Kambikuttan Malayalam

Sex stories Kambikuttan kambikathakal

കല്യാണി – 9

അവള്‍ അരക്കെട്ട് ചലിപ്പിച്ചുകൊണ്ട് പറഞ്ഞു. ബാലരമാന്‍ ശക്തമായി ലിംഗം ഇടിച്ചു കയറ്റി. മനപ്പൊരുത്തം പോലെ രണ്ടുപേര്‍ക്കും ഒരേസമയത്ത് തന്നെ വന്നു. അമ്പിളിയുടെ പൂറിന്റെ ഉള്ളിലേക്ക് ബലരാമന്‍ ചീറ്റി. അവള്‍ അയാളുടെ അരക്കെട്ട് തന്നോട് ചേര്‍ത്തുപിടിച്ച് ആ സ്രവം മൊത്തം ഉള്ളില്‍ സ്വീകരിച്ചു. പിന്നെ അയാളുടെ മുഖം പിടിച്ചു ഭ്രാന്തമായി കുറെ നേരം നക്കി.

ബലരാമന്‍ എഴുന്നേറ്റ് അണ്ടര്‍വെയര്‍ കയറ്റി ഇട്ടശേഷം ലുങ്കി ഉടുത്തു.

“നീ പോ അമ്പിളി..ആരേലും വന്നാല്‍..”

അമ്പിളി എഴുന്നേറ്റ് വസ്ത്രങ്ങള്‍ ധരിച്ചു. പിന്നെ തോര്‍ത്തെടുത്ത് മാറ് മറച്ച ശേഷം കാടിനു പുറത്തിറങ്ങി. പിന്നാലെ അയാളും.

“ഇനി എന്നാ..എനിക്ക് ഈ സുഖം എത്ര കിട്ടിയാലും മതിയാവില്ല..” അമ്പിളി ശൃംഗാരച്ചിരിയോടെ പറഞ്ഞു. ബലരാമന്‍ അവളെ പിടിച്ച് ആ ചുണ്ടുകള്‍ ഒരിക്കല്‍ക്കൂടി ചപ്പിയ ശേഷം അവളെ വിട്ടു.

“ഞാന്‍ പറയാം. പക്ഷെ നീ അങ്ങോട്ട്‌ വരരുത്..കേട്ടല്ലോ” അയാള്‍ പറഞ്ഞു.

“ശരി വല്യെട്ടാ..ഇന്നലെ എനിക്ക് അത്രയ്ക്ക് സഹിക്കാന്‍ വയ്യാഞ്ഞിട്ടു വന്നതാ..”

“ഉം പൊക്കോ..”

അമ്പിളി തന്റെ വന്‍ നിതംബങ്ങള്‍ മനോഹരമായി ഇളക്കി പോകുന്നത് നോക്കിയ ശേഷം ബലരാമന്‍ വീണ്ടും പഴയ സ്ഥലത്ത് ഇരുന്നു. ഛെ..ആലോചിക്കാന്‍ വന്നതെല്ലാം മനസ്സില്‍ നിന്നും പോയിരിക്കുന്നു. അതിനിടെ അവള്‍ വന്നു കയറി തന്നെ ഭ്രാന്ത് പിടിപ്പിച്ചു സുഖിപ്പിച്ച ശേഷം പൊയ്ക്കളഞ്ഞു. ക്ഷീണം തോന്നിയ ബലരാമന്‍ മെല്ലെ ആ കല്‍പ്പടവില്‍ നിവര്‍ന്ന് കിടന്നു മെല്ലെ മയങ്ങി.

അര്‍ദ്ധരാത്രി പനയന്നൂര്‍ തറവാട് ഇരുളില്‍ മുങ്ങി കിടക്കുകയാണ്. നിലവില്ലാത്ത ആ രാത്രിയില്‍ വായു പോലും നിശ്ചലമായിരുന്നു. ചീവീടുകളുടെ നിര്‍ത്താതെയുള്ള കരച്ചിലിന്റെ ഒപ്പം കൂമന്മാര്‍ അവിടവിടെ മൂളുന്ന ശബ്ദവും ഇരുട്ടില്‍ മുഴങ്ങിക്കേട്ടു. എവിടെയോ പൂച്ചകള്‍ കടിപിടി കൂടുന്ന ശബ്ദവും അന്തരീക്ഷത്തില്‍  മറ്റൊലിച്ചു. കടവാതിലുകള്‍ തറവാട്ടിലെ പനയുടെ മുകളില്‍ വട്ടമിട്ടു പറക്കുന്നത് കാണായി. അതിന്റെ മുകളില്‍ മുകളില്‍, ആ വട്ടമിടുന്ന വവ്വാലുകള്‍ക്ക് നടുവില്‍  ഭ്രാന്തമായ ആവേശത്തോടെ ആര്‍ത്തട്ടഹസിച്ചുകൊണ്ടിരുന്ന കല്യാണി ഒരു ശബ്ദം കേട്ടു ഞെട്ടിത്തരിച്ചു. കുളമ്പടി പോലെയുള്ള ഒരു ശബ്ദം അവളുടെ കാതിലെത്തിയതോടെ പൊടുന്നനെ അവളുടെ ഭീകരമായ അട്ടഹാസം നിലച്ചു. ഭയത്തോടെ അവള്‍ ശബ്ദം കേട്ട ദിക്കിലേക്ക് നോക്കി.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025