Kambikuttan Malayalam

Sex stories Kambikuttan kambikathakal

കല്യാണത്തിലൂടെ ശാപമോക്ഷം 4

 

കുട്ടി -ഈ വസ്ത്രം ധരിച്ച് കൊണ്ട് വരാൻ പറഞ്ഞു

 

അങ്ങനെ മാലിനി അവളുടെ വസ്ത്രം മാറ്റി ആ സാരീ ഉടുത്തു എന്നിട്ട് റൂമിന് പുറത്തേക്ക് വന്നു അവിടെ ഒരു മുണ്ടും ഷർട്ടും ഉടുത്ത് അരുണും ഉണ്ടായിരുന്നു. പെട്ടെന്ന് ഒരു സ്വാമി അവരുടെ അടുത്തേക്ക് വന്നു

 

സ്വാമി -മേപ്പാടൻ സ്വാമി കാട്ടിനുള്ളിൽ ഉള്ള ക്ഷേത്രത്തിൽ ഉണ്ട് നമ്മുക്ക് അങ്ങോട്ട് പോവാം

 

മാലിനി -മ്മ്

 

അങ്ങനെ സ്വാമിയുടെ പുറകെ മാലിനിയും അരുണും നടന്നു അവർ പരസ്പരം സംസാരിക്കുക പോയിട്ട് ഒന്ന് നോക്കുക പോലും ചെയ്യ്തില്ല.ഇരുട്ട് മുടിയാ ആ സ്ഥലത്തിലൂടെ ഒരു പന്തത്തിന്റെ വെളിച്ചത്തിൽ അവർ ഉൾകാട്ടിലേക്ക് നടന്നു അവസാനം അവർ മേപ്പടന്റെ അടുത്ത് ചെന്നു. മേപ്പാടൻ എന്തൊക്കെയോ പൂജകൾ ചെയ്യ്ത് കൊണ്ടിരിക്കുയാണ്. മേപ്പാടൻ അവരെ കണ്ടതും അവിടെ ഇരിക്കാൻ പറഞ്ഞു അവർ ഇരുന്നു മേപ്പടന്റെ പരികർമ്മി അവരുടെ കൈയിൽ കുറച്ചു പൂക്കൾ കൊടുത്തു

 

മേപ്പാടൻ -ഞാൻ പറയുമ്പോൾ നിങ്ങൾ പൂക്കൾ ഹോമാകുണ്ഡത്തിൽ ഇടണം

 

മാലിനിയും അരുൺ ശരി എന്നാ അർത്ഥത്തിൽ ഒന്ന് മൂളി

 

മേപ്പാടൻ ഓരോ സ്ലോകം ചൊല്ലി കഴിയുമ്പോഴും അവരോട് പൂക്കൾ ഇടാൻ പറഞ്ഞു അവർ അത് പോലെ ചെയ്യ്തു. അങ്ങനെ സമയം പിന്നെയും കടന്ന് മേപ്പടന്റെ പൂജകൾ കഴിഞ്ഞു അയാൾ ഇരുന്നിടത്ത് നിന്ന് എണീറ്റു അത്പോലെ മാലിനിയും അരുണും

 

മേപ്പാടൻ -പൂജകൾ എല്ലാം കഴിഞ്ഞു താലികെട്ടിന് സമയമായി അതിന് മുൻപ് ഒരു കാര്യം കൂടി ചെയ്യണം

 

മാലിനി -എന്താണ് സ്വാമി

 

മേപ്പാടൻ -ഇവിടെ ഉള്ള അരുവിയിൽ രണ്ടാളും മൂന്ന് തവണ മുങ്ങി കുളിച്ച് വരണം. പിന്നെ വരുമ്പോൾ നിങ്ങളുടെ ഉള്ളിൽ ഉള്ള എല്ലാ വിഷമങ്ങളും ഒഴുക്കി കളയുകയും വേണം

 

അരുൺ -മ്മ്

 

അങ്ങനെ പരികർമ്മി പന്തം കൊണ്ട് അവരെ അരുവിയിലേക്ക് നയിച്ചു. അവിടെ എത്തി അരുൺ ആദ്യം മുങ്ങി കുളിച്ച് വന്നു അതിന് പിന്നലെ മാലിനിയും. രണ്ട് പേരുടെയും ശരീരത്തിൽ നിന്ന് വെള്ളം തുള്ളി തുള്ളിയായ് വീഴാൻ തുടങ്ങി പിന്നെ നല്ല തണുപ്പും അവർക്ക് അനുഭവപ്പെട്ടു. അങ്ങനെ അവർ പിന്നെയും മേപ്പടന്റെ അടുത്ത് എത്തി. മേപ്പാടൻ ആദ്യം തന്നെ മാലിനിയുടെ കൈയിൽ ഒരു ഏലസ്സ് കൊടുത്തു

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025