാ

ഇതാണ് പണ്ടുള്ളവർ പറയണത് പെണ്ണ് കേട്ടരുതെന്ന്

അത് മോനിപ്പോളാണോ മനസ്സിലായത്

മനസ്സിലായി വരുന്നു ചക്കരെ

അങ്ങനെ എന്തൊക്കെ മനസ്സിലാക്കാൻ കിടക്കുന്നു ഇനി

അതെ ….രാത്രിത്തേതിന്റെ ബാക്കി ഇപ്പൊ മനസ്സിലാക്കിക്കട്ടെ

അയ്യടാ ….അതൊക്കെ രാത്രി …മോൻ പോയി ഫ്രഷ് ആയി വാ

ഓക്കേ മാഡം …അവിടുത്തെ കല്പന പോലെ

വേഗം വരുട്ടോ …

ആ പെണ്ണെ ഒരു 10 മിനുട്ട്

സമയം പെട്ടന്ന് പോയി …ചേട്ടൻ കുളികഴിഞ്ഞു വന്നു എല്ലാരുംകൂടി ബ്രേക്ഫാസ്റ് ഒക്കെ കഴിച്ചു …ഫുഡ് കഴിക്കുന്നതിനിടയിൽ ചേച്ചി എന്നെ നോക്കി ഒരുമാതിരി ആക്കിയ ചിരി …എനിക്കെന്തോ വശപ്പിശക് മണത്തു എന്താണെന്ന് മനസ്സിലായില്ല …

കയ്യൊക്കെ കഴുകി ഞാൻ ചേച്ചിടെ അടുത്ത് ചെന്നു …

ചേച്ചി എന്താ ചിരിച്ചേ നേരത്തെ

എന്താ

എന്തിനാ ചിരിച്ചേ

ചുമ്മാ

അതൊന്നുമല്ല ….ആ ചിരി കണ്ട അറിയാം

എന്ത് അറിയാമെന്നു

പോ

അങ്ങനെ അങ്ങ് പോവല്ലേ അനുമോൾ

എന്താണെങ്കിലും പറ വട്ടാക്കാതെ

നീ എന്താ രാവിലെ പറഞ്ഞെ …ഇന്നലെ ചെറുതായിട്ട് നടന്നേ ഉള്ളു എന്ന്

ആ

ഞാൻ കണ്ടു ചെറുതായി നടന്നതിന്റെ പാടുകൾ ബെഡ്ഷീറ്റിൽ

ചേച്ചി ……

ചമ്മണ്ട …..ചെറിയ രീതി ഇങ്ങനാണെങ്കിൽ വലുത് വരുമ്പോ വീട് തന്നെ ഇടിഞ്ഞു വീഴുലോ

ഞാൻ അതല്ല …..ഫുൾ ഉണ്ടായില്ല അതാ

അതൊക്കെ നിന്റെ ആണോ …അതോ അവന്റെം ഉണ്ടോ

കുറച്ചു ചേട്ടന്റെ ബാക്കി ഒക്കെ എന്റെയ

എന്താ നാണം ….മോള് നാണിക്കേണ്ട ഇതൊക്കെ എല്ലാവരും ചെയ്യണത …ഞങ്ങളുടെ ഷീറ്റ് കണ്ട നീ ഞെട്ടും ….അതില് ഇതിന്റെ ഇരട്ടി ഉണ്ട് …എനിക്കും അതെ ഭയങ്കര ഒഴുക്ക ….ഏട്ടൻ പറയും ഡാം പൊട്ടിയെന്ന് ….

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025