Kambikuttan Malayalam

Sex stories Kambikuttan kambikathakal

കല്യാണി – 6

പ്രാതല്‍ കഴിച്ചു തറവാട്ടു വരാന്തയില്‍ ചെന്ന ബാലകൃഷ്ണന്‍ അവിടെ ചിന്തയോടെ ഉലാത്തുന്ന ബലരാമനെ കണ്ടു.

“ങാ നീ വന്നോ..നിന്നെ ഞാന്‍ കാത്തിരിക്കുകയായിരുന്നു..ചിലത് സംസാരിക്കാനുണ്ട്” ബലരാമന്‍ അവനെ കണ്ടപ്പോള്‍ പറഞ്ഞു. ബാലകൃഷ്ണന്‍ ചെറുതായി ഒന്ന് നടുങ്ങി. തലേരാത്രി തന്നെ കുഞ്ഞമ്മയുടെ മുറിയില്‍ കണ്ട കാര്യം പറയാനാണോ അച്ഛന്റെ പുറപ്പാട്. പക്ഷെ അതാണെങ്കില്‍ അച്ഛനും തുല്യ അളവില്‍ പ്രതിയല്ലേ. അതാകാന്‍ വഴിയില്ല. എന്നാലും അച്ഛന്‍ ഇത്തരക്കാരന്‍ ആണെന്ന് താന്‍ അറിഞ്ഞിരുന്നില്ലല്ലോ എന്നവന്‍ ഓര്‍ക്കാതിരുന്നില്ല.

“എന്താ അച്ഛാ” അവന്‍ ചോദിച്ചു. അയാളോട് തനിക്ക് മുന്‍പുണ്ടായിരുന്ന ആദരവോ ബഹുമാനമോ തോന്നുന്നില്ല എന്നുള്ളത് ബാലകൃഷ്ണന്‍ മനസിലാക്കി.

“വാ..അങ്ങോട്ട്‌ മാറി ഇരുന്നു സംസാരിക്കാം; ലേശം ഗൌരവമുള്ള വിഷയമാണ്‌”

ബലരാമന്‍ അവനെയും കൂട്ടി വരാന്തയുടെ അറ്റത്തേക്ക് നടന്നു. അവിടെ രണ്ടു കസേരകള്‍ വലിച്ചിട്ട് മകനെയും കൂട്ടി അയാള്‍ ഇരുന്നു.

“എന്താ..എന്താ അച്ഛാ?” ആകാംക്ഷയോടെ ബാലകൃഷ്ണന്‍ ചോദിച്ചു.

“നീ ക്ഷമയോടെ കേള്‍ക്കണം; എന്നിട്ട് ഉചിതമായ തീരുമാനം എടുക്കണം. കാരണം പറയാന്‍ പോകുന്നത് നിന്റെ ഭാര്യയുടെ കാര്യമാണ്..ശ്രീദേവിയുടെ”

ബലരാമന്‍ അവന്റെ ഭാവം നോക്കിക്കൊണ്ട്‌ പറഞ്ഞു. ബാലകൃഷ്ണന്‍ നെറ്റി ചുളിച്ചു. എന്താണ് അച്ഛന് അവളെക്കുറിച്ച് പറയാനുള്ളത്? തന്നെക്കാള്‍ അവളെയാണ് അച്ഛന്‍ സ്നേഹിച്ചിരുന്നത്. ഒരു മകളോടുള്ള വാല്‍സല്യത്തെക്കാള്‍ കൂടുതല്‍ അവളോട്‌ അച്ഛനുണ്ടായിരുന്നു. പിന്നെ ഇപ്പോള്‍ എന്താണ് പ്രശ്നം?

“എന്താ..അവള്‍ക്കെന്ത് പറ്റി അച്ഛാ?” ആകാംക്ഷയോടെ അവന്‍ തിരക്കി.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025