Kambikuttan Malayalam

Sex stories Kambikuttan kambikathakal

കല്യാണി – 5

“ഓ..ഒന്നുമില്ല കുഞ്ഞമ്മേ..ചെറിയച്ഛന്‍ കുറച്ചു ഓവര്‍ ആയിരുന്നല്ലോ…ഉ..ഉറങ്ങിയോന്നു നോക്കാന്‍…..” അവന്‍ ചമ്മലോടെ പറഞ്ഞു.

“ദാ കിടക്കുന്നത് കണ്ടില്ലേ ലോകവുമായി ബന്ധമില്ലാതെ..” തന്റെ പിന്‍ഭാഗത്തിന്റെ വടിവ് അവനെ കാണിക്കാനായി പുറം തിരിഞ്ഞു സഹദേവന്റെ നേരെ വിരല്‍ ചൂണ്ടി ശൃംഗാരച്ചിരിയോടെ അവള്‍ പറഞ്ഞു. അവളുടെ സമൃദ്ധമായ മുടിയും വയറിന്റെ മടക്കുകളും ചന്തികളുടെ വിരിവും മുഴുപ്പും നോക്കി ബാലകൃഷ്ണന്‍ ഉച്ചത്തില്‍ നിശ്വസിച്ചു.

“ശ്രീദേവി കിടന്നോ”

വീണ്ടും അവനു നേരെ തിരിഞ്ഞ് അമ്പിളി ചോദിച്ചു. അവന്‍ മൂളി. കൈ നീട്ടി കുഞ്ഞമ്മയെ പിടിച്ചു മാറിലേക്ക് ചേര്‍ക്കാന്‍ അവന്‍ വെമ്പുകയായിരുന്നു. പക്ഷെ അതിനുള്ള ധൈര്യം അവനു വന്നില്ല. അപ്പോഴാണ്‌ അമ്പിളി അത് കണ്ടത്; തന്റെ മുറിയുടെ നേരെ വരുന്ന ബലരാമന്‍.

“യ്യോ മോനെ വല്യേട്ടന്‍..നീ വേഗം മുറിയില്‍ കയറി ഒളിക്ക്..വേഗം” അവള്‍ ഭീതിയോടെ പറഞ്ഞു. അവന്‍ വേഗം മുറിയിലേക്ക് കയറി ഒരു അലമാരയുടെ പിന്നില്‍ ഒളിച്ചു. ഭാര്യയെ ഉറക്കിയ ശേഷം അനുജന്റെ ഭാര്യയുടെ വിളഞ്ഞ ശരീരം പ്രാപിക്കാനുള്ള ആര്‍ത്തിയോടെ ബലരാമന്‍ അവിടേക്ക് പതുങ്ങി വരുകയായിരുന്നു. അമ്പിളി അങ്കലാപ്പോടെ അയാളെയും പിന്നെ മുറിയിലേക്കും മാറിമാറി നോക്കി.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025